നിന്റെ കൂടെ ജീവിക്കാൻ ഞാൻ ഒരുക്കമാണ്..പക്ഷേ ജീവിതം സന്തോഷകരമാക്കാൻ നിനക്ക് കഴിയുമെന്ന്….

എഴുത്ത് : മഹാ ദേവൻ ==================== ” എനിക്ക് നിങ്ങളോട് ഒരു ഇഷ്ടക്കുറവുമില്ല. പക്ഷേ എന്നെ കെട്ടിയാൽ എങ്ങനെ ജീവിക്കും നമ്മൾ? നീ എന്റെ പിറകെ നടക്കുന്നതല്ലാതെ ഒരു ജോലിക്ക് പോകുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഉള്ള നിന്റെ കൂടെ എന്ത് …

നിന്റെ കൂടെ ജീവിക്കാൻ ഞാൻ ഒരുക്കമാണ്..പക്ഷേ ജീവിതം സന്തോഷകരമാക്കാൻ നിനക്ക് കഴിയുമെന്ന്…. Read More

പറഞ്ഞതെല്ലാം അവളിൽ നിന്ന് അറിയുമ്പോൾ എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അവൻ….

പ്രണയശിഖാ… എഴുത്ത് : മഹാ ദേവൻ =================== ഇവൾ ശിഖ. ഇത് ഇവളുടെ കഥയാണ്. ജീവിതത്തിൽ എവിടെയോ കണക്കുകൂട്ടലുകൾ പിഴച്ചുപോയതിന്റെ പേരിൽ സ്വയം ഉരുകുന്ന ഈ കഥയിലെ നായിക. ഇവൾ ജനിച്ച ദിവസം തന്നെ പ്രസവത്തോടെ അമ്മ മരിക്കുമ്പോൾ ആ കുഞ്ഞിന്റെ …

പറഞ്ഞതെല്ലാം അവളിൽ നിന്ന് അറിയുമ്പോൾ എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അവൻ…. Read More

കുഞ്ഞ് മനസ്സാണ്. മനസ്സിൽ അച്ഛനെ കുറിച്ച് അങ്ങനെ ഒരു ചിന്ത ആ കുഞ്ഞുമനസ്സിൽ കയറിപ്പറ്റിയാൽ പിന്നെ…

എഴുത്ത്: മഹാ ദേവൻ ================= “മോളെന്തിനാ കരയുന്നെ?  അച്ഛൻ വഴക്ക് പറഞ്ഞത് കൊണ്ടാണോ, മോളുടെ നല്ലതിന് വേണ്ടിയല്ലേ അച്ഛൻ വഴക്ക് പറയുന്നത്. “ എന്നൊക്കെ ചോദിച്ചുകൊണ്ട് മുത്തശ്ശി അമ്മുവിന്റെ മുടിയിലൂടെ തലോടുമ്പോൾ അവൾ ഏങ്ങലടിച്ചു വീണ്ടും വീണ്ടും കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു… “അച്ഛൻ …

കുഞ്ഞ് മനസ്സാണ്. മനസ്സിൽ അച്ഛനെ കുറിച്ച് അങ്ങനെ ഒരു ചിന്ത ആ കുഞ്ഞുമനസ്സിൽ കയറിപ്പറ്റിയാൽ പിന്നെ… Read More

അവന്റെ ഒരു ചുഴിഞ്ഞുള്ള സംസാരം കേട്ട് അവൾക്ക് ആദ്യം ചെറിയ നാണമായിരുന്നു വന്നത്….

എഴുത്ത് : മഹാ ദേവൻ =================== പലപ്പോഴും അവന്റെ മെസ്സേജുകൾ ശല്യമായിരുന്നു. ഒരു ഹായ് മെസ്സേജിലൂടെ പരിചയപ്പെടുമ്പോൾ കരുതിയില്ല അവൻ പിന്നീട് അവൾക്കൊരു തലവേദന ആകുമെന്ന്. പക്ഷേ ഇത്രയൊക്കെ മെസ്സേജ് അയച്ചാലും ഇതുവരെ അവന്റെ ഭാഗത്തു നിന്ന് അശ്ലീലമായോ വേണ്ടാത്ത മറ്റു …

അവന്റെ ഒരു ചുഴിഞ്ഞുള്ള സംസാരം കേട്ട് അവൾക്ക് ആദ്യം ചെറിയ നാണമായിരുന്നു വന്നത്…. Read More

രാത്രി ആയതിനാൽ അയൽവാസികൾ കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് കൂട്ടുകാർ നീട്ടിയാലും കഴിക്കാറില്ല…

എഴുത്ത് : മഹാ ദേവൻ =================== എന്നും വീട്ടിലേക്ക് കേറുമ്പോൾ വാതിൽക്കൽ തന്നെ ഉണ്ടാകും ഭാര്യ മണം പിടിക്കാനായി. വാർക്കപ്പണിക്കാരനായത് കൊണ്ട് വാർപ്പ് ദിവസങ്ങളിൽ എല്ലാം കോട്ട ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ പൊലീസുകാരെ പോലെ ഊതിച്ചിട്ടേ വീടിലേക്ക് കയറ്റൂ. മണം …

രാത്രി ആയതിനാൽ അയൽവാസികൾ കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് കൂട്ടുകാർ നീട്ടിയാലും കഴിക്കാറില്ല… Read More

നിങ്ങളുടെ ഉള്ളിൽ എന്നോടുള്ള സ്നേഹം മാത്രമായിരുന്നു എന്ന് വിശ്വസിച്ച എനിക്ക് തെറ്റി . ഇനി ഈ ബന്ധം മുന്നോട്ട്…

എഴുത്ത് : മഹാ ദേവൻ ==================== “ഞാൻ മനസ്സ് കൊണ്ടാണ് നിങ്ങളെ സ്നേഹിച്ചത്. പക്ഷേ നിങ്ങൾ സ്നേഹിച്ചത് എന്റെ ശരീരത്തെ ആയിരുന്നു ” എന്ന് ദേഷ്യത്തോടെ പറയുന്ന ഭാമക്ക് മുന്നിൽ ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുമ്പോൾ അരുൺ അവളെ കണ്ണുകൾ …

നിങ്ങളുടെ ഉള്ളിൽ എന്നോടുള്ള സ്നേഹം മാത്രമായിരുന്നു എന്ന് വിശ്വസിച്ച എനിക്ക് തെറ്റി . ഇനി ഈ ബന്ധം മുന്നോട്ട്… Read More

ആരും തനിക്കില്ലെന്ന ബോധം അവളെ പിൻതുടരുമ്പോൾ ഒരു പ്രതീക്ഷ മാത്രമായിരുന്നു ആ നോട്ടം…

എഴുത്ത് : മഹാ ദേവൻ :::::::::::::::::::::::::: തോരാതെ പെയ്യുന്ന മഴയിലേക്ക് നോക്കി നിൽകുമ്പോൾ ഒരു പെരുമഴക്ക് വെമ്പൽ കൊള്ളുന്ന പോലെ അവളുടെ കണ്ണുകളും ഈറനണിയാൻ തുടങ്ങിയിരുന്നു. പിടിച്ചുനിൽക്കാൻ മനസ്സിനെ പ്രാപ്തയാക്കുമ്പോഴും പിടിവിട്ടുപോകുന്ന ചില നിമിഷങ്ങൾ. ആരെയൊക്കെയോ പ്രതീക്ഷിക്കുംപ്പോലെ മഴ നനഞ്ഞ ഇരുട്ടിലേക്ക് …

ആരും തനിക്കില്ലെന്ന ബോധം അവളെ പിൻതുടരുമ്പോൾ ഒരു പ്രതീക്ഷ മാത്രമായിരുന്നു ആ നോട്ടം… Read More

മൂത്ത പെണ്ണിനെ ആണ് പെണ്ണ് കാണാൻ പോകുന്നത് എന്ന് ബ്രോക്കർ പറഞ്ഞപ്പോൾ തന്നെ സരസ്വതിക്ക് എതിർപ്പായിരുന്നു.

എഴുത്ത് : മഹാ ദേവൻ ======================= നാല് പെണ്ണുങ്ങൾ ഉളള വീട്ടിലെ മൂത്ത പെണ്ണിനെ ആണ് പെണ്ണ് കാണാൻ പോകുന്നത് എന്ന് ബ്രോക്കർ പറഞ്ഞപ്പോൾ തന്നെ സരസ്വതിക്ക് എതിർപ്പായിരുന്നു. പക്ഷേ അത് ശ്രദ്ധിക്കാതെ ” എപ്പഴാ ശങ്കരേട്ടാ അവിടെ പോകേണ്ടത് ” …

മൂത്ത പെണ്ണിനെ ആണ് പെണ്ണ് കാണാൻ പോകുന്നത് എന്ന് ബ്രോക്കർ പറഞ്ഞപ്പോൾ തന്നെ സരസ്വതിക്ക് എതിർപ്പായിരുന്നു. Read More

ഒടുവിൽ പാതി മനസ്സോടെ സമ്മതം  മൂളുമ്പോൾ ജീവിതം ഒരു ചോദ്യചിന്ഹമായി തോന്നി അവൾക്ക്…

എഴുത്ത്: മഹാ ദേവൻ =================== അന്ന് ആ താലി കഴുത്തിൽ വീഴുമ്പോൾ കണ്ണുകൾ നിറയുന്നത് മറ്റാരും കാണാതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അരുണ. എന്നിട്ടും പിടിച്ചുനിർത്താൻ കഴിയാതെ കണ്ണുനീർതുളികൾ താഴേക്ക് പതിക്കുമ്പോൾ എല്ലാവരുടെയും കണ്ണിൽ അത് സന്തോഷക്കണ്ണീർ ആയിരുന്നു…. ഒരു പെണ്ണിന്റ ജീവിതത്തിലെ ഈ …

ഒടുവിൽ പാതി മനസ്സോടെ സമ്മതം  മൂളുമ്പോൾ ജീവിതം ഒരു ചോദ്യചിന്ഹമായി തോന്നി അവൾക്ക്… Read More

വിയർപ്പ് തിങ്ങിയ ശരീരവുമായി അവൾക്കരികിൽ നിന്നും എഴുന്നേൽക്കുമ്പോൾ കിരണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു…

എഴുത്ത്: മഹാ ദേവൻ ================== വിയർപ്പ് തിങ്ങിയ ശരീരവുമായി അവൾക്കരികിൽ നിന്നും എഴുന്നേൽക്കുമ്പോൾ കിരണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു…. എത്ര നാൾ കാത്തിരുന്ന നിമിഷങ്ങൾ ആണ് ഇത്ര വേഗം കടന്ന് പോയതെന്ന് ഓർക്കുമ്പോൾ ഒരു കുളിരും. പുതപ്പെടുത്തു മാറ്റി ഉടുമുണ്ട് തപ്പിയെടുത്തുടുക്കുമ്പോൾ …

വിയർപ്പ് തിങ്ങിയ ശരീരവുമായി അവൾക്കരികിൽ നിന്നും എഴുന്നേൽക്കുമ്പോൾ കിരണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു… Read More