അച്ഛൻ എന്റെ വിവാഹം ഉറപ്പിച്ചു അഭിയേട്ടാ…ഇന്നു എന്നെ കാണാൻ വന്നിരുന്നു അവർ. ഈ ആലോചനയുമായി മുൻപോട്ട് പോകാൻ ആണ് ഇവരുടെ തീരുമാനം…
പ്രിയപ്പെട്ടവൾ Story written by GAYATHRI GOVIND “ഏട്ടാ.. ഭാമേച്ചി മരിച്ചു.. ആത്മഹത്യ ആണെന്നും അല്ലെന്നും ഓക്കെ പറയുന്നുണ്ട്..” രാവിലെ തന്റെ അനിയത്തി അനുപമ പറഞ്ഞ വാക്കുകൾ അഭിജിത്തിന്റെ ചെവിയിൽ മുഴുങ്ങി കൊണ്ടേയിരുന്നു.. തന്റെ ബിസിനെസ്സ് ആവശ്യങ്ങൾക്കായി കരാമയിൽ നിന്നും അബുദാബിയിലേക്കുള്ള …
അച്ഛൻ എന്റെ വിവാഹം ഉറപ്പിച്ചു അഭിയേട്ടാ…ഇന്നു എന്നെ കാണാൻ വന്നിരുന്നു അവർ. ഈ ആലോചനയുമായി മുൻപോട്ട് പോകാൻ ആണ് ഇവരുടെ തീരുമാനം… Read More