പുനർജ്ജനി ~ ഭാഗം – 31, എഴുത്ത്::മഴ മിഴി
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ അടുത്ത നിമിഷം ആ കണ്ണുകളിൽ ഭയം നിഴലിച്ചു. അവളുടെ കണ്ണുകൾ ഭയത്താൽ തുറിച്ചുന്തി മുകളിലേക്ക് വന്നു..മുന്നിലെ കാഴ്ചയിലേക്ക് അവൾ ശ്വാസം അടക്കി പിടിച്ചു നോക്കി…സ്വർണപ്രഭയിൽ അഞ്ചു ഫണവും വിടർത്തി നിൽക്കുന്ന നാഗത്തെ കണ്ടു അവൾ ഭയന്നു വിറങ്ങലിച്ചു …
പുനർജ്ജനി ~ ഭാഗം – 31, എഴുത്ത്::മഴ മിഴി Read More