
ഒരിക്കൽ കൂടി ~ Part 01 , Written By POORVIKA
മോളെ വിദ്യേ ഒരുങ്ങി കഴിഞ്ഞില്ലേ ഇതുവരെ..ദേ അച്ച തിരകികൂട്ടി തുടങ്ങീട്ടോ.. മുഖത്ത് അവസാനവട്ട മിനുക്കുപണികൾ ചെയ്ത് പുറത്തിറങ്ങിയ വിദ്യയെ അച്ഛൻ നിറകണ്ണുകളോടെ നോക്കി നിന്നു .കാൽ തൊട്ട് വന്ദിക്കുന്ന മകളെ ചേർത്ത് നിർത്തുമ്പോൾ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ..ഒരുപാട് അനുഭവിച്ചത് ന്റെ കുട്ടി..നല്ലത് …
ഒരിക്കൽ കൂടി ~ Part 01 , Written By POORVIKA Read More