മൂന്ന് കൊല്ലം കൊണ്ട് പെണ്ണ് കാണാൻ നടക്കുകയാണ് ഇന്ന് വരെ ഒരെണ്ണം പോലും ശരിയായില്ല….
എട്ടിന്റെ പ്രണയം… എഴുത്ത്: ഫിറോസ് (നിലാവിനെ പ്രണയിച്ചവൻ) ================= അവൾക്കെ ചൊവ്വാ ദോഷം ഉള്ളതാ…കെട്ടുന്നവൻ എട്ടിന്റന്ന് തട്ടിപ്പോകുമെന്നാ പറഞ്ഞ് കേൾക്കുന്നത്…. ഉമ്മറത്തിരുന്ന അമ്മാവന്റെ ഉച്ചത്തിലുള്ള വാക്കുകൾ എന്റെ മനസ്സിൽ ആണി അടിച്ചത് പോലെ തുളച്ച് കയറി….. ഭഗവാനെ ഇതും ഈ മൂപ്പീന്ന് …
മൂന്ന് കൊല്ലം കൊണ്ട് പെണ്ണ് കാണാൻ നടക്കുകയാണ് ഇന്ന് വരെ ഒരെണ്ണം പോലും ശരിയായില്ല…. Read More