അയാൾ കെട്ടിയ മഞ്ഞതാലിയെടുത്തവൾ അഭിമാനത്തോടെ കാമുകി കാൺകെ ചൂണ്ടുവിരലിൽ കൊരുത്തു വട്ടം ചുറ്റി…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ ==================== രണ്ട് പെണ്ണുങ്ങൾ താഴെവയലിലെ കുളിക്കടവിൽ വെച്ചു കണ്ടു മുട്ടി.. ഒരാൾ “അയാളുടെ” ഭാര്യ.. മറ്റെയാൾ “അയാളുടെ ” പൂർവകാമുകി….. അയാൾക്ക് സർക്കാരിന്റെ ജോലി ഉണ്ടെന്ന ഹുങ്കോടെ ഭാര്യ ആയിരുന്നവൾ ഞെളിഞ്ഞിരുന്നു.. “അവര് വല്ല്യ ആള്ക്കാര് ആണ് …

അയാൾ കെട്ടിയ മഞ്ഞതാലിയെടുത്തവൾ അഭിമാനത്തോടെ കാമുകി കാൺകെ ചൂണ്ടുവിരലിൽ കൊരുത്തു വട്ടം ചുറ്റി… Read More

നെഞ്ചിൽ അടുക്കിപ്പിടിച്ച ചാരനിറത്തിലെ പുസ്തകങ്ങൾ വിറച്ചിരുന്നു. കൈകൾ നനഞ്ഞൊട്ടുന്നപോലെ…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ ==================== കുഞ്ഞിപ്പാത്തുവിന്റെ കഴുത്തിന്റെ പിറകിൽ കടിച്ച ഇളുമ്പ് മണമുള്ള ചൊന്നു തുടുത്ത ഉറുമ്പിനെ എടുത്തു കളയാൻ ചാത്തന്റെ മോൻ കുട്ടൻ അവളുടെ തട്ടം നീക്കിയത് കണ്ടാണ് കുഞ്ഞിപ്പത്തുവിന്റെ വല്ല്യയുപ്പദൂരെ നിന്നും അലറി വിളിച്ചത്… “ഇങ്ങോട്ട് വരീൻ പെണ്ണെ …

നെഞ്ചിൽ അടുക്കിപ്പിടിച്ച ചാരനിറത്തിലെ പുസ്തകങ്ങൾ വിറച്ചിരുന്നു. കൈകൾ നനഞ്ഞൊട്ടുന്നപോലെ… Read More

പിന്നീട് എപ്പോഴൊക്കെയോ അവർ തമ്മിൽ കണ്ടിരുന്നു. കാണുമ്പോഴൊക്കെ അവൾ മൃദുവായി ചിരിച്ചിരുന്നു…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ ================== കുഞ്ഞിമൊയ്‌ദുവിന് പെണ്ണുങ്ങളെ കാണുമ്പോൾ തന്നെ വിറവലാണ്….പെണ്ണുങ്ങളെ ദൂരത്തു നിന്നു കാണുമ്പോഴേ തൊണ്ട വറ്റി, വിയർപ്പ് പൊടിഞ്ഞു, കൈ വിറച്ചു ശബ്ദം വിങ്ങി വിക്കി നിൽക്കും… എങ്ങനെയൊക്കെ ശ്രെമിച്ചാലും കുഞ്ഞ്മൊയ്‌ദുവിന്പെണ്ണുങ്ങളുടെ മുഖത്തേക്ക് നോക്കാൻ കഴിയില്ല… പണ്ട് യൂ …

പിന്നീട് എപ്പോഴൊക്കെയോ അവർ തമ്മിൽ കണ്ടിരുന്നു. കാണുമ്പോഴൊക്കെ അവൾ മൃദുവായി ചിരിച്ചിരുന്നു… Read More

അന്നൊരു രാത്രി ശരിക്കും പറഞ്ഞാൽ തണുപ്പ് ഏറി വന്നൊരു ധനു മാസത്തിൽ….

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ =============== എല്ലാരേം ഇട്ടെറിഞ്ഞു പ്രേമിച്ചു കല്യാണം കഴിച്ചതാണ് ത്രേസ്യയും വർക്കിയും…ഉറ്റവരും ഉടയവരും ഇല്ലാത്ത ത്രേസ്യപെണ്ണിന്റെ കയ്യിൽ പിടിച്ചു കുരിശുംമൂട്ടിലെ വർക്കി നടന്നു പോയപ്പോ നാട്ടാര് മൂക്കത്തു വിരല് വെച്ചു. അന്ന് വർക്കിയുടെ അപ്പൻ “തനിക്ക് ഇങ്ങനെ ഒരു …

അന്നൊരു രാത്രി ശരിക്കും പറഞ്ഞാൽ തണുപ്പ് ഏറി വന്നൊരു ധനു മാസത്തിൽ…. Read More

കൂലി പണി കഴിഞ്ഞു വന്നവർ, വീട്ടിൽ പോവാതെ ദൂരെ നിന്നും അയാളെ നോക്കി കണ്ണ് നിറച്ചു നിന്നു…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ ====================== രണ്ട് കണ്ണും കാണാത്ത പപ്പുവിന്റെ പെണ്ണ് പട്ടണത്തിൽ വെച്ച് ലോറി കേറി മരിച്ചെന്നു നാട്ടാരായ നാട്ടാര് മൊത്തം അറിഞ്ഞു…പപ്പുവിനോട് മാത്രം പറയാൻ ആർക്കും ധൈര്യം തോന്നിയില്ല……. അയാൾ ഇപ്പോഴും 4. 30ന്റെ..അയാളുടെ നളിനി വരുന്ന ബസ് …

കൂലി പണി കഴിഞ്ഞു വന്നവർ, വീട്ടിൽ പോവാതെ ദൂരെ നിന്നും അയാളെ നോക്കി കണ്ണ് നിറച്ചു നിന്നു… Read More

നാല് വർഷത്തിനിടയിൽ ഒരിക്കൽ അയാൾ അവളെ ഒരു രാത്രിയിൽ ഉറക്കത്തിൽ നെഞ്ചോട് ചേർന്ന് കിടന്നിട്ടുണ്ട്…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ ===================== മിക്ക രാത്രികളും താലി കെട്ടിയ പുരുഷനാൽ ഏറ്റവും ക്രൂ ര മായ മാ ന ഭം ഗ ത്തിന് ഇരയായവുളുടെ കഥ ദയനീയമാണ്…അലിവില്ലാത്ത..ഒരിറ്റ് കരുണ കാണിക്കാത്ത, നേർത്ത ഒരു ചുംബനം പോലും നൽകാത്ത അയാളോട് അവൾക്ക് …

നാല് വർഷത്തിനിടയിൽ ഒരിക്കൽ അയാൾ അവളെ ഒരു രാത്രിയിൽ ഉറക്കത്തിൽ നെഞ്ചോട് ചേർന്ന് കിടന്നിട്ടുണ്ട്… Read More

അവൻ വന്നതിൽ പിന്നെയാണ് അമ്മയുടെ ചൂട് ചോറുരുളകൾ രണ്ട് വായിലേക്ക് രുചിയുള്ള ചൂട് പൊള്ളലുകൾ സമ്മാനിച്ചത്…

എഴുത്ത്: അയ്യപ്പൻ ആ 12 വയസ്സുകാരൻ അച്ഛന് വേറെ ഒരു സ്ത്രീയിൽ ഉണ്ടായ മകൻ ആണെന്ന് അറിഞ്ഞിട്ടും… അമ്മ എങ്ങനെ ആണ് അവനെ സ്വീകരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല…. ഇടവപ്പാതി പെയ്തു തകർത്ത ഒരു വൈകുന്നേരം ആസ്മയുള്ള തലനരച്ച …

അവൻ വന്നതിൽ പിന്നെയാണ് അമ്മയുടെ ചൂട് ചോറുരുളകൾ രണ്ട് വായിലേക്ക് രുചിയുള്ള ചൂട് പൊള്ളലുകൾ സമ്മാനിച്ചത്… Read More

അവൾക്ക് അയാളെ എന്നും സംശയം ആയിരുന്നു. അയാൾ ജോലി കഴിഞ്ഞു വരുമ്പോൾ കോളറിൽ അയാൾ ഉപയോഗിക്കുന്ന…

എഴുത്ത്: അയ്യപ്പൻ അവൾക്ക് അയാളെ എന്നും സംശയം ആയിരുന്നു.. അയാൾ ജോലി കഴിഞ്ഞു വരുമ്പോൾ കോളറിൽ അയാൾ ഉപയോഗിക്കുന്ന സെന്റിന്റെ മണമല്ലാതെ മറ്റെന്തെങ്കിലും മണമുണ്ടോ എന്നറിയാൻ അവൾ മണത്തു നോക്കുമായിരുന്നു… അയാൾ വരുന്ന സമയത്തിന്റെ വലിയ സൂചി അല്പമൊന്നു മാറിപോയാൽ വീടിന്റെ …

അവൾക്ക് അയാളെ എന്നും സംശയം ആയിരുന്നു. അയാൾ ജോലി കഴിഞ്ഞു വരുമ്പോൾ കോളറിൽ അയാൾ ഉപയോഗിക്കുന്ന… Read More

സ്കൂളിൽ പോയി വരുന്ന വഴിക്ക് സുമുഖനായ കടുക്കൻ ഇട്ട ചെക്കൻ അവളെ നോക്കി എന്നും പുഞ്ചിരിച്ചിരുന്നു…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ പെറ്റിട്ടപ്പോ പെൺകുഞ്ഞിനെ കണ്ടയാൾ ഞരമ്പ് മുറുകി. കണ്ണ് ചുവന്നു, പല്ല് ഞെരിച്ചു വീടിന്റെ മുന്നിലെ നാലുമണി ചെടിയെ ചവിട്ടി നുറുക്കി ഇറങ്ങിപ്പോയി… അസ്ഥി നൊന്തു, മാംസം വിങ്ങി. മനസ്സ് നിറഞ്ഞു പെറ്റിട്ടവൾ കുഞ്ഞിനെ മടിയിൽ വെച്ചു.. ചുറ്റും …

സ്കൂളിൽ പോയി വരുന്ന വഴിക്ക് സുമുഖനായ കടുക്കൻ ഇട്ട ചെക്കൻ അവളെ നോക്കി എന്നും പുഞ്ചിരിച്ചിരുന്നു… Read More

പരിചയമില്ലാത്തതുകൊണ്ടോ അയാളുടെ രൂപം കണ്ടിട്ടോ അവളുടെ ചെറുമകൻ അയാളെ കണ്ണ് മിഴിച്ചു ചുണ്ട് പിളർത്തി സഹതാപത്തോടെ നോവോടെ നോക്കി…

എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ 67 വയസ്സിൽ അയാൾക്ക് അവളെ കാണാൻ തോന്നി.. ദൂരെ നിന്നൊന്നു… അവൾ കാണാതെ അറിയാതെ… ഒന്നും മിണ്ടാനായില്ലാതെ.. ഒറ്റ നിമിഷം… വിവാഹിതയായ.. രണ്ട് മക്കൾ ഉള്ള… പേര കുട്ടികൾ ഉള്ളവളോട് അതിൽ കൂടുതൽ മറ്റൊന്നും അയാൾ ആഗ്രഹിച്ചില്ല… …

പരിചയമില്ലാത്തതുകൊണ്ടോ അയാളുടെ രൂപം കണ്ടിട്ടോ അവളുടെ ചെറുമകൻ അയാളെ കണ്ണ് മിഴിച്ചു ചുണ്ട് പിളർത്തി സഹതാപത്തോടെ നോവോടെ നോക്കി… Read More