ഞാനൊന്നു കരഞ്ഞാൽ അവർ നാലുപേരും ഓടിവരും. ഞങ്ങളെ മുത്തിനെന്തുപറ്റിയെന്നറിയാൻ…

ഒരിക്കൽ ഒരിടത്ത്… എഴുത്ത്: പ്രകാശ് മൊകേരി ================ എനിക്കുമുണ്ടായിരുന്നു ഒരു നല്ല കാലം. അച്ഛനും അമ്മയും എന്തിനേറെ പറയുന്നു…ഉറ്റവരും ഉടയവരുമൊക്കെയുള്ള ഒരു സുവർണ്ണ കാലം. അച്ഛൻെറയും അമ്മയുടെയും ഇളയ മകൾ. അവരെന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു..ഞാനാണ്ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയെന്ന് എൻെറ …

ഞാനൊന്നു കരഞ്ഞാൽ അവർ നാലുപേരും ഓടിവരും. ഞങ്ങളെ മുത്തിനെന്തുപറ്റിയെന്നറിയാൻ… Read More

നിനക്കും വേണ്ടെ ഒരു ജീവിതം..നീ വേറൊരു വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണാണ്..പിന്നെ ഇവളിവിടെ ഒറ്റയ്ക്കാണ്..

Story written by Jishnu Ramesan ================== മോളെ ഞാൻ പറയുന്നതൊന്ന് കേൾക്ക്, ഗീതു മോള് സമ്മതിച്ചാൽ മോൾടെ അച്ഛന് വേറൊരു വിവാഹം കഴിക്കാം..മോള് സമ്മതിച്ചാൽ മാത്രം…! “അമ്മായി എന്താ ഈ പറയണേ..! എന്റെ അമ്മ മരിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളു, …

നിനക്കും വേണ്ടെ ഒരു ജീവിതം..നീ വേറൊരു വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണാണ്..പിന്നെ ഇവളിവിടെ ഒറ്റയ്ക്കാണ്.. Read More

ശോഭ ഒന്ന് ദീർഘനിശ്വാസം എടുത്തുകൊണ്ടു വാതിലിൽ തട്ടി. അകത്തു നിന്ന് പ്രതികരണം ഒന്നുമില്ലെന്ന് കണ്ടപ്പോൾ…

എഴുത്ത്: മഹാ ദേവൻ ================ സ്കൂളിൽ പോയ മകൾ പതിവില്ലാതെ നേരത്തെ ഒരു ഓട്ടോയിൽ വന്നിറങ്ങുന്നതും ഓടിവന്നു റൂമിൽ കയറി വാതിലടയ്ക്കുന്നതും അമ്പരപ്പോടെ ആണ് ശോഭ നോക്കിയത്. അവളുടെ പ്രവർത്തികൾ കണ്ട് പേടിച്ചായിരുന്നു ശോഭ ആ മുറിയ്ക്ക് മുന്നിൽ എത്തിയതും. അടഞ്ഞുകിടക്കുന്ന …

ശോഭ ഒന്ന് ദീർഘനിശ്വാസം എടുത്തുകൊണ്ടു വാതിലിൽ തട്ടി. അകത്തു നിന്ന് പ്രതികരണം ഒന്നുമില്ലെന്ന് കണ്ടപ്പോൾ… Read More

രാവിലെ ആറരയ്ക്ക് കോളേജിൽ പോയാൽ രാത്രി ഏഴരയ്ക്ക് തിരിച്ചെത്തുന്ന മോള്.. ഒരു..

ജീവിതത്തിന്റെ പാകം… Story written by Bindu NP ===================== അയാൾ എണീറ്റു വരുമ്പോൾ അവൾ നിലം തുടക്കുകയായിരുന്നു . അതുകണ്ടപ്പോൾ അയാൾക്ക്‌ ദേഷ്യം വന്നു . “നീ ഇന്നലെയല്ലേ ഇവിടെയൊക്കെ തുടയ്ക്കുന്നത് കണ്ടത്. ഇന്ന് വീണ്ടും തുടയ്ക്കണോ..?” അയാൾ അവളോട് …

രാവിലെ ആറരയ്ക്ക് കോളേജിൽ പോയാൽ രാത്രി ഏഴരയ്ക്ക് തിരിച്ചെത്തുന്ന മോള്.. ഒരു.. Read More

യുവാവിൻ്റെ സ്നേഹം പുരണ്ട അഭ്യർത്ഥനയോടു, ഇത്തവണ പ്രതികരിച്ചത് അതിരൂക്ഷമായിട്ടായിരുന്നു…

പിറന്നാൾ എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================== വെളുത്ത ചായം പൂശിയ ഗേറ്റ്,  മലർക്കേ തുറന്നു കിടന്നു. ഗേറ്റു കടന്ന്, ചരൽ മുറ്റത്തേക്കു പ്രവേശിക്കുമ്പോളേ, വീടിന്നുമ്മറത്തേ പന്തൽ കാണാം. ഹരിദാസ്, വാച്ചിലേക്കു നോക്കി. പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു..പന്തലിലും തൊടിയിലുമായി ആളുകൾ ഒത്തുകൂടി …

യുവാവിൻ്റെ സ്നേഹം പുരണ്ട അഭ്യർത്ഥനയോടു, ഇത്തവണ പ്രതികരിച്ചത് അതിരൂക്ഷമായിട്ടായിരുന്നു… Read More

ബോസിന്റെ നോട്ടവും സംസാരവുമൊന്നും തനിക്ക് ഒട്ടും പിടിച്ചില്ലെന്നവളോട് പറഞ്ഞു…

അവളും ഞാനും… എഴുത്ത്: ഷാജി മല്ലൻ ============== “പാറൂന് നല്ല തിരക്കാണല്ലോ? മണി രണ്ടാകുന്നല്ലോ? ആ കൊച്ച് ഉച്ചയ്ക്ക് വല്ലതും കഴിച്ചോ ചേച്ചി” ഞങ്ങൾ പാറൂന്ന് വാത്സല്യത്തിൽ വിളിക്കുന്ന Dr. പാർവ്വതിയുടെ ഒ.പിയിലെ തിരക്കു കണ്ട് അവളുടെ അമ്മ വനജ ചേച്ചിയുടെ …

ബോസിന്റെ നോട്ടവും സംസാരവുമൊന്നും തനിക്ക് ഒട്ടും പിടിച്ചില്ലെന്നവളോട് പറഞ്ഞു… Read More

തരുന്നെങ്കിൽ പെട്ടെന്ന്. ഇനി ഒരവസരം ഉണ്ടാവില്ല. കുട്ടികൾ സ്കൂളിൽ നിന്ന് വരുംമുൻപേ എനിക്കെന്നെ…

പെണ്ണ്… Story written by Jainy Tiju ================ കാർ പാർക്ക് ചെയ്തു വീട്ടിലേക്ക് കയറി കോളിങ്ബെൽ അടിക്കുമ്പോൾ പതിവില്ലാതെ എന്റെ ചുണ്ടിൽ ഒരു മൂളിപ്പാട്ടും പുഞ്ചിരിയും ഉണ്ടായിരുന്നു. രണ്ടു ദിവസത്തെ ബിസിനസ് ടൂർ വിജയമായിരുന്നല്ലോ. ടൂർ മാത്രമല്ല ആഗ്രഹിച്ചതെല്ലാം… “സ്റ്റെല്ല” …

തരുന്നെങ്കിൽ പെട്ടെന്ന്. ഇനി ഒരവസരം ഉണ്ടാവില്ല. കുട്ടികൾ സ്കൂളിൽ നിന്ന് വരുംമുൻപേ എനിക്കെന്നെ… Read More

പാവം ഒന്നുമില്ലേലും പറയുന്നതൊക്ക വിലനോക്കാതെ വാങ്ങിത്തരുന്ന ആളല്ലേ…അടുപ്പിലെ ചായ തിളച്ചു വന്നു..

Story written by Rejitha Sree ============== രാവിലെ എഴുനേറ്റു ചായ ഇടാൻ അടുക്കളയിൽ കയറിയപ്പോഴാണ് ഇന്ന് ചേട്ടന്റെ “ബർത്ത് ഡേ “ആണെന്നുള്ള കാര്യം ഓർത്തത്..കാര്യം എന്തുതന്നെയായാലും എന്തേലും ഗിഫ്റ്റ് ഇന്ന് കൊടുക്കണം.. “പാവം ഒന്നുമില്ലേലും പറയുന്നതൊക്ക വിലനോക്കാതെ വാങ്ങിത്തരുന്ന ആളല്ലേ… …

പാവം ഒന്നുമില്ലേലും പറയുന്നതൊക്ക വിലനോക്കാതെ വാങ്ങിത്തരുന്ന ആളല്ലേ…അടുപ്പിലെ ചായ തിളച്ചു വന്നു.. Read More

അ ടി വ യറ്റിൽ കൊളുത്തിപ്പിടിയ്ക്കുന്ന വേദന തോന്നിയതുകൊണ്ടായിരുന്നു വിധുവേട്ടൻ വന്നു വിളിച്ചിട്ടും നേരെയൊന്നു നോക്കാൻ പോലും…

വധു എഴുത്ത്: ലച്ചൂട്ടി ലച്ചു ===================== അ ടിവ യറ്റി ൽ കൊളുത്തിപ്പിടിയ്ക്കുന്ന വേദന തോന്നിയതുകൊണ്ടായിരുന്നു വിധുവേട്ടൻ വന്നു വിളിച്ചിട്ടും നേരെയൊന്നു നോക്കാൻ പോലും കഴിയാഞ്ഞത് … “വിവാഹം ഇന്ന് കഴിഞ്ഞതല്ലേയുള്ളൂ ..അപ്പോഴേയ്ക്കും പുതുപെണ്ണ് അന്തപ്പുരമടച്ചു പൂട്ടിയോ …??” പുറത്തു നിന്നുള്ള …

അ ടി വ യറ്റിൽ കൊളുത്തിപ്പിടിയ്ക്കുന്ന വേദന തോന്നിയതുകൊണ്ടായിരുന്നു വിധുവേട്ടൻ വന്നു വിളിച്ചിട്ടും നേരെയൊന്നു നോക്കാൻ പോലും… Read More

നേരമുച്ച കഴിഞ്ഞു. മകനും വഴിതെറ്റാതെയവനെ കൊണ്ടുവരാൻ പോയ അവന്റെ അച്ഛനും വന്നില്ല.

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================= നാടുവിട്ടുപോയ മകൻ വരുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ വിലാസിനിക്കൊന്നിനും നേരമില്ല. അവളുടെ സന്തോഷവും പ്രസരിപ്പുമൊക്കെയൊന്ന് കാണേണ്ടത് തന്നെയാണ്. അന്ന് എട്ടിൽ തോറ്റതിന്റെ വിഷമത്തിലായിരിക്കണം ചെക്കനാരോടും പറയാതെയൊറ്റ പൊക്കങ്ങ് പോയത്.. അതിനുശേഷം അവനെയാരും കണ്ടിട്ടില്ല. ലോകത്തോളം നീണ്ട പത്ത് …

നേരമുച്ച കഴിഞ്ഞു. മകനും വഴിതെറ്റാതെയവനെ കൊണ്ടുവരാൻ പോയ അവന്റെ അച്ഛനും വന്നില്ല. Read More