
പക്ഷെ, ഇന്നവളെ ഞാൻ അറിയുകയാണ്…അവളെ കേട്ടിരിക്കുമ്പൾ ഒരു ഇരുപതു വയസ്സുകാരിയായിരുന്നു എന്റെ കണ്മുന്നിൽ….
എഴുത്ത്: മഹാ ദേവൻ ================= കഴുത്തിൽ താലി കേറി മൂന്നാംമാസം കെട്ടിയോനെ കൊണ്ട് ഡീ അഡിക്ഷൻ സെന്ററിൻ കാവലിരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഇരുന്നിട്ടുണ്ട് ഞാൻ…. 20വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്ണ് സഹിക്കാനും ക്ഷമിക്കാനും പഠിച്ചുതുടങ്ങുകയായിരുന്നു …
പക്ഷെ, ഇന്നവളെ ഞാൻ അറിയുകയാണ്…അവളെ കേട്ടിരിക്കുമ്പൾ ഒരു ഇരുപതു വയസ്സുകാരിയായിരുന്നു എന്റെ കണ്മുന്നിൽ…. Read More