
ശ്രീഹരി ~ അധ്യായം 26, എഴുത്ത്: അമ്മു സന്തോഷ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നകുലൻ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കതകിൽ അതിശക്തമായ തട്ട് കേട്ട് അയാൾ വാതിൽ തുറന്നു ഹരി “എന്താ ഹരി?”ഹരിയുടെ മുഖത്ത് പരിഭ്രമം ഉണ്ട് “സാർ അനന്തു വിളിച്ചു. ബാലു സാറിന്റെ വീട്ടിൽ നിൽക്കുന്ന പയ്യനാണ്. സാർ അപകടത്തിൽ …
ശ്രീഹരി ~ അധ്യായം 26, എഴുത്ത്: അമ്മു സന്തോഷ് Read More