
ജമന്തിയുടെ കണ്ണീർ നിറഞ്ഞ മുഖം വീണ്ടും വീണ്ടും അയാളുടെ മനസ്സിനെ ചുട്ടു പൊള്ളിച്ചു….
ജമന്തി എഴുത്ത്: സിന്ധു ===================== ജമന്തീ….. ഒരലർച്ചയോടെ അയാൾ ചാടിയെണീറ്റു. അയാളുടെ ആ ശബ്ദത്തിന് കാതോർത്ത്, വിളറിയ ആകാശക്കോണിൽ നിന്നും ഇത്തിരി വെട്ടം പൊഴിച്ചു നിന്ന നിലാവ് എത്തിനോക്കുന്നുണ്ടായിരുന്നു . പുഴയിൽ നിന്നുള്ള തണുത്ത കാറ്റിൽ, ദിവസങ്ങൾക്ക് ശേഷം അയാളൊന്നുറങ്ങി പോയി. …
ജമന്തിയുടെ കണ്ണീർ നിറഞ്ഞ മുഖം വീണ്ടും വീണ്ടും അയാളുടെ മനസ്സിനെ ചുട്ടു പൊള്ളിച്ചു…. Read More