
ഓരോ തവണ പരസ്പരം ശരീരം ഒന്നാവുമ്പോഴും ഞങ്ങളിൽ ഒരു പ്രതീക്ഷ കിളിർക്കും…
എഴുത്ത്: സി. കെ ഈ മിണ്ടാപ്രാണികളെയൊക്കെ നോക്കി മടുത്തു വിജയേട്ടാ… പത്തുപതിനേഴ് കൊല്ലായി നമ്മളിങ്ങനെ ഇടയിൽ മൂന്നാമതൊരാൾക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്… ഇനികുറച്ചുദിവസം ഞാനെന്റെ വീട്ടിൽ പോയി നിൽക്കാൻ പോവാണ്….ഉച്ചക്ക് അമ്മയോട് ഇങ്ങട് വരാൻ …
Read More