അവളുടെ കയ്യും പിടിച്ച് ഞാൻ കതിർ മണ്ഡപം വലം വെയ്ക്കുമ്പോൾ മുണ്ട് മാത്രം ഉടുത്ത് ബിയർ ബോട്ടിൽ അരയിൽ വെച്ച ഒരാളുടെ മാനസികാവസ്ഥ ആയിരുന്നു എനിക്ക്…

എഴുത്ത് : സനൽ SBT കതിർ മണ്ഡപത്തില് വന്ന് കയറിയ പാടെ കല്ല്യാണപ്പെണ്ണ് കിളി പോയി നിക്കണ് കണ്ടപ്പോൾ എൻ്റെ നെഞ്ചൊന്ന് പിടച്ചു. ദൈവമേ ആറ്റ് നോറ്റ് കാത്തിരുന്ന് കിട്ടിയ ഒരു പെണ്ണാണ്, അതും ഈ മുപ്പതാം വയസ്സില്…ഇനി ഇപ്പം താലികെട്ടാൻ …

അവളുടെ കയ്യും പിടിച്ച് ഞാൻ കതിർ മണ്ഡപം വലം വെയ്ക്കുമ്പോൾ മുണ്ട് മാത്രം ഉടുത്ത് ബിയർ ബോട്ടിൽ അരയിൽ വെച്ച ഒരാളുടെ മാനസികാവസ്ഥ ആയിരുന്നു എനിക്ക്… Read More

വരുവോ എന്റെ വീട്ടിലേക്ക്,എന്റെ അമ്മയായിട്ട്,എന്റെ അച്ഛന്റെ പഴയ ജാനിയായി,തരുവോ ഹിരണിനെ എനിക്ക് എന്റെ അനിയനായിട്ട്,എന്റെ അച്ഛനൊരു കൂട്ടായി…

അച്ഛനൊരു വധു – എഴുത്ത്: भद्रा मनु താനെന്താ അമ്മു തമാശ പറയുവാണോ…? ഈ നാല്പത്തിയൊൻപതാം വയസിലാണോ തന്റെ അച്ഛന് ഇനിയൊരു വിവാഹം…? ദേവേട്ടാ…ഞാൻ ദേവേട്ടൻ ദേഷ്യപ്പെടാൻ വേണ്ടി പറഞ്ഞതല്ല. ദേവേട്ടന് എല്ലാം അറിയാമല്ലോ…എനിക്ക് മൂന്നു വയസുള്ളപ്പോൾ എന്നെയും അച്ഛനെയും തനിച്ചാക്കി …

വരുവോ എന്റെ വീട്ടിലേക്ക്,എന്റെ അമ്മയായിട്ട്,എന്റെ അച്ഛന്റെ പഴയ ജാനിയായി,തരുവോ ഹിരണിനെ എനിക്ക് എന്റെ അനിയനായിട്ട്,എന്റെ അച്ഛനൊരു കൂട്ടായി… Read More

പലപ്പോഴും തന്റെ നേർക്ക് നീളുന്ന അയാളുടെ പ്രണയവും സ്നേഹവും നിറഞ്ഞ നോട്ടങ്ങളെ അവൾ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു..

സമിത്ര – എഴുത്ത്: भद्रा मनु തലേ ദിവസം തേച്ച് മടക്കി വെച്ചിരുന്ന കോട്ടൺ സാരി ശ്രദ്ധയോടെ ഞൊറിയിട്ട് ഉടുത്തു കൊണ്ട് സമിത്ര കണ്ണാടിയിൽ നോക്കി….ചെറുതായി മെലിഞ്ഞിട്ടുണ്ട്. പക്ഷെ ആരെയും ആകർഷിക്കുന്ന തന്റെ സർപ്പസൗന്ദര്യത്തിന് ഇപ്പോഴും ഒരു കോട്ടവും വന്നിട്ടില്ല…. കണ്ണാടിയിൽ …

പലപ്പോഴും തന്റെ നേർക്ക് നീളുന്ന അയാളുടെ പ്രണയവും സ്നേഹവും നിറഞ്ഞ നോട്ടങ്ങളെ അവൾ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു.. Read More

ആ കാഴ്ച കണ്ട നിമിഷം സത്താർ തരിച്ചു നിന്നു പോയി. മൊബൈൽ കയ്യിൽ നിന്നും വഴുതി താഴെ വീണു.കാലുകൾ ഒക്കെ നിലത്തു ഉറച്ചു പോയ പോലെ…

ഇപ്പോൾ കിട്ടിയ വാർത്ത – എഴുത്ത്: ആൻ. എസ് നാടിനെ നടുക്കിയ മറ്റൊരു ദാരുണ കൊലപാതകം കൂടി…കാമുകനായ ഡ്രൈവറും ഒത്തുള്ള ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി… സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനും സർവ്വത്ര ഒരു നാടിന്റെ …

ആ കാഴ്ച കണ്ട നിമിഷം സത്താർ തരിച്ചു നിന്നു പോയി. മൊബൈൽ കയ്യിൽ നിന്നും വഴുതി താഴെ വീണു.കാലുകൾ ഒക്കെ നിലത്തു ഉറച്ചു പോയ പോലെ… Read More

പിന്നെ ഇനി പഠിക്കാൻ പോകാഞ്ഞിട്ടല്ലേ,ബാക്കിയുള്ളവൻ കഷ്ടപ്പെട്ടിട്ട ഇതുവരെ കൊണ്ടെത്തിച്ചത്.

എഴുത്ത് : സിറിൾ കുണ്ടൂർ അമ്മേ എനിക്കിപ്പോൾ കല്ല്യാണം വേണ്ട. ഒന്നാമത് എനിക്ക് അയാളെ ഇഷ്ടായില്ല, പിന്നെ… പിന്നെ…നീയെന്താ ബാക്കി വിഴുങ്ങിയത്… അമ്മയുടെ ചോദ്യത്തിന് പിന്നെ ഒന്നുല്ല പഠിക്കണം അത്ര തന്നെ. ഹൊ എന്താ ഒരു ആകാംക്ഷ. പിന്നെ ഇല്ലാതിരിക്കൊ. പ്രായപൂർത്തി …

പിന്നെ ഇനി പഠിക്കാൻ പോകാഞ്ഞിട്ടല്ലേ,ബാക്കിയുള്ളവൻ കഷ്ടപ്പെട്ടിട്ട ഇതുവരെ കൊണ്ടെത്തിച്ചത്. Read More

കഴുത്തിലും നെഞ്ചിനോട് ചേർന്നും ചതവുകൾ ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഞാൻ അവളുടെ വസ്ത്രം മുഴുവനായി മാറ്റിയെന്ന് നോക്കി

ചില ഓർമ്മക്കുറിപ്പുകൾ – എഴുത്ത് : മീനാക്ഷി മീനു ആ രാത്രി അവസാനത്തെ ലേബർകേസും കഴിഞ്ഞു റിപ്പോർട്ടും എഴുതി വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പതിവ് പോലെ ഒരു എമർജൻസി കേസുണ്ട് എന്ന് കാഷ്വാലിറ്റിയിൽ നിന്നും കോൾ വന്നത്. ഇന്നെങ്കിലും ചന്തുവിനോടൊപ്പം കുറച്ചു …

കഴുത്തിലും നെഞ്ചിനോട് ചേർന്നും ചതവുകൾ ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഞാൻ അവളുടെ വസ്ത്രം മുഴുവനായി മാറ്റിയെന്ന് നോക്കി Read More

അന്നവളാ പ്രേമലേഖനം ചുരുട്ടി കൂട്ടി എന്റെ മുഖത്തേക്ക് എറിഞ്ഞു കൊണ്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു…

കാതൽ സൈക്കോ – എഴുത്ത് : ആദർശ് മോഹനൻ “ഇവളുമ്മാരോക്കെ തനി മറ്റേത് ആണെടാ, എന്റെ കുടുംബസ്വത്തും കയ്യിലുള്ള പൈസയും കണ്ടിട്ട് തന്നെയാ അവളെന്റെ പിന്നാലെ കൂടിയത്, എന്നേക്കാൾ പണവും സൗന്ദര്യവും ഉള്ള ഒരുത്തനെ കണ്ടാൽ അവളാ കൊമ്പിലേക്ക് ചായും അല്ലെന്ന് …

അന്നവളാ പ്രേമലേഖനം ചുരുട്ടി കൂട്ടി എന്റെ മുഖത്തേക്ക് എറിഞ്ഞു കൊണ്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു… Read More

ഞാനൊരു അമ്മയാണ്. എന്റെ ദേവൂട്ടിയുടെ അമ്മ….അമ്മയോളം ശക്തി ഒരു ദേവിക്കും ഇല്ലെന്ന് കേട്ടിട്ടുണ്ട്.

ദേവിക – എഴുത്ത് – ആൻ . എസ് “വഴിപാടും പ്രാർത്ഥനയുമായി കാത്തിരുന്ന ആളിങ്ങ് എത്തിയല്ലോ…? കാര്യമായ ചിലവ് തന്നെ ഉണ്ട് ട്ടോ ടീച്ചറെ…” ഡോക്ടറുടെ വാക്കുകൾ കേട്ടതും വലിഞ്ഞുമുറുകി ഇരുന്നിരുന്ന ഹരിയേട്ടനിൽ നിന്നും ഉയർന്ന ആശ്വാസത്തിന്റെ ചുടുനിശ്വാസം എന്റെ മുഖത്തേക്കും …

ഞാനൊരു അമ്മയാണ്. എന്റെ ദേവൂട്ടിയുടെ അമ്മ….അമ്മയോളം ശക്തി ഒരു ദേവിക്കും ഇല്ലെന്ന് കേട്ടിട്ടുണ്ട്. Read More

എന്നെ കാണിക്കാൻ വേണ്ടിയാകും ഭാര്യയുടെ കൈകൾ മുറുകെ പിടിച്ച് ചേർത്ത് നിർത്തുന്നുണ്ടായിരുന്നു ശ്രീയേട്ടൻ…

എഴുത്ത് : ആൻ.എസ് ഗേറ്റ് കടന്ന് മുറ്റത്തെത്തിയപ്പോഴേ കണ്ടു ചെറുക്കൻ വീട്ടുകാരുടെ കാർ. എന്റെ വരവും കാത്തിരിക്കുന്നത്. പതുങ്ങി പതുങ്ങി അടുക്കള വാതിൽക്കൽ എത്തിയതും അമ്മ മുന്നിൽ പ്രത്യക്ഷപ്പെട്ടു. “പെട്ടെന്ന് പോയി ഒരുങ്ങിയിട്ട് വാ അമ്മു…ഇനിയിപ്പോ ഡ്രസ്സ് മാറ്റാനൊന്നും നിക്കണ്ട…അവരെത്തിയിട്ട് മണിക്കൂർ …

എന്നെ കാണിക്കാൻ വേണ്ടിയാകും ഭാര്യയുടെ കൈകൾ മുറുകെ പിടിച്ച് ചേർത്ത് നിർത്തുന്നുണ്ടായിരുന്നു ശ്രീയേട്ടൻ… Read More

ഒരു പുതപ്പിനടിയിൽ ഒരുവൻ മതിമറന്നുറങ്ങുമ്പോഴും ഒരുവൾ ഗാഢമായൊരാലിംഗനം പ്രതീക്ഷിച്ചു കണ്ണ് തുറന്നു കിടന്നു നേരം വെളുപ്പിച്ചു

ഒളിച്ചോടിയ ഭാര്യ – എഴുത്ത്: മീനാക്ഷി മീനു എന്നത്തേയും പോലെ ഓഫിസ് കഴിഞ്ഞു ആ വഴി ഫ്രണ്ട്‌സുമായി പുറത്തുപോയി രണ്ടും പെഗ്ഗും അടിച്ചു പുറത്തിറങ്ങിയപ്പോഴുണ്ട് നശിച്ചയൊരു മഴ. എന്തായാലും ഇത് കഴിഞ്ഞു പോകാമെന്നോർത്ത് കുറച്ചുനേരം പുറത്ത് തന്നെ മഴ നോക്കി നിന്നു. …

ഒരു പുതപ്പിനടിയിൽ ഒരുവൻ മതിമറന്നുറങ്ങുമ്പോഴും ഒരുവൾ ഗാഢമായൊരാലിംഗനം പ്രതീക്ഷിച്ചു കണ്ണ് തുറന്നു കിടന്നു നേരം വെളുപ്പിച്ചു Read More