ഭാര്യ ~ ഭാഗം 14 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ശീതൾ കണ്ണുതുറക്കുമ്പോൾ എമർജൻസി ഡിപ്പാർട്മെന്റിലെ കിടക്കയിലാണ് താനെന്നു അവൾക്ക് മനസിലായി.. കയ്യിലെ ഞരമ്പിലൂടെ ഫ്ലൂയിഡ് പോയ്കൊണ്ടിരിക്കുന്നു.. തനിക്കെന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് ശീതൾ ചുറ്റും കണ്ണോടിച്ചു.. കട്ടിലിന്റെ തൊട്ടരികിലെ കസേരയിൽ കിരൺ ഇരിപ്പുണ്ടായിരുന്നു… അവന്റെ …

ഭാര്യ ~ ഭാഗം 14 , എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 13 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രിയിൽ ഹരീഷിന്റെ നെഞ്ചിൽ തലവച്ചു കിടക്കുമ്പോൾ ദീപ്തി അവനോട് ചോദിച്ചു. “ദേഷ്യം തോന്നിയിരുന്നോ ഹരിയേട്ടന് എന്നോട്?” “ദേഷ്യം തോന്നിയിട്ടില്ല കാരണം ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് നീയെനിക്കു നൽകുന്നതെന്നുള്ള പൂർണ ബോധം എനിക്കുണ്ടായിരുന്നു.. പക്ഷേ എന്തൊക്കെ …

ഭാര്യ ~ ഭാഗം 13 , എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 12 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഹരീഷിന്റെ പിന്നാലെ ദീപ്തിയും അവിടെ നിന്ന് പോയതും ഗീത സങ്കടത്തോടെ ഭർത്താവിന്റെ നേർക്ക് നോക്കിയിട്ട് ചോദിച്ചു. “എന്തായിരിക്കും ഹരിക്കുട്ടൻ എതിർപ്പ് പ്രകടിപ്പിച്ചത്?” “ഒരു കാരണവുമില്ലാതെ അവനങ്ങനെ പറയുമെന്ന് തോന്നുന്നില്ല ഗീതേ.. എന്തായാലും ഇപ്പോൾ ഈ വിഷയം …

ഭാര്യ ~ ഭാഗം 12 , എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 11 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അഭയ് ഓഫീസിലേക്ക് വന്നതും പരിസരം പോലും മറന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് ശീതൾ അലറി.. “എന്റെ അച്ഛന്റെ ശമ്പളവും വാങ്ങി സുഖിച്ചു കഴിഞ്ഞിട്ടു എനിക്ക് പണി തരാനായിരുന്നു നിന്റെ പ്ലാൻ.. നീ എന്താ …

ഭാര്യ ~ ഭാഗം 11 , എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 10 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “ഹലോ “ പതിഞ്ഞ ശബ്ദത്തിലാണ് അവൻ സംസാരിച്ചത്.. “ഞാൻ ഓഫീസിൽ അല്ല.. കുറച്ച് സമയം കഴിഞ്ഞു വിളിക്കാം “ മറുതലയ്ക്കൽ നിന്നും കൂടുതൽ ഒന്നും പറയുന്നതിന് മുൻപ് തന്നെ അഭയ് കാൾ കട്ട്‌ ചെയ്തു. ശീതൾ …

ഭാര്യ ~ ഭാഗം 10 , എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 08 & 09, എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഭാഗം 08 ടീവിയിൽ വാർത്ത കണ്ടപ്പോളാണ് ദീപ്തി ആ വിവരം അറിഞ്ഞത്. അവൾ അമ്മയോടും അനിയത്തിയോടും യാത്ര പറഞ്ഞിട്ട് അപ്പോൾ തന്നെ അമ്പാടിയിലെത്തി. ദീപ്തി എത്തുമ്പോൾ ഗീത കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു. ദീപ്തിയെ കണ്ടതും അവർ …

ഭാര്യ ~ ഭാഗം 08 & 09, എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 06 & 07, എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഹരീഷ് രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ തന്റെ നെഞ്ചിൽ ഇരുന്ന ഫോട്ടോ എടുത്ത് തന്റെ കണ്മുന്നിലേക്ക് കൊണ്ടുവന്നിട്ട് വീണ്ടും ഫോട്ടോയിലെ ദീപ്തിയുടെ മുഖത്തേക്ക് പ്രണയാർദ്രമായി അവൻ നോക്കി. അവൾ ഈ വീട്ടിൽ നിന്നു പോയിട്ട് മൂന്നുദിവസമായി …

ഭാര്യ ~ ഭാഗം 06 & 07, എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 05, എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദീപ്തി ഫോൺ കട്ട്‌ ചെയ്തിട്ട് ശാന്തമായി ഉറങ്ങുന്ന ഹരീഷിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം കണ്ടപ്പോൾ തന്റെ നെഞ്ച് പൊട്ടുന്നത് പോലെ അവൾക്ക് തോന്നി. തികട്ടി വന്ന കരച്ചിലടക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ബാത്ത്റൂമിലേക്ക് ഓടി …

ഭാര്യ ~ ഭാഗം 05, എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 04, എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദീപ്തിയുടെ നോട്ടത്തെ നേരിടാൻ കഴിയാതെ ഹരീഷ് അവളുടെ മുഖത്ത് നിന്ന് ദൃഷ്ടി മാറ്റി. ഒരു പെണ്ണിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി താൻ നശിപ്പിച്ചു കളഞ്ഞല്ലോ എന്നൊരു കുറ്റബോധം അവന്റെ നെഞ്ചിനെ കുത്തിനോവിച്ചു. എന്നാലും …

ഭാര്യ ~ ഭാഗം 04, എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 03, എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദീപതിയുടെ അമ്മയ്ക്ക് താൻ സ്വപ്നം കാണുകയാണോ എന്ന് തോന്നിപോയി. എങ്കിലും തന്റെ മകൾക്ക് കൈവന്ന ഭാഗ്യത്തിൽ സന്തോഷിച്ചു കൊണ്ട് അവർ ആ വിവാഹത്തിന് സമ്മതം നൽകി. എല്ലാവരുടെയും അനുഗ്രഹത്തോടെ ഹരീഷിന്റെയും ദീപ്തിയുടെയും വിവാഹനിശ്ചയം ചെറിയ ഒരു …

ഭാര്യ ~ ഭാഗം 03, എഴുത്ത്: Angel Kollam Read More