ആരുമില്ലാത്ത വീട്ടിൽ പെണ്ണിന്റെ റൂമിൽ കേറി ഇരിക്കുന്ന നീയാണോടാ ഫ്രണ്ട്…? ഒഴിഞ്ഞു കിട്ടുമ്പോൾ ഇതാണ് അവസരം എന്ന് കരുതന്ന നീ ആണോടാ ഫ്രണ്ട്…?

എഴുത്ത്: മഹാ ദേവൻ കല്യാണപ്രായമായ ഒരു മകൾ വീട്ടിലുണ്ടെന്ന് പോലും കരുതാതെ അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ വെറുപ്പായിരുന്നു മനസ്സിൽ… അന്ന് രണ്ടാനമ്മയുമായി ഉമ്മറത്തെത്തിയ നേരം കൂടെ വന്ന ആരോ “നിലവിളക്ക് എടുത്തു കൊടുക്ക് മോളെ…” എന്ന് പറഞ്ഞപ്പോൾ ആദ്യം അവരുടെ …

ആരുമില്ലാത്ത വീട്ടിൽ പെണ്ണിന്റെ റൂമിൽ കേറി ഇരിക്കുന്ന നീയാണോടാ ഫ്രണ്ട്…? ഒഴിഞ്ഞു കിട്ടുമ്പോൾ ഇതാണ് അവസരം എന്ന് കരുതന്ന നീ ആണോടാ ഫ്രണ്ട്…? Read More

വർഷങ്ങൾ കടന്നുപോയി. വിചാരിച്ച പോലെ അവനൊരു ജോലിക്കാരനായി. ഒരു പെണ്ണും കെട്ടി

എഴുത്ത്: മഹാ ദേവൻ ഇന്നലേം അച്ഛൻ വന്നപ്പോൾ പാതിരാത്രി ആയിരുന്നു. എന്നും മുഖത്തു കാണുന്ന ആ പുഞ്ചിരി സമ്മാനിച്ച് ഉമ്മറത്തേക്ക് കയറുമ്പോൾ അച്ഛന്റെ വിയർപ്പ് മണം മൂക്കിലേക്ക് അടിച്ചുകയറി. പണ്ട് ആ മണത്തിനു പ്രത്യേക സുഗന്ധമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ കുടിക്കുന്ന വെള്ളത്തിന്റെ …

വർഷങ്ങൾ കടന്നുപോയി. വിചാരിച്ച പോലെ അവനൊരു ജോലിക്കാരനായി. ഒരു പെണ്ണും കെട്ടി Read More

മാസത്തിൽ ഏഴ് ദിവസങ്ങൾ തീണ്ടാരിപ്പുരയിൽ തളച്ചിടുന്നതിന്റെ മുന്നോടിയാണ് ആ ആഘോഷമെന്നു എന്നോടെന്തെ ആരും പറയാഞ്ഞത്…

പെണ്മ – എഴുത്ത്: മീനാക്ഷി മീനു എന്തേ ഞാനൊരു പെണ്ണായ് പിറന്നു…?പലപ്പോഴും ഞാനെന്നോട് തന്നെ ചോദിക്കാറുണ്ടിങ്ങനെ…ഉത്തരം തരാനെന്റെ അമ്മയ്ക്കും കഴിഞ്ഞിട്ടില്ല ഇതുവരെ. ചിലപ്പോൾ, അമ്മയും ചോദിച്ചുകാണുമായിരിക്കും ഇതേ ചോദ്യം ജീവിതത്തിൽ ഏതെങ്കിലുമൊരു സമയത്ത്…ഉത്തരം കിട്ടിക്കാണില്ല… ഏതൊരു പെണ്ണിനേയും പോലെ…മാറ് മറയ്ക്കണമെന്നും മുട്ടിന് …

മാസത്തിൽ ഏഴ് ദിവസങ്ങൾ തീണ്ടാരിപ്പുരയിൽ തളച്ചിടുന്നതിന്റെ മുന്നോടിയാണ് ആ ആഘോഷമെന്നു എന്നോടെന്തെ ആരും പറയാഞ്ഞത്… Read More

പെണ്ണിന്റെ പൂർണ്ണതക്കായ് ദൈവം കരുതി വെച്ച നാമധാരിയായി അവളും മാറി….അമ്മ….

എഴുത്ത് : സിറിൾ കുണ്ടൂർ ആറു മാസത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് അയാൾക്ക് മനസിലായത് ഭാര്യക്ക് ചെറിയ രീതിയിൽ എന്തൊക്കയോ കുറവുകൾ ഉണ്ടെന്ന്… ആദ്യം ഒന്നും പുറത്ത് പറഞ്ഞില്ലങ്കിലും പിന്നീട് അയാൾക്ക് തന്നെ സഹിക്കാൻ പറ്റാതെയായി. വീട്ടുകാരോട് കാര്യങ്ങൾ അവതരിപ്പിച്ചു. പിരിയുകയല്ലാതെ മറ്റൊരു …

പെണ്ണിന്റെ പൂർണ്ണതക്കായ് ദൈവം കരുതി വെച്ച നാമധാരിയായി അവളും മാറി….അമ്മ…. Read More

ബസിൽ പതിവിന് വിപരീതമായി എന്നിലേക്കാരോ ചേർന്നു നിൽക്കുന്നത് പോലെയെനിക്ക് തോന്നിയപ്പോഴാണ് അതികോപത്തോടെ ഞാൻ തിരിഞ്ഞു നോക്കിയത്.

വാക്കുകൾക്കപ്പുറം – എഴുത്ത്: മീനാക്ഷി മീനു പത്താം ക്‌ളാസ് നല്ല മാർക്കോടെ ജയിച്ചതിന്റെ സന്തോഷമറിയിക്കാനാണ് അന്ന് ഞാനാ വലിയ വീടിന്റെ പടികയറി ചെന്നത്. ഓർമ്മവെച്ച കാലം മുതൽ അമ്മ അടുക്കളപ്പണിയെടുക്കുന്നത് ഈ വലിയ വീട്ടിലാണ്… അടുക്കളക്കാരിയുടെ മകൾക്കെന്ത് പത്താംക്ലാസ് എന്ന മുഖഭാവമായിരുന്നു …

ബസിൽ പതിവിന് വിപരീതമായി എന്നിലേക്കാരോ ചേർന്നു നിൽക്കുന്നത് പോലെയെനിക്ക് തോന്നിയപ്പോഴാണ് അതികോപത്തോടെ ഞാൻ തിരിഞ്ഞു നോക്കിയത്. Read More

അമ്മയാവാൻ കഴിയില്ലെന്ന് വിവാഹത്തിന് മുൻപേ തന്നെ മുഖത്തു നോക്കി പറഞ്ഞ ഒരു പെണ്ണിനെ എങ്ങനെയാണു ഭാര്യയായി സ്വീകരിക്കുക…

എഴുത്ത് : भद्रा मनु നിങ്ങളെ വിവാഹം ചെയ്യുന്നതിൽ എനിക്ക് എതിർപ്പ് ഒന്നുമില്ല…പക്ഷെ ഒരിക്കലും എന്നെയൊരു അമ്മയാവാൻ നിർബന്ധിക്കരുത്. അതിന് സമ്മതമാണെങ്കിൽ നമ്മൾ തമ്മിലുള്ള വിവാഹം നടക്കും. ആശിച്ചു മോഹിച്ചൊരു പെണ്ണ് കാണാൻ പോയിട്ട് പെണ്ണായ നമിതയുടെ വായിൽ നിന്ന് ഇങ്ങനെ …

അമ്മയാവാൻ കഴിയില്ലെന്ന് വിവാഹത്തിന് മുൻപേ തന്നെ മുഖത്തു നോക്കി പറഞ്ഞ ഒരു പെണ്ണിനെ എങ്ങനെയാണു ഭാര്യയായി സ്വീകരിക്കുക… Read More

അച്ഛനും ഉണ്ട് മോനെ, ഫേസ്ബുക്കും യൂട്യൂബും ഒക്കെ.ഇതുപോലെ ഉള്ള എത്ര കഥകൾ കണ്ടതും വായിച്ചതുമാണ് അച്ഛൻ…

എഴുത്ത് – മഹാ ദേവൻ മകനോടൊപ്പം ആ പടിയിറങ്ങുമ്പോൾ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു അദ്ദേഹം…ഒറ്റക്കുള്ള ജീവിതത്തിൽ നിന്നും ഒരു മോചനം. പിന്നെ ഇനിയുള്ള കാലം എങ്കിലും മക്കളെയും പേരകുട്ടികളെയും കണ്ട്, അവരോടൊപ്പം ഇനിയുള്ള ജീവിതം പങ്കിട്ട് സന്തോഷത്തോടെ മരിക്കാലോ എന്ന ചിന്തയും… …

അച്ഛനും ഉണ്ട് മോനെ, ഫേസ്ബുക്കും യൂട്യൂബും ഒക്കെ.ഇതുപോലെ ഉള്ള എത്ര കഥകൾ കണ്ടതും വായിച്ചതുമാണ് അച്ഛൻ… Read More

എന്റെ എല്ലാ സ്വാതന്ത്രങ്ങളും ബലമായി തടഞ്ഞുവെക്കുക അവന്റെ വിനോദമായി എനിക്ക് തോന്നി. കല്ല്യാണം ആയാലും ഓണാമായാലും വസ്ത്രങ്ങൾ എടുക്കുന്നതിന് വരെ വിലക്കുകൾ ഉണ്ടായിരുന്നു

കാഴ്ചകൾ മങ്ങുമ്പോൾ – എഴുത്ത്: സിറിൾ കുണ്ടൂർ അമ്മ എത്ര പറഞ്ഞാലും അവനെ എനിക്ക് ഏട്ടനെന്നു വിളിക്കാൻ പറ്റില്ല. 4 വയസിന്റെ വ്യത്യാസമല്ലേ ഉള്ളു… എന്നും അവനുമായി തല്ലുണ്ടാക്കി കഴിയുമ്പോൾ, അവൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും. അപ്പോൾ അമ്മയുടെ സ്ഥിരം ഉപദേശമാണ്. …

എന്റെ എല്ലാ സ്വാതന്ത്രങ്ങളും ബലമായി തടഞ്ഞുവെക്കുക അവന്റെ വിനോദമായി എനിക്ക് തോന്നി. കല്ല്യാണം ആയാലും ഓണാമായാലും വസ്ത്രങ്ങൾ എടുക്കുന്നതിന് വരെ വിലക്കുകൾ ഉണ്ടായിരുന്നു Read More

കുളു മണാലിക്ക് ഒരു ഹണിമൂൺ പാക്കേജ് എടുത്തു തരാം. രണ്ടും കൂടി ഇനി ഒരാഴ്ച അവിടെ പോയി തകർത്തോ എന്താ പോരെ

എഴുത്ത്: സനൽ SBT ഏട്ടൻ്റെ കൂടെ പെണ്ണുകാണാൻ പോയപ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. ചായ കപ്പുമായി ഞങ്ങളുടെ മുന്നിലേക്ക് വന്ന ഏട്ടത്തിയെ ആയിരുന്നില്ല ഞാൻ നോക്കിയത് കതകിൻ്റെ മറവിൽ നിന്ന് ഇടം കണ്ണിട്ട് നോക്കുന്ന ആ …

കുളു മണാലിക്ക് ഒരു ഹണിമൂൺ പാക്കേജ് എടുത്തു തരാം. രണ്ടും കൂടി ഇനി ഒരാഴ്ച അവിടെ പോയി തകർത്തോ എന്താ പോരെ Read More

അത് കേട്ടപ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പിന്റെ താളമൊന്നു കൂടി.ഈശ്വരാ,പൈസയെടുത്തത് അച്ഛൻ അറിഞ്ഞു കാണും.ഇന്ന് തല്ല് ഉറപ്പാണ്…

അറുപിശുക്കൻ – എഴുത്ത്: ആദർശ് മോഹനൻ “നീയാ എച്ചി മോഹനന്റെ മോൻ അല്ലേ…? അച്ഛന്റെ തനി കൊണം കാണിച്ചോളോ ട്ടാ….കൊള്ളാം കണക്കും മലയാളവും ഒരു നോട്ടിൽ തന്നെ അതും കട്ട കുത്തി എഴുതിയിരിക്കുന്നു…” ക്ലാസ്സ്‌ റൂമിന്റെ നാൽചുവരിനുള്ളിൽ കണക്കു മാഷിന്റെ ശബ്ദമാകെ …

അത് കേട്ടപ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പിന്റെ താളമൊന്നു കൂടി.ഈശ്വരാ,പൈസയെടുത്തത് അച്ഛൻ അറിഞ്ഞു കാണും.ഇന്ന് തല്ല് ഉറപ്പാണ്… Read More