
പത്താം ക്ലാസ്സിലെ സ്റ്റഡി ലീവ് സമയം മുഴുവൻ ഞാനീ പെണ്ണിനേം തോളത്തിട്ടു നടപ്പായിരുന്നു…
എഴുത്ത്: വൈശാഖൻ =========== നിങ്ങളറിഞ്ഞോ ?? എന്റെ ചിന്നു ഒരു വലിയ പെൺകുട്ടി ആയത്രേ..എന്താ പറയാ..വല്ലാത്തൊരു സന്തോഷം..മുൻപെങ്ങും ഉണ്ടാവാത്ത എന്തോ ഒന്ന്..എങ്ങനാ ഞാനിപ്പോ പറയാ അത്…എനിക്കറിയില്ല.. എന്റെ കയ്യിൽ കിടന്നു വളർന്ന കുട്ടിയാ..എന്തിനും ഏതിനും …
പത്താം ക്ലാസ്സിലെ സ്റ്റഡി ലീവ് സമയം മുഴുവൻ ഞാനീ പെണ്ണിനേം തോളത്തിട്ടു നടപ്പായിരുന്നു… Read More