
എൻ്റെ പെണ്ണേ…നീയിങ്ങനെ എല്ലാത്തിനും കണക്ക് വെക്കരുത്. ഞാൻ ഇത്തവണ ഫീസടച്ചോളാം, നിൻ്റെ ആഗ്രഹം നടക്കട്ടെ…
Story written by Shincy Steny Varanath ======= എടിയേ…നീ പിള്ളേരുടെ ഫീസടച്ചില്ലേ…ആണ്ടേ സ്കൂളിന്ന് മെസേജ് വന്നിട്ടുണ്ട്… ഇല്ല… അതെന്നാടി, സാധാരണ നീയാണല്ലോ അടയ്ക്കുന്നത്… ഞാനാണോ അടയ്ക്കുന്നത്?അതെങ്ങനെ ശരിയാകും…എനിക്ക് കിട്ടുന്ന ശബളം ബ്യൂട്ടീ പാർലറിൽ പോകാനും നെയിൽ പോളീഷ് വാങ്ങാനൊക്കെയല്ലേ തികയൂ…പിന്നെ …
എൻ്റെ പെണ്ണേ…നീയിങ്ങനെ എല്ലാത്തിനും കണക്ക് വെക്കരുത്. ഞാൻ ഇത്തവണ ഫീസടച്ചോളാം, നിൻ്റെ ആഗ്രഹം നടക്കട്ടെ… Read More