സഹായിക്കാനല്ലെങ്കിലും വാല് പോലെ കൂടെ നടക്കാനും സങ്കടം കേൾക്കാനും പലപ്പോഴും ഇളയമകനായ…
മെഴുകുതിരിവെട്ടങ്ങൾ Story written by Lis Lona ============ “ടോജി…നീയാ വിശറിയിങ്ങെടുത്തേ…എന്തൊരു ചൂടാണ്…അവൾക്ക് ചൂടെടുക്കുന്നുണ്ടാകും ഞാനൊന്നു വീശികൊടുക്കട്ടെ…കണ്ടോ മുഖമൊക്കെ ചുവന്ന് വിയർത്ത പോലെ….” അമ്മച്ചിക്കരികെയുള്ള കസേരയിലിരുന്ന് കൈകൾ … Read more