
തനിയെ ~ ഭാഗം 06, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “മോൾക്ക് വേദനിച്ചോ? രാത്രി ശ്രുതിയെ കേട്ടിപ്പിടിച്ചു കിടക്കുമ്പോൾ വേണി അവളുടെ കവിളിൽ മെല്ലെ തലോടി. ശ്രുതി മിണ്ടിയില്ല.അവൾ പിണങ്ങിയെന്ന് വേണിക്ക് മനസ്സിലായി. “ഗീതു കോരിയൊഴിച്ച തീചൂടിൽ വെന്തുരുകിയിരിക്കുകയായിരുന്നു ഞാൻ. പെട്ടന്ന് നീയങ്ങനെ പറഞ്ഞപ്പോ എനിക്കെന്നെ നിയന്ത്രിക്കാൻ …
തനിയെ ~ ഭാഗം 06, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ Read More