
ഇല്ല സാറെ രാത്രി പത്ത് മണിക്ക് ശേഷം ആരും വരാറില്ല. ഇവൻ മാത്രമേ ഉണ്ടാകാറുള്ളു…ദാസൻ പറഞ്ഞു.
വേലക്കാരൻ ബംഗാളി Story written by Swaraj Raj =========== “സത്യം പറടാ നീയല്ലേ ഹോട്ടലിൽ നിന്നും കാശ് എടുത്തത്…” എസ് ഐ വർമ്മ മുജീബിന്റെ കോളറയ്ക്ക് പിടിച്ചു കൊണ്ട് ചോദിച്ചു “സത്യമായിട്ടും ഞാനല്ല സാറെ, ഞാൻ എന്റെ ജീവിതത്തിലിതുവരെ മോഷ്ടിച്ചിട്ടില്ല” …
ഇല്ല സാറെ രാത്രി പത്ത് മണിക്ക് ശേഷം ആരും വരാറില്ല. ഇവൻ മാത്രമേ ഉണ്ടാകാറുള്ളു…ദാസൻ പറഞ്ഞു. Read More