
അയാൾ എന്റടുത്തേക്കു നീങ്ങി വന്നിട്ട് പറഞ്ഞു എന്റെ കൊച്ചേ നീയിതെന്തു കണ്ടിട്ടാ ഈ ഒരുങ്ങിക്കെട്ടി പാതിരാത്രി ഈ ബസ്റ്റോപ്പിൽ വന്നൊറ്റക്ക് നിൽക്കുന്നത്…
സ്പർശം എഴുത്ത്: അച്ചു വിപിൻ ഓ നീ മാത്രല്ലേ ലോകത്ത് പെണ്ണായിട്ടുള്ളു… എടി വേറാരൊടും ആളുകൾ ഇങ്ങനെ പെരുമാറുന്നില്ലല്ലോ? നീ മര്യാദക്ക് നിന്നാൽ ഒരാണും നിന്നെ ഒന്നും ചെയ്യില്ല അവസരം നീയായിട്ടു ഉണ്ടാക്കി കൊടുത്തിട്ടാവും ആണുങ്ങൾ മേത്തോട്ടു കയറാൻ വരുന്നത് ഈ …
അയാൾ എന്റടുത്തേക്കു നീങ്ങി വന്നിട്ട് പറഞ്ഞു എന്റെ കൊച്ചേ നീയിതെന്തു കണ്ടിട്ടാ ഈ ഒരുങ്ങിക്കെട്ടി പാതിരാത്രി ഈ ബസ്റ്റോപ്പിൽ വന്നൊറ്റക്ക് നിൽക്കുന്നത്… Read More