
ഉള്ളിന്റെയുള്ളിൽ പക്വതയെത്താത്ത ഞാൻ ഒളിപ്പിച്ചുവച്ച ആ ചെറിയ പെൺകുട്ടി അവൻ മറുത്തൊരു വാക്ക് പോലും പറയരുത് എന്നു പ്രാർത്ഥിച്ചിരുന്നു
എന്നാ ടീച്ചരറെനിക്ക് ഒരുമ്മ തരുവോ….ഇവരുടെയൊക്കെ മുന്നിൽ വച്ച്…? അവന്റെ ചോദ്യം കേട്ടു എന്റേതടക്കം മൂന്നുനാലു ക്ലാസ്സുകൾ ഒരേസമയം നിശ്ചലമായി. അത്രക്ക് ഉയർന്നിരുന്നു അവന്റെ ശബ്ദം. ആ വാക്കുകളിൽ വാശിയുണ്ടായിരുന്നു. കണ്ണുകളിൽ എന്തിനെന്ന് മനസ്സിലാവാത്ത വന്യത. എന്റെ ശബ്ദം തൊണ്ടയിലുറഞ്ഞുപോയി. നെഞ്ച് കിടുകിടുത്തു. …
ഉള്ളിന്റെയുള്ളിൽ പക്വതയെത്താത്ത ഞാൻ ഒളിപ്പിച്ചുവച്ച ആ ചെറിയ പെൺകുട്ടി അവൻ മറുത്തൊരു വാക്ക് പോലും പറയരുത് എന്നു പ്രാർത്ഥിച്ചിരുന്നു Read More