
പ്രണയ പർവങ്ങൾ – ഭാഗം 30, എഴുത്ത്: അമ്മു സന്തോഷ്
“സത്യം പറ നീ എന്നെ കാണാൻ വന്നതാണോ.?” രുക്കു ചാർളിയുടെ മുഖത്ത് കൂർപ്പിച്ചു നോക്കി.കോളേജിൽ ആദ്യമായിട്ടാണ് ചാർലി വരുന്നത് “പിന്നല്ലാതെ” അവൻ കയ്യിൽ ഇരുന്ന അമുൽ ചോക്ലറ്റ് അവൾക്ക് കൊടുത്തു “ഞാൻ ഇത് വിശ്വസിക്കണം “അവൾ ചുഴിഞ്ഞു നോക്കി “ശെടാ ഇതാണ് …
പ്രണയ പർവങ്ങൾ – ഭാഗം 30, എഴുത്ത്: അമ്മു സന്തോഷ് Read More