
അയാളുടെ വീടിൻ്റെ മുൻവശത്തെ മതിലിനരികിലൂടെ നടക്കുമ്പോൾ, അറിയാതെ എൻ്റെ നോട്ടം അങ്ങോട്ട് പാളി വീണെങ്കിലും…
Story written by SAJI THAIPARAMBU “അമ്മേ.. അയാള് ബാൽക്കണിയിൽ നില്പുണ്ട്” “ആര്” “ആ വായിനോക്കി, ഞാൻ പറഞ്ഞിട്ടില്ലേ? അവിടെ പുതിയ താമസക്കാര് വന്നിട്ടുണ്ടെന്ന്, എപ്പോഴും ,നമ്മള് പുറത്തേയ്ക്ക് പോകാൻ ഗേറ്റ് അടയ്ക്കുമ്പോഴെ, ആ ശബ്ദം കേട്ട്, അയാൾ ബാൽക്കണിയിലെത്തും, എന്നിട്ട് …
അയാളുടെ വീടിൻ്റെ മുൻവശത്തെ മതിലിനരികിലൂടെ നടക്കുമ്പോൾ, അറിയാതെ എൻ്റെ നോട്ടം അങ്ങോട്ട് പാളി വീണെങ്കിലും… Read More