ആർക്ക് വേണ്ടിയാ അവര് ഈ വീട്ടിൽ താമസിക്കുന്നത്. ജീവിതകാലം മുഴുവൻ അമ്മയുടെ….
Story written by Kavitha Thirumeni :::::::::::::::::::::::::::: “ഏട്ടത്തി മറ്റൊരു കല്യാണത്തിന് സമ്മതിക്കണം..ഏട്ടൻ്റെ വിധവയെന്ന പട്ടം ഇവരൊരിക്കലും അഴിച്ച് മാറ്റാൻ സമ്മതിക്കില്ല..നീറി നീറി എരിഞ്ഞടങ്ങിയാൽ പോലും… അതെനിക്ക് നന്നായി അറിയാം….” നിച്ഛലമായി ഇരിക്കുന്ന ഏടത്തിയിൽ നിന്ന് മറുപടിയെന്നോണം ഒരു തേങ്ങൽ മാത്രമാണ് …
ആർക്ക് വേണ്ടിയാ അവര് ഈ വീട്ടിൽ താമസിക്കുന്നത്. ജീവിതകാലം മുഴുവൻ അമ്മയുടെ…. Read More