തന്റെ ജീവിതം കൈവിട്ടു തുടങ്ങി എന്ന് അവന് മനസിലായി തുടങ്ങിയിരുന്നു. എന്തൊക്കെ ആയിരുന്നു പ്രതീക്ഷകൾ….
Story written by Anoop ============== “അവരുടെ വീട്ടിൽ 2 അടുപ്പാണെടീ ” പുറത്തോട്ട് ഇറങ്ങും നേരത്താണ് അയൽപക്കത്തെ ചേച്ചിയുടെ ഫോണിലൂടെയുള്ള സംസാരം കേട്ടത്. എന്നെ കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ഞാൻ സംസാരം കേട്ടുകാണുമോ എന്നൊരു ജാള്യത ആ മുഖത്ത് പ്രതിഫലിച്ചിട്ടുണ്ട് …
തന്റെ ജീവിതം കൈവിട്ടു തുടങ്ങി എന്ന് അവന് മനസിലായി തുടങ്ങിയിരുന്നു. എന്തൊക്കെ ആയിരുന്നു പ്രതീക്ഷകൾ…. Read More