ഇപ്പോൾ അയാൾ തന്നെ പുറകെ വിളിക്കുമെന്നും തന്നെ ഇഷ്ടമാണെന്ന് പറയുമെന്നും അവൾ മനസ്സിൽ കണക്ക് കൂട്ടി.
Story written by Saji Thaiparambu ================= അമ്പലത്തറ ബസ് സ്റ്റോപ്പിൽ കാനായി ഭാഗത്തേക്ക് പോകുന്ന പുഞ്ചിരി ബസ്സ് വന്ന് നിന്നു. വെയ്റ്റിങ്ങ് ഷെഡ്ഡിലെ സിമന്റ് ബഞ്ചിലിരുന്ന അഭിഷേക് എഴുന്നേറ്റ് ബസ്സിനുള്ളിലേക്ക് ഉറ്റുനോക്കി. മുൻവാതിലിൽ കൂടി ഇറങ്ങി വരുന്നവരുടെ കൂട്ടത്തിൽ ആ …
ഇപ്പോൾ അയാൾ തന്നെ പുറകെ വിളിക്കുമെന്നും തന്നെ ഇഷ്ടമാണെന്ന് പറയുമെന്നും അവൾ മനസ്സിൽ കണക്ക് കൂട്ടി. Read More