ധ്വനി, അധ്യായം 42 – എഴുത്ത്: അമ്മു സന്തോഷ്

അവൻ വാതിൽ തുറന്നപ്പോൾ നന്ദന പുറത്തുണ്ട് “ഹായ് വിവേക് സർ “ അവനൊന്നു തലയിളക്കി അത്ര തന്നെ “congrats രണ്ടു പേർക്കും ലക്കി pairs ആണ്. പെട്ടെന്ന് കല്യാണം ആയല്ലോ, ശ്രീ അവനെയൊന്നു നോക്കി. അവന്റെ മുഖം മാറുന്നുണ്ട് “അക്കാദമിയിൽ ഇത് …

ധ്വനി, അധ്യായം 42 – എഴുത്ത്: അമ്മു സന്തോഷ് Read More

കാത്തിരിപ്പിനൊടുവിൽ മകനെത്തി. അവൻ, വലിയ മൂന്നു പെട്ടികൾ ട്രോളിയിൽ തള്ളിക്കൊണ്ടാണ് വന്നത്. അമ്മയെ അവൻ ചേർത്തുപിടിച്ചു…

അന്തി….എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്=================== “നാലുകൊല്ലം മുമ്പ്,  ഞാൻ അമേരിക്കയിലേക്കു പോകുമ്പോൾ, എന്നെ കൊണ്ടുവിടാൻ അമ്മ എയർപോർട്ടിലേക്കു പോന്നില്ലേ?നാലുകൊല്ലം കഴിഞ്ഞ്, ഞാൻ തിരികെ വരുമ്പോൾ കൂടെക്കൂട്ടാനും അമ്മ വരണം” മോൻ്റെ നിർബ്ബന്ധമാണ്, വിമാനത്താവളത്തിലെത്തിച്ചത്. മകൾക്കും പേരക്കിടാങ്ങൾക്കും മരുമകനുമൊപ്പം ആഗതരെയും കാത്തുനിൽക്കുമ്പോൾ, അമ്മയുടെ …

കാത്തിരിപ്പിനൊടുവിൽ മകനെത്തി. അവൻ, വലിയ മൂന്നു പെട്ടികൾ ട്രോളിയിൽ തള്ളിക്കൊണ്ടാണ് വന്നത്. അമ്മയെ അവൻ ചേർത്തുപിടിച്ചു… Read More

നിന്നെയും കാത്ത്, ഭാഗം 24 – എഴുത്ത്: മിത്ര വിന്ദ

കൂട്ടുകാരൻ ആയ ആന്റപ്പനും, ദാമുവും ആയിട്ട് ഒന്ന് കൂടാൻ ആയിരുന്നു പ്ലാൻ..കുപ്പി മേടിക്കാൻ ഉള്ള ഷെയർ ഗൂഗിൾ പേ ചെയ്തു കൊടുത്ത ശേഷം ആണ്, താൻ കത്തിച്ചു വിട്ട് വണ്ടിയും ഒടിച്ചു വന്നത്… അപ്പോളാണ് അവളുടെയൊരു കോപ്പിലെ വർത്തമാനം കുളി കഴിഞ്ഞു …

നിന്നെയും കാത്ത്, ഭാഗം 24 – എഴുത്ത്: മിത്ര വിന്ദ Read More

ധ്വനി, അധ്യായം 41 – എഴുത്ത്: അമ്മു സന്തോഷ്

“ഇത്രയും ചേർച്ച ഉള്ള ഒരു ജാതകം ഇയ്യടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. നല്ല ചേർച്ച. പത്തിൽ പത്ത് പൊരുത്തം. ഇവര് എല്ലാ ജന്മങ്ങളിലും ഒന്നായവരാണ്. അങ്ങനെയുള്ളവരിലെ ഇത്രയും ചേർച്ച കാണുകയുള്ളു “ ജ്യോത്സൻ പറഞ്ഞത് കേട്ട് വീണ നെഞ്ചിൽ കൈ വെച്ചു …

ധ്വനി, അധ്യായം 41 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 23 – എഴുത്ത്: മിത്ര വിന്ദ

നന്ദനയും അമ്മുവും മിന്നുവും ഒക്കെ ചേർന്നു ഇരുന്നു നാമം ചൊല്ലി എഴുന്നേറ്റു. ശേഷം നന്ദന ആണെങ്കിൽ അമ്മുവിന് ഹോം വർക്ക്‌ ചെയ്യാൻ ഒക്കെ സഹായിച്ചു. “ചേച്ചിയ്ക്ക് ഒരു ടീച്ചർ ആയി കൂടെ… നന്നായിട്ട് ആണല്ലോ പഠിപ്പിക്കുന്നത്…” ഇടയ്ക്ക് അമ്മു അവളെ നോക്കി …

നിന്നെയും കാത്ത്, ഭാഗം 23 – എഴുത്ത്: മിത്ര വിന്ദ Read More

ധ്വനി, അധ്യായം 40 – എഴുത്ത്: അമ്മു സന്തോഷ്

രാജഗോപാൽ ഉണർന്നു. പിറന്നാൾ ആണ്. അയാൾ കിടക്കയിൽ നോക്കി. വിമല എഴുന്നേറ്റു പോയിരിക്കുന്നു. അമ്മ ഉള്ളപ്പോൾ മാത്രമേ പിറന്നാൾ ആഘോഷിച്ചിട്ടുള്ളു “മോനെ ക്ഷേത്രത്തിൽ പോയി വരൂ.. ദേ പുതിയ ട്രൗസറും ഷർട്ടുമാ, എന്റെ കുട്ടൻ ഇത് ഇട്ടേ നോക്കട്ടെ അമ്മ. പിന്നെ …

ധ്വനി, അധ്യായം 40 – എഴുത്ത്: അമ്മു സന്തോഷ് Read More

നിന്നെയും കാത്ത്, ഭാഗം 22 – എഴുത്ത്: മിത്ര വിന്ദ

വീട്ടിൽ എത്തിയപ്പോൾ അമ്മയോടൊപ്പം അടുത്ത വീട്ടിലെ സരസമ്മ ചേച്ചി ഇരിക്കുന്നത് ഭദ്രൻ കണ്ടിരുന്നു.. ബൈക്ക് കൊണ്ട് വന്നു ഷെഡിലേയ്ക്ക് ഒതുക്കി വെച്ച ശേഷം, അവൻ ഹെൽമെറ്റ് ഊരി മാറ്റി കൊണ്ട് ഇറങ്ങി. അതിനു മുന്നേ തന്നെ നന്ദു താൻ വീട്ടിൽ നിന്നും …

നിന്നെയും കാത്ത്, ഭാഗം 22 – എഴുത്ത്: മിത്ര വിന്ദ Read More

ധ്വനി, അധ്യായം 39 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീക്കുട്ടിയുടെ മുഖം വാടിയിരുന്നത് കൊണ്ടാണ് അവനവളെ ഒപ്പം കൂട്ടിയത്. ഓരോന്നും ഉള്ളിലേക്ക് എടുക്കാൻ അവൾക്ക് സമയം വേണ്ടി   വരും. പക്ഷെ ബുദ്ധിമതി ആയത് കൊണ്ട് തന്നെ അവൾക്ക് അത് പൂർണമായും മനസിലാകും. മീരയ്ക്ക് അവളെ കണ്ടപ്പോൾ സന്തോഷം ആയി. ആ പകൽ …

ധ്വനി, അധ്യായം 39 – എഴുത്ത്: അമ്മു സന്തോഷ് Read More

പത്മജ കേൾക്കാതെയിരിക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി ശരത് ഗായത്രിയോടായി പറഞ്ഞു…

Story written by Athira Sivadas==================== “ആള് നമ്മള് വിചാരിക്കുന്നത് പോലെയൊന്നും അല്ല ഗായു. ഈ കൊച്ച് വെളുപ്പാൻ കാലത്തെ വന്ന് ശല്യം ചെയ്തതിന് ഇപ്പോൾ കേൾക്കാം വെടിക്കെട്ട്…” കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് മുഖത്തെ വെള്ളമൊക്കെയൊന്ന് തുടച്ചുകൊണ്ട് ശരത് പറഞ്ഞു. “നമ്മള് …

പത്മജ കേൾക്കാതെയിരിക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി ശരത് ഗായത്രിയോടായി പറഞ്ഞു… Read More

നിന്നെയും കാത്ത്, ഭാഗം 21 – എഴുത്ത്: മിത്ര വിന്ദ

തൊടാതേം പിടിക്കാതേം ഇരിക്കാൻ അറിയില്ലേ നിനക്ക്, ഓഹ് എക്സ്പീരിയൻസ് ഇങ്ങനെ ആവും അല്ലേ… ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവൻ മുഖം തിരിച്ചതും നന്ദു വേഗം തന്നെ അവന്റെ തോളിൽ നിന്നും കൈ പിൻ വലിച്ചു. എന്നിട്ട് അല്പം പിന്നോട്ട് ചാഞ്ഞു ഇരുന്നു. …

നിന്നെയും കാത്ത്, ഭാഗം 21 – എഴുത്ത്: മിത്ര വിന്ദ Read More