ഞങ്ങളൊരുമിച്ചിരിക്കുമ്പോളെല്ലാം ചുറ്റുമുള്ളതെല്ലാം പാടെ മറന്നു പോകുന്നോരവസ്ഥയായിരുന്നു…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============= വർഷങ്ങൾക്ക് മുൻപുള്ളൊരു ഞായറാഴ്ച… കല്യാണം കഴിഞ്ഞതിന്റെ പുതുമോടിയിലാണ് ഞാനും എന്റങ്ങേരും..കിട്ടുന്ന സമയങ്ങളിലെല്ലാം പ്രണയസല്ലാപത്തിലേർപ്പെട്ട് ഞങ്ങളങ്ങനിരിക്കും.. അങ്ങേരെനിക്ക് തലയിലെ പേനിനെ പെറുക്കി തരുമ്പോ ഞാനങ്ങേരുടെ തലയിലെ നരച്ചമുടി പറിച്ചു കൊടുക്കും..ഇതിയാൻ …

Read More

സ്ലാബിലേക്ക് പൊക്കിയെടുത്തിരുത്തിയ ഇരട്ടി സ്പീഡിൽ ഞാനവനെ വലിച്ചു താഴെയിട്ടു…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============== “അമ്മാ ഞാൻ ഓൺലൈൻ ക്ലാസിനു കേറാൻ പോവാ .. അമ്മച്ചിയാ ചളുങ്ങിയ കലവും പൊക്കിയെടുത്തോണ്ട് ഇങ്ങോട്ട് വരല്ലേ.. അമ്മ കാരണം കഴിഞ്ഞ ക്ലാസ്സിന് ഞാൻ നാണംകെട്ട്…” രാവിലെ അടുക്കളയിൽ …

Read More

അവൾ അമ്മയുടെ ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാതെ പറയുമ്പോൾ ഇവൾക്ക് ഇതെന്താ സംഭവിച്ചത് എന്ന ചിന്തയിൽ ആയിരുന്നു…

വൈറൽ… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ========== ” നീ ഇത് വായുടെ അടുത്തേക്ക് അടുപ്പിച്ചാൽ മാത്രം മതി….” ഞാനത് പറയുമ്പോൾ അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി… ” എന്നാൽ ഇതൊന്ന് എടുത്ത് പൊക്കി …

Read More

അങ്ങനെയിരിക്കെ മൂന്ന് വർഷങ്ങൾക്ക് മുൻപ് വീട്ടിലെ കാർഡുമായി ഞാൻ കടയിൽ ചെന്നു…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============= ഇന്നലെ രാത്രിയിലെ സ്വകാര്യ സംഭാഷണങ്ങൾക്കിടയിൽ കെട്ടിയോൻ പെട്ടെന്നൊരു ചോദ്യം.. “ഡീ..നമുക്കൊന്ന് അമ്പലത്തിൽ പോയാലോ..??” ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.. ഇങ്ങേർക്ക് മാനസാന്തരം വന്നോ.. ആണ്ടിലൊരിക്കലാണ് അമ്പലത്തിൽ പോകുന്നത്.. അതും …

Read More

അയ്യോ ഇതെന്റെ സുസ്മിതയുടെയാ. അവളിന്നലെ ഇവിടുണ്ടാരുന്നോ. സമാധാനമായി…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ============= ഓണത്തിന് ഒരാഴ്ച മുൻപാണ്..ഞാനും കെട്ടിയോനും പുനലൂർ ചന്തയിൽ പോയി കച്ചട കിച്ചട സാധനങ്ങളൊക്കെ വാങ്ങി അനിയന്റെ ഓട്ടോയിൽ വീട്ടിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാ..ഏകദേശം ഇളമ്പൽ ഭാഗത്തെത്തിയപ്പോൾ ഞാൻ എന്റങ്ങേരുടെ …

Read More

എന്റെ മറുപടി കേട്ട് അങ്ങേരു ചാടിയെണീറ്റു. അപ്പുറത്തെ മുറിയിലെ ബൾബ് പെട്ടെന്ന് കത്തി അതേ സ്പീഡിൽ അണഞ്ഞു..

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ========== മഴ തകർത്തു പെയ്യുന്നൊരു കർക്കടകവാവ്  രാത്രി..കൂട്ടുകാരി പറഞ്ഞ ആ വിശേഷപ്പെട്ട ദിവസം ഇന്നാണ്..ലോഡിങ്ങും കഴിഞ്ഞു വന്ന എന്റെ പൊന്നുംകട്ട കൊഞ്ച് ചുരുണ്ടു കിടക്കുന്നപോലെ എന്റെ നെഞ്ചിൽ പറ്റിപ്പിടിച്ച് കിടന്നുറങ്ങുന്നുണ്ട്.. …

Read More

വീഡിയോയിലെ ചേച്ചി പറഞ്ഞ സമയം കഴിഞ്ഞ് പിന്നെയും അരമണിക്കൂർ കഴിഞ്ഞാണ് മുഖം കഴുകിയത്…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ========== “ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും തുല്യ അളവിൽ പഞ്ചസാരയും അല്പം പാലും ചേർത്ത് ഒരു സ്പൂൺ വെച്ച് നന്നായി ഇളക്കി യോജിപ്പിക്കുക..മുഖം നന്നായി കഴുകിയ ശേഷം മുഖത്തേയ്ക്ക് പതിയെ തേച്ചു …

Read More

അല്ല നീയെന്തിനാ ഭാനു ഇവളെ അടിച്ചേ, ഇവിടുത്തെ ഒച്ചപ്പാടും ബഹളവും ഞാൻ കേട്ടാരുന്നു…

“തത്യാമ ചേച്ചിയും കുഴിയത്തച്ഛനും പിന്നെയീ പാവം ഞാനും “ എഴുത്ത്: അബ്രാമിന്റെ പെണ്ണ് :::::::::::::::::::::::::::::::::::::: “മക്കളെ നീയാ സത്യാമയുടെ കടയിൽ പോയി രണ്ടു രൂപേടെ മുറുക്കാൻ വാങ്ങിച്ചോണ്ട് വാ.. മുറ്റത്തിരുന്ന് പായ് നെയ്തുകൊണ്ടിരിക്കുന്ന അമ്മ …

Read More

എനിക്കിത് വിശ്വസിക്കാൻ പറ്റിയില്ല…ആ നിമിഷം വരെ ഒരു പൊടി പോലും സംശയം ഇല്ലാത്ത ഭാര്യയായിരുന്നു ഞാൻ…

അവിഹിതം Story written by Shabna Shamsu ::::::::::::::::::::::::::::::::::::: അഞ്ചാറ് കൊല്ലം മുമ്പ് ഒരു ബലി പെരുന്നാൾ ദിവസം… വൈകിട്ട് ഞാനും ഇക്കയും മക്കളേം കൂട്ടി എൻ്റെ വീട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്…അന്ന് ഞങ്ങക്ക് കാറില്ല..ബസിലാണ് …

Read More

എന്തു തന്നെയായാലും ഇപ്പോഴെനിക്ക് നല്ല ആശ്വാസമുണ്ട്. കൈത്തണ്ടയിലെ പാടുകളൊക്കെ മാഞ്ഞു തുടങ്ങി…

Written by Ezra Pound ::::::::::::::::::::::::: പത്തുവർഷമൊക്കെ ഒരു പെൺകുട്ടിയൊന്നും മിണ്ടാതെയും പറയാതെയും കഴിഞ്ഞുകൂടുകാന്നു വെച്ചാ..ആലോചിക്കാനേ വയ്യാ.. ഇവിടൊരാളുണ്ട് പത്തു വർഷം പോയിട്ടു പത്തു മിനുറ്റ് പോലും മിണ്ടാതിരിക്കില്ല..എന്തേലുമൊക്കെ പറഞ്ഞോണ്ടിരിക്കണം അവൾക്ക്‌..എന്നാപ്പിന്നെ പറഞ്ഞോട്ടേന്ന് വിചാരിച്ചാലും …

Read More