വൈകി വന്ന വസന്തം – ഭാഗം 24, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അടികിട്ടിയ കവിൾ ഇടതുകരം കൊണ്ട് പൊത്തിപിടിച്ചുകൊണ്ട്അനന്യ അലക്ക്സിനെ നോക്കി. അടികിട്ടിയ അനന്യകും അടിച്ച അലക്ക്സിനും മാത്രം എന്താണ് കാര്യം എന്ന്  അറിയൂ…ബാക്കിയുള്ളവരെല്ലാം അപ്പോഴും എന്തിനാണ് അലക്സ് അനുവിനെ തല്ലിയത് എന്നറിയാതെ രണ്ടുപേരെയും മാറി മാറി നോക്കി നിൽക്കുകയാണ്. സോറി…അങ്കിൾ. ഇതൊരണം ഇവൾക്ക് കിട്ടേണ്ട ആവശ്യം ഉണ്ടായിരുന്നു. നേരത്തെ കൊടുക്കേണ്ടത് ആയിരുന്നു. അങ്ങനെയായിരുന്നെങ്കിൽ  ഇവൾ എന്നേ  നന്നായേനെ….അനിരുദ്ധനെ …

വൈകി വന്ന വസന്തം – ഭാഗം 24, എഴുത്ത്: രമ്യ സജീവ് Read More

വൈകി വന്ന വസന്തം – ഭാഗം 23, എഴുത്ത്: രമ്യ സജീവ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ശ്രീനാഥിനെയും നന്ദനയെയും കണ്ട അനിരുദ്ധന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇനിയൊരിക്കലും ഒരു കൂടിക്കാഴ്ചക്ക് ഇടം കൊടുക്കാതെ ഇവിടന്ന് പോയ ശ്രീനാഥ്‌ ആണ് തനിക്കുമുന്നിൽ നില്കുന്നത് എന്ന്  വിശ്വസിക്കാൻ അയാൾക്ക്  കുറച്ചു സമയം എടുക്കേണ്ടി വന്നു. പെട്ടന്നു തന്നെ  സ്ഥലകാല ബോധത്തിലേക്ക്  തിരിച്ചുവന്ന  അനിരുദ്ധൻ അവരെ അകത്തേക്ക് ക്ഷണിച്ചു. …

വൈകി വന്ന വസന്തം – ഭാഗം 23, എഴുത്ത്: രമ്യ സജീവ് Read More

വൈകി വന്ന വസന്തം – ഭാഗം 22, എഴുത്ത്: രമ്യ സജീവ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഹലോ ” “ഹലോ ശ്രീനാഥ്‌ ചേട്ടൻ അല്ലേ…? ഞാൻ അനന്യയാണ്.” മറുതലക്കൽ നിന്നുമുള്ള ആ ശബ്‍ദം കേട്ടതും   ശ്രീനാഥിന്റെ ചെവിയോട് ചേർന്ന് അവന്റെ കയ്യിലിരുന്ന ഫോൺ താഴെ വീഴാൻ പോയതും അടുത്തുനിന്നിരുന്ന നന്ദ അതു കണ്ടുതുകൊണ്ട് വേഗം ഫോൺ പിടിച്ചു. “ശ്രീയേട്ടാ” നന്ദ വിളിച്ചു. ഒരു മിണ്ടാട്ടവും  ഇല്ലാതെ …

വൈകി വന്ന വസന്തം – ഭാഗം 22, എഴുത്ത്: രമ്യ സജീവ് Read More

വൈകി വന്ന വസന്തം – ഭാഗം 21, എഴുത്ത്: രമ്യ സജീവ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദിവസങ്ങൾ കടന്നുപോയി…ലീവ് കഴിഞ്ഞു ശ്രീനാഥ്‌ ബാങ്കിൽ പോയി തുടങ്ങി. അവധിദിനങ്ങളിൽ മാത്രം പൊയ്ക്കൊണ്ടിരുന്ന psc യുടെ കോച്ചിങ്ങ് ക്ലാസ്സിൽ നന്ദ ഇപ്പോൾ പതിവായി പോകാൻ തുടങ്ങി. മീരക്ക്  ഫൈനൽ ഇയർ  ക്ലാസ്സ്‌ തുടങ്ങാറായതുകൊണ്ട്  അവൾ തിരിച് …

വൈകി വന്ന വസന്തം – ഭാഗം 21, എഴുത്ത്: രമ്യ സജീവ് Read More

വൈകി വന്ന വസന്തം – ഭാഗം 20, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു തണുത്ത കരസ്പർശം തന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ കരഞ്ഞു. വാടിതളർന്നുകിടന്ന നന്ദ കണ്ണുകൾ തുറന്ന്  നോക്കിയതും അരികിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ  ഞെട്ടിയെഴുനേറ്റു..”ശ്രീയേട്ടൻ”….നന്ദയുടെ  ചുണ്ടുകൾ പറഞ്ഞു..അതും വാടിത്തളർന്ന  ശബ്ദത്തോടെ….തന്റെ മുന്നിലിരിക്കുന്ന ആളെ കണ്ടിട്ട് വിശ്വാസം വരാതെ അവനെ തന്നെ  മിഴിച്ചുനോക്കി …

വൈകി വന്ന വസന്തം – ഭാഗം 20, എഴുത്ത്: രമ്യ സജീവ് Read More

വൈകി വന്ന വസന്തം – ഭാഗം 19, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അങ്ങനെയിരിക്കെ ഒരുദിവസം  ബാങ്കിൽ നിന്നും ജോലികഴിഞ്ഞു വീട്ടിലേക്ക്    വരികയായിരുന്ന എന്റെ ബൈക്കിനെ  തടഞ്ഞുകൊണ്ട്  ഒരു  കാർ മുന്നിൽ വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ  ഞെട്ടി…”അനന്യ”…..അവന്റെ ചുണ്ടുകൾ മന്ത്രിച്ചപ്പോൾ അതിനല്പം  ശബ്ദം കൂടിപോയിരുന്നു. “ആഹാ……  അപ്പോൾ  എന്റെ പേര് മറന്നട്ടില്ല …

വൈകി വന്ന വസന്തം – ഭാഗം 19, എഴുത്ത്: രമ്യ സജീവ് Read More

വൈകി വന്ന വസന്തം – ഭാഗം 18, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അങ്ങനെ ആ ജോലിയും  അവിടത്തെ സാഹചര്യവുമായി ഒത്തുപോകുമ്പോഴാണ് , ഒരു ദിവസം  അയാൾ വീട്ടിലേക് വന്നത്. ബാങ്കിൽ നിന്നു  വന്ന ഞാൻ  മുറ്റത്തു കിടക്കുന്ന കാർ കണ്ടോന്ന് ഞെട്ടി. ഇനി എന്ത്  കുഴപ്പത്തിനാകുമോ  എന്ന് ആലോചിച്ചു  …

വൈകി വന്ന വസന്തം – ഭാഗം 18, എഴുത്ത്: രമ്യ സജീവ് Read More

വൈകി വന്ന വസന്തം – ഭാഗം 17, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അപ്പുറത്തുനിന്ന് തിരിച്ചുള്ള മറുപടി കേട്ടതും ഞാൻ ഞെട്ടി  ഷോക്കടിച്ചതുപോലെ  തരിച്ചിരുന്നുപോയി. എന്റെ കയ്യിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു വീണു.  ഒരുനിമിഷത്തേക്ക് എന്താ കേട്ടത് എന്ന് വിശ്വസിക്കാനാകാതെ ഞാൻ തരിച്ചിരുന്നുപോയി. നിലത്തേക്ക് വീണ ഫോണെടുത്തു വീണ്ടും ചെവിയോട് അടുപ്പിക്കുമ്പോൾ അറിയാതെ  …

വൈകി വന്ന വസന്തം – ഭാഗം 17, എഴുത്ത്: രമ്യ സജീവ് Read More

വൈകി വന്ന വസന്തം – ഭാഗം 16, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അച്ഛൻ പോകാൻ റെഡിയായി  പുറത്തേക്ക് വന്നപ്പോഴാണ്. വീടിനു  മുറ്റത്തേക്ക് ഒരു വണ്ടി വന്നുനിന്നത്. അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടതും ഞങ്ങൾ  മൂന്നുപേരും ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു. “അനിരുദ്ധൻ ” അച്ഛന്റെ  ചുണ്ടുകൾ …

വൈകി വന്ന വസന്തം – ഭാഗം 16, എഴുത്ത്: രമ്യ സജീവ് Read More

വൈകി വന്ന വസന്തം – ഭാഗം 15, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “ശ്രീയേട്ടന്റെ ആരാ അനന്യ “….? അവൾ അവനെ നോക്കി ചോദിച്ചു. ആ ചോദ്യം  കേട്ടതും അവനൊന്നു ഞെട്ടി . ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാനാകാതെ അവൻ  അവളുടെ  മുഖത്തേക്ക് നോക്കിയിരുന്നു. അതുചോദിച്ചപ്പോളുണ്ടായ  അവന്റെ മുഖഭാവം  മാറുന്നത് നന്ദ കണ്ടു. …

വൈകി വന്ന വസന്തം – ഭാഗം 15, എഴുത്ത്: രമ്യ സജീവ് Read More