പ്രണയ പർവങ്ങൾ – ഭാഗം 03, എഴുത്ത്: അമ്മു സന്തോഷ്

“പപ്പാ ഈ പാല് കുരിശുങ്കൽ കൊണ്ട് കൊടുക്കാമോ “ രാവിലെ ഇതേത്രാമത്തെ തവണ ആണ് മോൾ ചോദിക്കുന്നത് എന്ന് തോമസ് ഓർത്തു “എന്റെ മോളെ നി എന്തിനാ പേടിക്കുന്നത്? അവിടെ എത്ര പേരുണ്ട്? ഈ ചെറുക്കൻ വന്നുന്നു വെച്ച് ഇങ്ങനെ പേടിക്കണോ?” …

പ്രണയ പർവങ്ങൾ – ഭാഗം 03, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 04, എഴുത്ത്: അമ്മു സന്തോഷ്

“സാറാ “ ഒരു വിളിയോച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി അയല്പക്കത്തെ മിനിചേച്ചിയാണ് “മോള് കോളേജിൽ പോകുന്ന വഴിയാണോ.?” “അതെ ചേച്ചി “ “ഈ കത്ത് ഒന്ന് പോസ്റ്റ്‌ ചെയ്തേക്കാമോ.?, അവർ ചുറ്റും നോക്കുന്നുണ്ടായിരുന്നു അവൾക്ക് കൗതുകം തോന്നികത്ത്? അവൾ അത് …

പ്രണയ പർവങ്ങൾ – ഭാഗം 04, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 05, എഴുത്ത്: അമ്മു സന്തോഷ്

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ഒരു പകൽ പപ്പയും മമ്മിയും കൂടി പപ്പയുടെ അപ്പന്റെ ഓർമ്മ ദിവസത്തിന് പോയിരിക്കുകയായിരുന്നു രാവിലെ മുതൽ അന്നയ്ക്ക് വയർ വേദന തുടങ്ങിയത് കൊണ്ട് അവൾ വരുന്നില്ലെന്ന് പറഞ്ഞു പീരിയഡ് ടൈമിൽ ഇത് പതിവാണ്കുറച്ചു കഴിഞ്ഞു ചിലപ്പോൾ …

പ്രണയ പർവങ്ങൾ – ഭാഗം 05, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 06, എഴുത്ത്: അമ്മു സന്തോഷ്

ഒരാൾ വന്ന് അപമാനത്തിന്റെ കുറെ ചെളി വാരിയെറിഞ്ഞിട്ട് പോയി. കുറെ ചീത്ത വാക്കുകൾ ശർദ്ദിച്ചിട്ട് പോയി സാറ തകർന്ന് പോയി ആരുമില്ലാതെ ആ ആശുപത്രിയി വരാന്തയിൽ അവൾ തളർന്നിരുന്നു ചേച്ചി അ-ബോർഷൻ ചെയ്തെന്നാണ് ഡോക്ടർ പറഞ്ഞത്. ചേച്ചിക്ക് ഒരു പ്രണയം ഉണ്ടായിരുന്നത് …

പ്രണയ പർവങ്ങൾ – ഭാഗം 06, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 07, എഴുത്ത്: അമ്മു സന്തോഷ്

പശുവിനെ കറക്കാൻ ആള് വന്നപ്പോ സാറ പാത്രം എടുത്തു കൊടുത്തു “ചേച്ചി ആശുപത്രിയിൽ ആണ് അല്ലെ മോളെ?” അവൾ ഒന്ന് പതറി “ആ “ “അച്ചായൻ വിളിച്ചാരുന്നു. ഇന്നാ മോളെ പാല്. ഞാൻ അങ്ങോട്ട്‌ പോവാണേ “ അവൾ തലയാട്ടി പാല് …

പ്രണയ പർവങ്ങൾ – ഭാഗം 07, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 12, എഴുത്ത്: അമ്മു സന്തോഷ്

പാല് കൊടുത്തിട്ട് തിരിച്ചു വരുമ്പോൾ സാറ മുകളിലെ ബാൽകണിയിലേക്ക് നോക്കി ഇല്ല. വന്നിട്ടില്ല. വന്നില്ലെങ്കിൽ തനിക്ക് എന്താ? ഒന്നുമില്ല ചേച്ചിയെ രക്ഷിച്ചത് കൊണ്ട് ഒരു കടപ്പാട് ഉണ്ട്. അത്രേ ഉള്ളു. അവൾ സൈക്കിൾ ചവിട്ടി റോഡിലേക്ക് കയറി. ഇനി അടുത്തത് സൊസൈറ്റിയാണ് …

പ്രണയ പർവങ്ങൾ – ഭാഗം 12, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 11, എഴുത്ത്: അമ്മു സന്തോഷ്

ചാർലി തിരിഞ്ഞതും അപ്പ മുന്നിൽ “അതാരാ?” “ഏത്?” “നി സംസാരിച്ചു കൊണ്ട് നിന്നത്?” “സാറ. നമ്മുടെ വീട്ടിൽ പാല് കൊണ്ട് വരുന്നതാണ്, അപ്പ കണ്ടിട്ടില്ലേ?” “ഞാൻ കുറെ വർഷം ആയല്ലോ പലതും കാണുന്നു “ അവനൊന്നു ചമ്മി ” സാറ അടുത്തുള്ള …

പ്രണയ പർവങ്ങൾ – ഭാഗം 11, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 10, എഴുത്ത്: അമ്മു സന്തോഷ്

കുടുംബക്കരെല്ലാം വീണ്ടും വീണ്ടും ചർച്ചകൾ നടത്തി അവസാനം ആൽബിയുടെ വീട്ടുകാർ പറഞ്ഞതിനോട് യോജിക്കാൻ തീരുമാനമായി. അതല്ലാതെ വേറെ വഴി അവർക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. “ഇരുപത്തിയഞ്ചു ലക്ഷം ഞാൻ എവിടെ നിന്ന് എടുത്തു കൊടുക്കും.?” തോമസ് വിലപിച്ചു”നമുക്ക് ഒരു വർഷം സമയം ഉണ്ട്. …

പ്രണയ പർവങ്ങൾ – ഭാഗം 10, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 09, എഴുത്ത്: അമ്മു സന്തോഷ്

വാതിൽ ചവിട്ടി തുറന്നു അകത്തു കയറി കയർ അറുത്തു മാറ്റിയത് തോമസിന്റെ ചേട്ടൻ രാജുവാണ് “മുഖത്ത് ഇച്ചിരി വെള്ളം കുടഞ്ഞെ. ആൾക്കാർ കുറച്ചു ഒന്ന് അകന്ന് നിന്നെ കാറ്റ് കിട്ടട്ടെ “ അയാൾ പറഞ്ഞു കുറെ വെള്ളം മുഖത്ത് വീണപ്പോ അവൾ …

പ്രണയ പർവങ്ങൾ – ഭാഗം 09, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 08, എഴുത്ത്: അമ്മു സന്തോഷ്

സാറയുടെ വീട്ടിൽ സമാധാനം ഉണ്ടായിരുന്നില്ല. ചോദ്യങ്ങൾ ആവർത്തിച്ചു “സത്യം പറയടി ആരാണ് “ അന്ന കരഞ്ഞു കൊണ്ട് മുഖം ഉയർത്തി. അവൾക്ക് ച-ത്താൽ മതി എന്ന് തോന്നിപ്പോയി. ഇങ്ങനെ ഒക്കെ വരുമെന്ന് ആരറിഞ്ഞു? സാധാരണ കാണാറുള്ള ഡോക്ടർ ലീവ് ആരുന്നു. ആൽബിക്ക് …

പ്രണയ പർവങ്ങൾ – ഭാഗം 08, എഴുത്ത്: അമ്മു സന്തോഷ് Read More