പക്ഷെ ഈ പണിക്കാണ് പോകുന്നതെന്ന് വീട്ടിലാരേയും ഞാൻ അറിയിച്ചിട്ടില്ലായിരുന്നു…

തേടിനടന്നൊരു പെണ്ണ്… Story written by Praveen Chandran ============= പ്രായം നാല്പതിനോടടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയൊരു സംഭവമല്ലായിരുന്നു…പക്ഷെ വീട്ടുകാർക്ക് അതൊരു വലിയ തല വേദനയായിരുന്നു…എന്റെ കല്ല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം… അതിന് പ്രധാനപ്പെട്ട കാരണം …

പക്ഷെ ഈ പണിക്കാണ് പോകുന്നതെന്ന് വീട്ടിലാരേയും ഞാൻ അറിയിച്ചിട്ടില്ലായിരുന്നു… Read More

പുള്ളി നമുക്ക് എന്ത് ചെയ്‌തെന്നാണ് രാധികേ നീ പറയുന്നത്…വീട് എത്താറായി നീ ഒന്നു മിണ്ടാതെയിരിക്കു….

സമയം Story written by Arun Nair ============= മോളുടെ അഞ്ചാം വയസ്സു  പിറന്നാൾ ആഘോഷത്തിന്റെ ചിലവിന്റെ ഭാഗമായി ഭാര്യയെയും മോളെയും കൊണ്ടൊരു ഫസ്റ്റ് ഷോ സിനിമയയൊക്കെ കണ്ടതിനു ശേഷം നഗരത്തിലെ മുന്തിയ ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചിട്ട് ഞങ്ങൾ മൂന്നുപേരും …

പുള്ളി നമുക്ക് എന്ത് ചെയ്‌തെന്നാണ് രാധികേ നീ പറയുന്നത്…വീട് എത്താറായി നീ ഒന്നു മിണ്ടാതെയിരിക്കു…. Read More

എനിക്കും തോന്നി അതു തന്നെയാണ് നല്ലത് എന്ന്…ഒരു ഇരുപത് മിനിട്ട് കഴിഞ്ഞുള്ള ബസ് ആണേൽ തിരക്ക് കുറയും…

ബസ് കണ്ടക്ടർ Story written by Rinila Abhilash ============= ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആ സംഭവം നടന്നത്. സാധാരണയായി കോളേജ് വിട്ടാൽ സ്റ്റാൻ്റിലെത്തി വൈകിട്ടത്തെ ബസ് പിടുത്തം വല്ലാത്തൊരു അനുഭവമാണ്. ടൗണിലെ ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്ന ഞാനും കൂട്ടുകാരി ദീപയും …

എനിക്കും തോന്നി അതു തന്നെയാണ് നല്ലത് എന്ന്…ഒരു ഇരുപത് മിനിട്ട് കഴിഞ്ഞുള്ള ബസ് ആണേൽ തിരക്ക് കുറയും… Read More

ഏറെനേരത്തിനു ശേഷം അവന്റെ ചോദ്യം കേട്ട് അവൾ മിഴികളുയർത്തി നോക്കി. ആ കണ്ണുകൾ അപ്പോഴും…

മയൂഖം… Story written by Dwani Sidharth ============ ഏറെ നേരെത്തെ യാത്രക്കൊടുവിൽ തങ്ങളുടെ കാർ ഒരു വലിയ വീടിന്റെ മുറ്റത്ത് വന്നു നിന്നു…നിൽപ്പിലും എടുപ്പിലും പ്രൗഢി  വിളിച്ചോതുന്ന ഒരു വലിയ വീട്…കാറിലിരുന്ന് കൊണ്ടുതന്നെ അവൾ വീടിന് ചുറ്റുമൊന്ന് കണ്ണോടിച്ചു…. അല്പനേരത്തിനു …

ഏറെനേരത്തിനു ശേഷം അവന്റെ ചോദ്യം കേട്ട് അവൾ മിഴികളുയർത്തി നോക്കി. ആ കണ്ണുകൾ അപ്പോഴും… Read More

കുടുംബ ജീവിതവിജയത്തിന് ഭാര്യാഭർത്താക്കൻമാർക്കിടയിൽ വേണ്ട അത്യാവശ്യ ഘടകമെന്തൊക്കെയാണെന്ന്…

Story written by Shincy Steny Varanath ============== ഇടവകയിൽ കുടുംബ നവീകരണ ധ്യാനം നടക്കുകയാണ്. ധ്യാനത്തിൽ പങ്കെടുക്കാത്തവരുടെയെല്ലാം പേര് നോട്ടീസ് ബോർഡിലിടുമെന്ന വികാരിയച്ചന്റെ മുന്നറിയിപ്പ് ഒരു മാസം മുൻപേ തുടങ്ങിയതാണ്. അതു കൊണ്ട് വരുന്നവർ പേരെഴുതി ഒപ്പിട്ടിട്ടെ പള്ളിയിൽ കേറാവു… …

കുടുംബ ജീവിതവിജയത്തിന് ഭാര്യാഭർത്താക്കൻമാർക്കിടയിൽ വേണ്ട അത്യാവശ്യ ഘടകമെന്തൊക്കെയാണെന്ന്… Read More

ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ നല്ലൊരു സ്കൂളിൽ ചേർക്കണമെന്ന്…

എഴുത്ത്: അനില്‍ മാത്യു ================ ഏഴ് വർഷത്തെ ജയിൽ വാസം കഴിഞ്ഞ് രാഘവൻ ഇന്ന് ഇറങ്ങുകയാണ്.  ചെയ്ത കുറ്റത്തിന്റെ സ്വഭാവവും ജയിലിലെ നല്ല നടപ്പും കണക്കിലെടുത്ത് ശിക്ഷ ഏഴു വർഷമായി കുറച്ചു കിട്ടി. സെൻട്രൽ ജയിലിന്റെ വാതിൽ ഒരു ചെറിയ ശബ്ദത്തോടെ …

ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ നല്ലൊരു സ്കൂളിൽ ചേർക്കണമെന്ന്… Read More

ശല്യപ്പെടുത്താതിരിക്കുമോ ഒന്ന്. എന്തിനാ എപ്പോഴും ഇങ്ങനെ വിളിക്കുന്നത്. നിങ്ങൾക്കിതെന്തിൻ്റെ കേടാണ്..ഭാഷകൾ മാറിമാറി വന്നു.

“ടാറ്റു” Story written by Mini George =========== വലിയൊരു ശൂന്യത തലക്ക് മുകളിൽ കറങ്ങിയിട്ടും ആവർത്തന വിരസമായ കുറെ പണികൾ ചെയ്തു തീർത്തു. നേരം പോകും തോറും ആ ശൂന്യതക്ക് കനം വെച്ചപ്പോൾ മുന്നിലിരുന്ന ബോക്‌സിൽ നിന്നും ഒരു ആൻ്റി …

ശല്യപ്പെടുത്താതിരിക്കുമോ ഒന്ന്. എന്തിനാ എപ്പോഴും ഇങ്ങനെ വിളിക്കുന്നത്. നിങ്ങൾക്കിതെന്തിൻ്റെ കേടാണ്..ഭാഷകൾ മാറിമാറി വന്നു. Read More

ഒന്ന് ഇഴയാൻ പ്രായമായപ്പോളേക്കും എന്തിലും പോയി തലയിടുന്ന എന്റെ പിന്നാലെ എപ്പോളും അച്ഛനുണ്ടായിരുന്നു…

അച്ഛൻ… Story written by Lis Lona ============= പറമ്പിലിരുന്ന് അച്ഛാച്ചന്റെ കൂടെ കളിക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞു….അല്ലെങ്കിലും ഇങ്ങനാ സന്തോഷം മനസ്സ് നിറഞ്ഞു വരുമ്പോളും ഈ വൃത്തികെട്ട കണ്ണീര് പൊട്ടിപുറപ്പെടും…ചങ്കിലൊരു പിടുത്തവും കൊണ്ട്… പറമ്പിലെ പൊഴിഞ്ഞു വീണ …

ഒന്ന് ഇഴയാൻ പ്രായമായപ്പോളേക്കും എന്തിലും പോയി തലയിടുന്ന എന്റെ പിന്നാലെ എപ്പോളും അച്ഛനുണ്ടായിരുന്നു… Read More