ശിവാനി പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ഞെട്ടിയുണർന്ന് ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു…..

ശിവാനിയുടെ പ്രതികാരം എഴുത്ത്: സ്നേഹ സ്നേഹ ==================== അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അച്ഛമ്മയോടുള്ള വെറുപ്പു കൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു നീ എപ്പോ പുറപ്പെടും മോളെ ..? കാശിയും മക്കളും കൂടെ വരുമോ..? ഞാൻ വരുന്നില്ലച്ഛാ …

ശിവാനി പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ഞെട്ടിയുണർന്ന് ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു….. Read More

സുമേ നീ വിഷമിക്കാതെ നിനക്ക് ഈ ജീവിതത്തോട് താല്പര്യം ഇല്ലെങ്കിൽ തുടരുന്നതെന്തിനു…

Story written by Sumayya Beegum T A ================== ചുരുണ്ട മുടിയിഴകളിൽ വിരൽ കോർത്തു വിഷമിച്ചിരിക്കുന്ന സുമയെ നോക്കി താര അത്ഭുതത്തോടെ ചോദിച്ചു. വിശാൽ നിന്നെ ഉപദ്രവിക്കുമെന്നോ? ചുണ്ടിന്റെ കോണിൽ വിരിഞ്ഞ പരിഹാസത്തിൽ ദുഃഖത്തിന്റെ നിഴൽ ചാർത്തി സുമ ഒന്നും …

സുമേ നീ വിഷമിക്കാതെ നിനക്ക് ഈ ജീവിതത്തോട് താല്പര്യം ഇല്ലെങ്കിൽ തുടരുന്നതെന്തിനു… Read More

അങ്ങനെ നഷ്ടപ്പെട്ടത് തിരിച്ചു വേണമെങ്കിൽ എന്നെയന്ന് പെണ്ണുകാണാൻ വന്നതുപോലെ അമ്മയെയും കൂട്ടി….

Story written by Jishnu Ramesan ============== മാഷേ ഒന്ന് നിന്നേ…..സഖാവേ ഒന്ന് നിക്കെന്‍റെ മാഷേ… ആ ഇതാരാ ആവണിയോ, തന്നെ കുറെ ആയല്ലോ കണ്ടിട്ട്…? സഖാവിനെ ഇന്നലെ ഞാൻ കണ്ടു..അത്ര നല്ല ഭാവത്തിലല്ല കണ്ടത് എന്ന് മാത്രം..എന്തായിരുന്നു ഇന്നലെ വൈകീട്ട് …

അങ്ങനെ നഷ്ടപ്പെട്ടത് തിരിച്ചു വേണമെങ്കിൽ എന്നെയന്ന് പെണ്ണുകാണാൻ വന്നതുപോലെ അമ്മയെയും കൂട്ടി…. Read More

ആദ്യത്തെ ബുദ്ധിമുട്ടൊക്കെ ഒരു മാസത്തോടെ മാറി കിട്ടിയെങ്കിലും, എന്റെ ആത്മാവിൽ ഞാൻ വല്ലാത്തൊരു…

ബാലയുടെ ആ ത്മ ഹ ത്യാ ക്കുറിപ്പ് STORY WRITTEN BY NISHA PILLAI =================== ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വാടക മുറിയുടെ പുറത്തെ ബാൽക്കണിയിൽ ,വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ബാലാമണി ഇരുന്നു.അവളുടെ കയ്യിൽ നാലഞ്ചു വെള്ള പേപ്പറുകൾ ഉണ്ടായിരുന്നു.അതിൽ നിന്നും …

ആദ്യത്തെ ബുദ്ധിമുട്ടൊക്കെ ഒരു മാസത്തോടെ മാറി കിട്ടിയെങ്കിലും, എന്റെ ആത്മാവിൽ ഞാൻ വല്ലാത്തൊരു… Read More

പതിനെട്ടു വയസ്സ് കഴിഞ്ഞവർക്ക് എന്നു പറഞ്ഞിറങ്ങിയ പടം കുഞ്ഞുങ്ങളെ കാണിക്കാൻ ആരേലും…

Story written by Sumayya Beegum T A ========================= അവന്റെ സുനാപ്രിയിൽ മുളകുപൊടി കൊണ്ട് മൈലാഞ്ചി ഡിസൈൻ പോലെ ഇട്ടുകൊടുക്കണം അല്ല പിന്നെ. കുഴലുകൊണ്ട് ചപ്പാത്തിക്കിട്ട് നല്ല അമർത്തി രണ്ടുമൂന്ന് പരത്തു കൂടി കൊടുത്തു സുനൈന ആരോടെന്നില്ലാതെ പറഞ്ഞു. പടച്ചോനെ …

പതിനെട്ടു വയസ്സ് കഴിഞ്ഞവർക്ക് എന്നു പറഞ്ഞിറങ്ങിയ പടം കുഞ്ഞുങ്ങളെ കാണിക്കാൻ ആരേലും… Read More

ബാഗിൽ നിന്നും താക്കോലെടുത്തു വാതിൽ തുറക്കാൻ ഒരുങ്ങുമ്പോഴാണ് ഫോൺ അടിച്ചു തുടങ്ങിയത്…

സഹനം Story written by Sindhu Manoj ==================== ഗേറ്റുതുറന്ന് വേവലാതിയോടെ ഇരുൾ ചിതറിക്കിടക്കുന്ന മുറ്റത്തേക്ക് കയറിയപ്പോൾ വിനോദ് ഇനിയും എത്തിയിട്ടില്ല എന്നയറിവ്‌ ഒരേ സമയം ഉള്ളിലൊരു സമാധാനവും അതിലേറെ പരിഭ്രാന്തിയും നിറച്ചു. ബാഗിൽ നിന്നും താക്കോലെടുത്തു വാതിൽ തുറക്കാൻ ഒരുങ്ങുമ്പോഴാണ് …

ബാഗിൽ നിന്നും താക്കോലെടുത്തു വാതിൽ തുറക്കാൻ ഒരുങ്ങുമ്പോഴാണ് ഫോൺ അടിച്ചു തുടങ്ങിയത്… Read More

പക്ഷേ, പരിഹസിക്കപ്പെടുന്നത് ഒരു കൂട്ടത്തിന് നാടുവിലാണെങ്കിൽ ആർക്കാണ് കേട്ടുനിൽക്കാനാകുക…

Story written by Saran Prakash ================ “മൂത്തോനിപ്പഴും ഓട്ടർഷ്യാ..??” വെല്ലിമ്മാമയുടെ മോൾടെ കല്ല്യാണംകുറിക്ക് അമ്മയോടൊപ്പം പന്തലിലേക്ക് കയറുമ്പോഴായിരുന്നു, വെറ്റിലമുറുക്കികൊണ്ടിരുന്ന കാർന്നോര് കൂടിനിൽക്കുന്നവരെല്ലാം കേൾക്കെ ഉച്ഛത്തിലെന്നെനോക്കി പരിഹസിച്ചത്…. റിക്ഷ ഓടിക്കുന്ന കാലം മുതലേ, നാലാള് കൂടുമ്പോൾ ഈ പരിഹാസം എനിക്ക് സുപരിചിതമാണ്… …

പക്ഷേ, പരിഹസിക്കപ്പെടുന്നത് ഒരു കൂട്ടത്തിന് നാടുവിലാണെങ്കിൽ ആർക്കാണ് കേട്ടുനിൽക്കാനാകുക… Read More

അവർ വന്നതോടെ അവനെ അച്ഛന്റെ കൂടെ കിടത്താതെയായി. പിറ്റേന്ന് രാവിലെ….

ചിറ്റമ്മ Story written by Bindu NP =================== സമയം സന്ധ്യയാവാറായി അവർ വിരുന്നു കഴിഞ്ഞു തിരിച്ചെത്താൻ . വരുമ്പോ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കാറിന്റെ ശബ്ദം കേട്ടിട്ടാവണം കുമാരേട്ടൻ അവിടേക്ക് വന്നത് . “മോനേ അവള് പോയി . ഈ ചാവി …

അവർ വന്നതോടെ അവനെ അച്ഛന്റെ കൂടെ കിടത്താതെയായി. പിറ്റേന്ന് രാവിലെ…. Read More

എന്തുപറ്റിയെന്നു എത്ര ചോദിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല. ഇരുൾ വീണ മിഴികൾ ചോർന്നൊലിച്ചു കൊണ്ടിരുന്നു….

പെയ്തൊഴിയും നേരം… എഴുത്ത്: സിന്ധു മനോജ് ================= “ചേച്ചിയമ്മേ….” തുളസിത്തറയിൽ വിളക്കു വെച്ച് തൊഴുതു നിന്ന നന്ദിനി ഒരു ഞെട്ടലോടെ, തന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന വർഷയെ നോക്കി. “ഹോ… ഈ പെണ്ണ് പേടിപ്പിച്ചു കളഞ്ഞല്ലോ. പൂച്ചയെപ്പോലെ പതുങ്ങി വന്നോണ്ടാണോ പ്രാർത്ഥിച്ചു …

എന്തുപറ്റിയെന്നു എത്ര ചോദിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല. ഇരുൾ വീണ മിഴികൾ ചോർന്നൊലിച്ചു കൊണ്ടിരുന്നു…. Read More

ജാനകിയുടെ മുഖത്ത് നിന്നു കണ്ണെടുത്തു കൊണ്ടു ജനാലയിലൂടെ പുറത്തേക്കു നോക്കി മുനീർ ചോദിച്ചു..

Story written by Kannan Saju ================= മകൻ ബൂട്ടിനു ചവിട്ടിയ മുറിവിന്മേൽ ജാനകി മുനീറിന് മരുന്ന് വെച്ചു കൊടുത്തു…. ചുക്കി ചുളിഞ്ഞ മുനീറിന്റെ തൊലിയിൽ കണ്ണട കയറ്റി വെച്ചു അവൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. ഇരുവർക്കും ഇപ്പൊ എഴുപതു …

ജാനകിയുടെ മുഖത്ത് നിന്നു കണ്ണെടുത്തു കൊണ്ടു ജനാലയിലൂടെ പുറത്തേക്കു നോക്കി മുനീർ ചോദിച്ചു.. Read More