
ശ്രീഹരി ~ അധ്യായം 8, എഴുത്ത്: അമ്മു സന്തോഷ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അഞ്ജലി മുറിയിലെ ഷെൽഫിൽ നിറഞ്ഞ പുസ്തകങ്ങൾ ഓരോന്നായി അടുക്കി വെയ്ക്കുകയായിരുന്നു. അവളുടെ മുറിയിൽ ജോലിക്കാർ കയറാറില്ല. കയറ്റാറില്ല എന്നതാണ് ശരി. പുസ്തകങ്ങൾ ഒക്കെ അടുക്കി വെച്ചവൾ മുറി തൂത്തു വാരി വൃത്തിയാക്കി മൊബൈൽ ശബ്ദിച്ചപ്പോൾ അവൾ …
ശ്രീഹരി ~ അധ്യായം 8, എഴുത്ത്: അമ്മു സന്തോഷ് Read More