
അർച്ചനയുടെ കഴുത്തിൽ ഇയാൾ താലി കെട്ടിയ നിമിഷം മുതൽ ഈ മനുഷ്യൻ എന്റെ സഹോദരൻ തന്നെയാ….
പൊയ്മുഖം…എഴുത്ത്: ദേവാംശി ദേവ=================== “അഖിലിന്റെ വിവാഹം ഉറപ്പിച്ച സ്ഥിതിക്ക് അശ്വതി ഇനി ഇങ്ങനെ ദിവസവും ഇവിടെ വരുന്നത് ശരിയല്ല.” “ആര്യ ചേച്ചി എന്തൊക്കെയാ പറയുന്നത്. ഞാൻ അഖിലേട്ടനെ കാണാൻ വരുന്നതല്ല..മോളെ കാണാൻ വരുന്നതാ. അവളെന്റെ ചേച്ചിയുടെ മോളല്ലേ. അവളിൽ എനിക്കും അവകാശം …
അർച്ചനയുടെ കഴുത്തിൽ ഇയാൾ താലി കെട്ടിയ നിമിഷം മുതൽ ഈ മനുഷ്യൻ എന്റെ സഹോദരൻ തന്നെയാ…. Read More