ഇതിപ്പോ വന്ന് വന്ന് ഒരൊറ്റ ദിവസം പോലും മര്യാദയ്ക്ക് കിടത്തി ഉറക്കില്ലാന്ന് വെച്ചാൽ…

പ്രണയം – രചന: സനൽ SBT അതിരാവിലെ തന്നെ കെട്ട്യോളടെ കയ്യിൽ നിന്നും നടുവിനിട്ടൊരു ചവിട്ട് കിട്ടിയപ്പോഴാണ് ഹരിക്ക് ബോധം നേരെ വീണത്. “എന്താ മോളേ അവിടെയൊരു ശബ്ദം കേട്ടത് നമ്മുടെ വരിക്ക പ്ലാവിൽ നിന്നും ചക്കയെങ്ങാനും നിലത്ത് വീണോ?” “ആ …

ഇതിപ്പോ വന്ന് വന്ന് ഒരൊറ്റ ദിവസം പോലും മര്യാദയ്ക്ക് കിടത്തി ഉറക്കില്ലാന്ന് വെച്ചാൽ… Read More

അപ്പൊ എനിക്ക് വേറൊന്നും ഓർമ വരുന്നില്ലയിരുന്നു. നിങ്ങളെന്നോട് ചോദിച്ച ഉമ്മയൊക്കെ തരാത്തത്തിൽ എനിക്കപ്പൊ ആദ്യമായിട്ട് സങ്കടം തോന്നി…

എഴുത്ത്: Shimitha Ravi ഡ്യൂട്ടി കഴിഞ്ഞു വല്ലാത്ത ക്ഷീണത്തോടെയാണ് വന്നു കയറിയത്. നന്നായിട്ടൊ ന്നുറങ്ങണം…അത് മാത്രമായിരുന്നു മനസ്സിൽ. കട്ടിലിലേക്ക് ചാഞ്ഞിട്ടു വെറുതെ ഫോണ് ഒന്നെടുത്തു നോക്കി. പ്രവാസിയുടെ പതിവാണ്ല്ലോ ഇതെല്ലാം. ഏതൊക്കെയോ ഗ്രൂപ്പുകളിൽ മെസ്സേജുകൾ വന്നു കിടപ്പുണ്ട്. നോട്ടിഫിക്കേഷണിൽ ഗൗരി എന്ന …

അപ്പൊ എനിക്ക് വേറൊന്നും ഓർമ വരുന്നില്ലയിരുന്നു. നിങ്ങളെന്നോട് ചോദിച്ച ഉമ്മയൊക്കെ തരാത്തത്തിൽ എനിക്കപ്പൊ ആദ്യമായിട്ട് സങ്കടം തോന്നി… Read More

ആദ്യത്തെ ഉരുളയുരുട്ടി അണ്ണാക്കിലേക്കു തിരുകുമ്പോഴും അച്ഛന്റെ ശബ്ദം ഒരശിരീരി പോലെയെന്റെ കാതിൽ മുഴങ്ങി. നന്നായി കേറ്റിക്കോ നാളെ…

സമയം തെറ്റി – എഴുത്ത്: ആദർശ് മോഹനൻ ഞനെന്റെ പന്ത്രണ്ടാമത്തെ ഇന്റർവ്യൂ അറ്റന്റ് ചെയ്യാനായി വീടു വിട്ടിറങ്ങുമ്പോൾ ഉമ്മറത്തെ കണ്ണൻ വാഴയ്ക്ക് തടം വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു അച്ഛൻ. അമ്മയോട് യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നയെന്നെ കടുപ്പിച്ചൊന്നു നോക്കിയച്ഛൻ. ആ നോട്ടത്തിലും ഭാവത്തിലും നിന്നെനിക്ക് …

ആദ്യത്തെ ഉരുളയുരുട്ടി അണ്ണാക്കിലേക്കു തിരുകുമ്പോഴും അച്ഛന്റെ ശബ്ദം ഒരശിരീരി പോലെയെന്റെ കാതിൽ മുഴങ്ങി. നന്നായി കേറ്റിക്കോ നാളെ… Read More

കാണാക്കിനാവ് – ഭാഗം പതിനഞ്ച്

എഴുത്ത്: ആൻ.എസ്.ആൻ പതിനാലാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അപ്പച്ചിയോട് ഒന്നും പറയാതെ ഞാൻ എന്റെ മുറിയിൽ കയറി വാതിലടച്ചു. അപ്പോളാണ് കൈയ്യിലിരുന്ന പോസ്റ്റ് ശ്രദ്ധിച്ചത്. പൊട്ടിച്ചു നോക്കിയപ്പോൾ ട്രാൻസ്ഫർ ഓർഡർ ആണ്. എറണാകുളത്തേക്ക് തന്നെ. ഇത് ഒരു അനുഗ്രഹമാണ്….എനിക്ക് പോണം. …

കാണാക്കിനാവ് – ഭാഗം പതിനഞ്ച് Read More

ആഹാ അപ്പോ മോള് കുറച്ച് നേരമായി ഇതൊക്കെ അറിയുന്നുണ്ട്. എന്നിട്ട് ഇപ്പോഴാണോ പ്രതികരിക്കുന്നത് എന്താ മോളെ സുഖം കുറഞ്ഞത് പോയോ…

രചന: സനൽ SBT “ഡോ അങ്ങോട്ട് നീങ്ങി നിന്നെ. താൻ നേരം കുറെ ആയല്ലോ ഈ പണി തുടങ്ങിയിട്ട്.” “ബസ്സ് ബ്രേക്ക് ഇട്ടപ്പോൾ ഒന്ന് അറിയാതെ തട്ടി പോയതാ പെങ്ങളെ…” “അറിയാതെ ഒന്നും അല്ല കുറച്ച് നേരമായി താൻ ഇത് തുടങ്ങിയിട്ട് …

ആഹാ അപ്പോ മോള് കുറച്ച് നേരമായി ഇതൊക്കെ അറിയുന്നുണ്ട്. എന്നിട്ട് ഇപ്പോഴാണോ പ്രതികരിക്കുന്നത് എന്താ മോളെ സുഖം കുറഞ്ഞത് പോയോ… Read More

ഉള്ളിന്റെയുള്ളിൽ പക്വതയെത്താത്ത ഞാൻ ഒളിപ്പിച്ചുവച്ച ആ ചെറിയ പെൺകുട്ടി അവൻ മറുത്തൊരു വാക്ക് പോലും പറയരുത്‌ എന്നു പ്രാർത്ഥിച്ചിരുന്നു

എന്നാ ടീച്ചരറെനിക്ക് ഒരുമ്മ തരുവോ….ഇവരുടെയൊക്കെ മുന്നിൽ വച്ച്…? അവന്റെ ചോദ്യം കേട്ടു എന്റേതടക്കം മൂന്നുനാലു ക്ലാസ്സുകൾ ഒരേസമയം നിശ്ചലമായി. അത്രക്ക് ഉയർന്നിരുന്നു അവന്റെ ശബ്ദം. ആ വാക്കുകളിൽ വാശിയുണ്ടായിരുന്നു. കണ്ണുകളിൽ എന്തിനെന്ന് മനസ്സിലാവാത്ത വന്യത. എന്റെ ശബ്ദം തൊണ്ടയിലുറഞ്ഞുപോയി. നെഞ്ച് കിടുകിടുത്തു. …

ഉള്ളിന്റെയുള്ളിൽ പക്വതയെത്താത്ത ഞാൻ ഒളിപ്പിച്ചുവച്ച ആ ചെറിയ പെൺകുട്ടി അവൻ മറുത്തൊരു വാക്ക് പോലും പറയരുത്‌ എന്നു പ്രാർത്ഥിച്ചിരുന്നു Read More

കാണാക്കിനാവ് – ഭാഗം പതിനാല്

എഴുത്ത്: ആൻ.എസ്.ആൻ പതിമൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “എന്റെ മകന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. ആ കുട്ടിക്കും അങ്ങനെ തന്നെയാണ് എന്നാണ് അവന്റെ ധാരണ.” ഈ കേട്ടതും, കാട്ടാളൻ എഴുന്നേറ്റ് പോയതും കൂടി ചേർത്തു വായിച്ചപ്പോൾ എന്റെ മനസ്സിൽ നേരിയ …

കാണാക്കിനാവ് – ഭാഗം പതിനാല് Read More

കാണാക്കിനാവ് – ഭാഗം പതിമൂന്ന്

എഴുത്ത്: ആൻ.എസ്.ആൻ പന്ത്രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഓഫീസിലേക്ക് ഇറങ്ങാൻ നേരം ഒന്നും കൂടി എന്നെ ഒളികണ്ണിട്ടു നോക്കിയിട്ട് പോയി കാട്ടാളൻ. അതും കൂടെ കണ്ടപ്പോൾ എന്റെ ഉള്ളിൽ പറയാനാവാത്ത….എന്തോ ഒരിത്…കാട്ടാളൻ ആണ്…ഇനി എന്നെ ഇവിടുന്ന് ഇറക്കി വിടാൻ ഉള്ള …

കാണാക്കിനാവ് – ഭാഗം പതിമൂന്ന് Read More

ഇങ്ങേര് ഇല്ലാതെ ഇതെന്ത് കാര്യങ്ങള് നടക്കാൻ…ശ്ശോ ആ മായേച്ചീടെ കാര്യങ്ങള് ഒക്കെ കേട്ടിട്ട് മനുഷ്യന് കൊത്യാവാ…

എഴുത്ത്: സനൽ SBT “വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും നിൻ്റെ ശരീരത്തിൽ അവൻ ഒരിക്കൽപ്പോലും കൈ വെച്ചിട്ടില്ലന്നോ…?” “എൻ്റെ പൊന്നു ചേച്ചി ഒന്ന് പതിയെ പറ അപ്പുറത്ത് അമ്മ ഉണ്ട് കേൾക്കും.” “എൻ്റെ കൊച്ചെ നീ ഈ പറയുന്നത് സത്യാണോ…?” “ഉം. …

ഇങ്ങേര് ഇല്ലാതെ ഇതെന്ത് കാര്യങ്ങള് നടക്കാൻ…ശ്ശോ ആ മായേച്ചീടെ കാര്യങ്ങള് ഒക്കെ കേട്ടിട്ട് മനുഷ്യന് കൊത്യാവാ… Read More

ഒരു മഴക്കാലത്ത് ഏട്ടൻ തിരിച്ചെത്താൻ വൈകുമെന്നറിഞ്ഞപ്പോൾ ഓടിയെത്തിയ അച്ഛൻ്റെ മുഖം ഒരിക്കലും മറക്കാൻ കഴിയില്ല

അച്ഛനെയാണെനിക്കിഷ്ടം – എഴുത്ത്: രജിഷ അജയ് ഘോഷ് അപ്പുവിൻ്റെ സ്കൂൾബസ് വരാൻ ഇനിയും സമയമുണ്ട്. റോഡിലൂടെ ചീറിപ്പായുന്ന ബൈക്കുകളുടെയും കാറുകളുടെയും പിന്നാലെ വെയിറ്റിംഗ് ഷെഡ്ഡിലിരുന്ന എൻ്റെ കണ്ണുകൾ പായുന്നുണ്ടായിരുന്നു. ഇടയ്ക്കാരോ അവിടെ വന്നിരുന്നു. എൻ്റെ കണ്ണുകൾ അങ്ങോട്ടു തിരിഞ്ഞു. നിറം മങ്ങിയ …

ഒരു മഴക്കാലത്ത് ഏട്ടൻ തിരിച്ചെത്താൻ വൈകുമെന്നറിഞ്ഞപ്പോൾ ഓടിയെത്തിയ അച്ഛൻ്റെ മുഖം ഒരിക്കലും മറക്കാൻ കഴിയില്ല Read More