തനിയെ

എഴുത്ത് – RENJU ANTONY കണ്ണുനീർ വറ്റിയ കണ്ണുകളും അലറി കരയുന്ന മനസ്സുമായി ഞാൻ അവന്റെ മുറിയിൽ കയറി, അവന്റെ കൂടെ വണ്ടിയിൽ നിന്ന് ആരോ എടുത്ത് വെച്ച ബാഗ് കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു, അവൻ എന്നോട് സ്വപ്നങ്ങൾ പങ്കുവെച്ച മുറിയുടെ മുക്കും …

തനിയെ Read More

ഗന്ധർവ്വൻ

എഴുത്ത് – വിഷ്ണു പാരിപ്പള്ളി ശക്തമായ മഴ…ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന ഇടിയും മിന്നലും…നടുക്കടലിൽ ഇരമ്പി ആർത്തു വരുന്ന കാറ്റിലും കോളിലും പെട്ട്  ബോട്ട് ആടി ഉലയുന്നുണ്ടായിരുന്നു…. നട്ടുച്ചയാണ്. പക്ഷേ സുര്യനെ കാണാനുണ്ടായിരുന്നില്ല. കാർമേഘങ്ങൾ മൂടി ചുറ്റും ഇരുട്ടിയടച്ചു കിടക്കുന്നു. ഞങ്ങൾ അഞ്ചുപേരായിരുന്നു ബോട്ടിൽ …

ഗന്ധർവ്വൻ Read More

മയ്യെഴുതാത്ത കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചവൾ…

രചന: Saarika Ajesh ബസ് സ്റ്റോപ്പിൽ വെച്ചാണ് ശ്രീ അവളെ ആദ്യമായി കണ്ടത്!!അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ ശ്രീ അവളിൽ എത്രത്തോളം ആകൃഷ്ടയായി എന്നു പറയാൻ വയ്യ..! അവളുടെ തോളോപ്പമെങ്കിലും പട്ടുനൂല് പോലെ പാറിപ്പറക്കുന്ന മുടിയിഴകളിലും വിരിഞ്ഞ നെറ്റിത്തടവും അതിൽ അലസമായി …

മയ്യെഴുതാത്ത കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചവൾ… Read More

നഷ്ട സുഗന്ധം

രചന: നെജ്മുദ്ദീൻ മുറ്റത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന മൂവാണ്ടൻ മാവ് അതിനെ വാരിപ്പുണർന്ന് മുല്ലവള്ളിയും അച്ഛൻ പാടത്തെ പണിയും കഴിഞ്ഞ് വീട്ടിലെത്തി അത്താഴത്തിന് ശേഷം അതിൻ്റെ ചുവട്ടിൽ കോലായിൽ ചുരുട്ടി വെച്ചിരിക്കുന്ന തഴപ്പായ നീളത്തിൽ വിരിച്ച് എന്നെ നെഞ്ചോട് ചേർത്ത് കിടക്കും. …

നഷ്ട സുഗന്ധം Read More

കുഞ്ഞനിയത്തി

രചന: സുധിൻ സദാനന്ദൻ വീർത്തുവരുന്ന അമ്മയുടെ വയറിൽ നോക്കി അമ്മയ്ക്കെന്താ ഉവ്വാവു ആണോ എന്നു ചോദിച്ച രണ്ടാംക്ലാസ്സുക്കാരന് കിട്ടിയ മറുപടിയിൽ നിന്നാണ് എനിക്കു കൂട്ടായി ഒരു കുഞ്ഞനിയത്തി വരാൻ പോവുന്നെന്ന് ഞാനറിഞ്ഞത്. ഉണ്ണിക്കുട്ടന്റെ ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഇനി ഒരാളായിട്ടോ എന്ന് …

കുഞ്ഞനിയത്തി Read More

അശ്രുതർപ്പണം

രചന: സുലൈമാൻ പുതുവാൻകുന്ന് ഞായറാഴ്ച ആയത് കൊണ്ട് പതിവ് തിരക്കുകളൊന്നുമില്ലാതെ വീടിന്റെ ഉമ്മറപ്പടിയിൽ പത്രവും വായിച്ച് സ്വസ്ഥമായി ഇരുന്നു. സ്വസ്ഥമായി എന്ന് പറഞ്ഞ് കൂടാ. എന്നും ശാന്തമായ് ഉണരുന്ന നമ്മെ അസ്വസ്ഥമാക്കുന്ന ധർമ്മം പത്രങ്ങുടേതാണല്ലോ. ഇന്നും പത്രധർമ്മം പാലിക്കപ്പെട്ടിട്ടുണ്ട്. പ്രണയത്തിന് വേണ്ടി …

അശ്രുതർപ്പണം Read More

അടച്ചിട്ടയിടത്തെ ഒരു നേരം

രചന: Dil Bin Abu സമയം ഉച്ച സ്ഥാനിയിൽ എത്തി . വയറിനകത്തൊരു കാളൽ ഉണ്ടോ എന്നൊരു സംശയം , അങ്ങനെയൊരു സംശയം തോന്നിയ സ്ഥിതിക്ക് വയറിനെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി . രാവിലെ പത്തുമണിക്കാണ് എഴുന്നേറ്റതെങ്കിലും പിന്നെ പ്രാതലിന് ശേഷം …

അടച്ചിട്ടയിടത്തെ ഒരു നേരം Read More

ദൂരം

രചന: മോനിഷ സുമേഷ് മനുഷ്യ മനസുകളുടെ വേദനയിലൂടെയുള്ള യാത്രയുടെ ദൂരം നിർവചിക്കാൻ പറ്റാത്തത്ര പ്രയാസകരമാണ്. അതിലൂടെയുള്ള ഒരെത്തിനോട്ടം, എന്റെ ആദ്യത്തെ പോസ്റ്റ് ആണ് ഇത്,വായിക്കുന്ന എല്ലാവരുടെയും ഒരു സപ്പോർട്ട് പ്രതീഷിക്കുന്നു,അതാണെന്റെ പ്രചോദനവും.. മോളെ പുറത്തൊക്കെ ഇറക്കി തുടക്കിയോ രാധേ, അയല്പക്കത്തെ വിമലയുടെ …

ദൂരം Read More

…… ആദ്യ രാത്രി……….

രചന: Ajeesh Mathew Karukayil കുഞ്ഞു നാൾ മുതൽ സിനിമയിലും സ്വപ്നത്തിലും കണ്ടിട്ടുള്ള കല്യാണം കഴിഞ്ഞുള്ള ആദ്യ രാത്രിയാണിത് ,വ്രീളാ വിവശയായി അവൾ വന്നു കട്ടിലിൽ ഇരുന്നതേയുള്ളു . കലാകാരനാണ് ഞാൻ, കലാപരമായിത്തന്നെ കാര്യങ്ങൾ തുടങ്ങണം .ചെറിയൊരു വിറയൽ, വൈക്ലബ്യം ,ചമ്മൽ …

…… ആദ്യ രാത്രി………. Read More

കനിയും ഞാനും…

രചന: Sarath Saseendran Nair നാളെ എന്റെ കല്യാണമാണ്. സത്യം…. വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ ?. എനിക്കും. പെട്ടെന്നാരുന്നു എല്ലാം. തമാശ അതല്ല, എന്റെ അച്ഛനിത് നേരിൽ കണ്ടാൽ പോലും വിശ്വസിക്കില്ല. അതോണ്ട് പുള്ളിയോട് പറഞ്ഞില്ല. അമ്മയോടും. രാവിലെ ഇറങ്ങാൻ നേരം ആലോചിച്ചതാണ് …

കനിയും ഞാനും… Read More