ഭർത്താവ് പോകുന്നതും നോക്കി നിൽക്കുമ്പോൾ അയാളൊന്ന് തിരിഞ്ഞു നോക്കുമെന്ന് വെറുതെ പ്രതീക്ഷിച്ചു..

ഇണങ്ങാനും ചില കാരണങ്ങൾ… എഴുത്ത്: ശാലിനി മുരളി ================ മടിപിടിച്ച കണ്ണുകൾ വലിച്ചു തുറന്നപ്പോഴേയ്ക്കും  നേരം വല്ലാതെ വെളുത്തിരുന്നു.. ദൈവമേ! ഉറങ്ങിപ്പോയോ ?? ദേഹത്ത് അപ്പോഴും ആലസ്യത്തോടെ ചുരുണ്ടു കിടന്ന പുതപ്പ് വലിച്ചു മാറ്റി ചാടിയെഴുന്നേറ്റ് ബാത്‌റൂമിലേക്ക് ഓടി.. മോൻ കമിഴ്ന്നു …

ഭർത്താവ് പോകുന്നതും നോക്കി നിൽക്കുമ്പോൾ അയാളൊന്ന് തിരിഞ്ഞു നോക്കുമെന്ന് വെറുതെ പ്രതീക്ഷിച്ചു.. Read More

ഹർഷൻ അന്ന് വലിയ റൊമാന്റിക് മൂഡിൽ ആയിരുന്നു. പ്രണയം തുളുമ്പുന്ന ഉദ്ധരണികൾ കൊണ്ട് അവളുടെ ഡിസ്പ്ലേ നിറഞ്ഞു കവിഞ്ഞു…

ചില പെൺ വിശേഷങ്ങൾ… എഴുത്ത് : ശാലിനി മുരളി ::::::::::::::::::::: ദുർബലമായ വെയിൽ നാളങ്ങൾക്കിടയിലും ഹോസ്റ്റൽ മുറിയിലെ ജനൽ ചില്ലകളിൽ നനുക്കെ പറ്റിപ്പിടിച്ചു നിന്നിരുന്നു കുറെ മഞ്ഞു തുള്ളികൾ. തലവഴി പുതച്ചു മൂടി കിടക്കുന്ന നവമിയുടെ സമീപം തലേന്ന് വായിച്ചു പകുതിയാക്കിയ …

ഹർഷൻ അന്ന് വലിയ റൊമാന്റിക് മൂഡിൽ ആയിരുന്നു. പ്രണയം തുളുമ്പുന്ന ഉദ്ധരണികൾ കൊണ്ട് അവളുടെ ഡിസ്പ്ലേ നിറഞ്ഞു കവിഞ്ഞു… Read More

പതിവില്ലാതെ ഫോണിന് ലോക്കിട്ട് വെച്ചപ്പോൾ മുതൽക്കാണ് അത് എടുത്തു നോക്കണമെന്ന് ഒരു വാശി തോന്നിയതും…

കിളികൾ പറന്നുവോ… എഴുത്ത്: ശാലിനി മുരളി ================= ഭർത്താവ് കുളിമുറിയിലേയ്ക്ക് പോയ തക്കത്തിനാണ് ലോക്കിട്ട് വെച്ച പുള്ളിക്കാരന്റെ മൊബൈൽ ഞാൻ പതിയെ കയ്യിലെടുത്തത്. എന്താന്ന് അറിയില്ല, അത് കയ്യിൽ എടുക്കുമ്പോൾ മാത്രം നെഞ്ചിലെ മിടിപ്പിന് ശക്തിയേറും..പതിവില്ലാതെ ഫോണിന് ലോക്കിട്ട് വെച്ചപ്പോൾ മുതൽക്കാണ് …

പതിവില്ലാതെ ഫോണിന് ലോക്കിട്ട് വെച്ചപ്പോൾ മുതൽക്കാണ് അത് എടുത്തു നോക്കണമെന്ന് ഒരു വാശി തോന്നിയതും… Read More

നീതുവിന്റെ മുറിയിലെ വെളിച്ചം കണ്ടാണ് ഹിമ വാതിൽ മെല്ലെ തുറന്നു നോക്കിയത്. അവൾ…

വേണ്ടായിരുന്നു… എഴുത്ത്: ശാലിനി മുരളി :::::::::::::::::::::::: നീതുവിന്റെ മുറിയിലെ വെളിച്ചം കണ്ടാണ് ഹിമ വാതിൽ മെല്ലെ തുറന്നു നോക്കിയത്. അവൾ തുറന്നു വെച്ച പുസ്തകത്തിലേയ്ക്ക് മുഖം ചേർത്ത് വെച്ച് ഉറക്കമായിട്ട് ഏറെ നേരമായെന്നു തോന്നുന്നു. ഇവളെക്കൊണ്ട് തോറ്റല്ലോ! മറ്റെന്നാൾ എക്സാം ഉള്ളതാണ്. …

നീതുവിന്റെ മുറിയിലെ വെളിച്ചം കണ്ടാണ് ഹിമ വാതിൽ മെല്ലെ തുറന്നു നോക്കിയത്. അവൾ… Read More

തന്റെ ഫോണിൽ ഏതെങ്കിലും ഒരുത്തിയുടെ മുഖം വെട്ടിത്തിളങ്ങുന്നുണ്ടോ എന്ന് ദിവസവും നിരീക്ഷണം നടത്തുന്നവളാണ്…

തൊട്ടതും പിടിച്ചതും…. എഴുത്ത്: ശാലിനി മുരളി ================== ഞാൻ  മരിച്ചു പോയാൽ ചേട്ടൻ വേറെ ആരെയെങ്കിലും കെട്ടുമോ? പുല്ല്! അവൾക്ക് ചോദിക്കാൻ കണ്ട നേരം. മറുപടിയും കാത്ത് നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന ഭാര്യയെ പിണക്കിയാൽ ഇന്ന് പട്ടിണിയായിപ്പോകും. “നീയില്ലാത്ത ജീവിതം എനിക്ക് …

തന്റെ ഫോണിൽ ഏതെങ്കിലും ഒരുത്തിയുടെ മുഖം വെട്ടിത്തിളങ്ങുന്നുണ്ടോ എന്ന് ദിവസവും നിരീക്ഷണം നടത്തുന്നവളാണ്… Read More

അവൾക്ക് ലോകത്തിലെ ഒരു പെണ്ണുങ്ങൾക്കും ഇല്ലാത്ത കഴിവുകളും അയാൾ ആഗ്രഹിക്കുന്ന കുറച്ചു സ്വഭാവ സവിശേഷതകളും കൂടി കൈമുതലായി വേണമായിരുന്നു.

ഓഫ്‌ ലൈൻ വധു…. എഴുത്ത്: ശാലിനി മുരളി =============== ഒരു മഴക്കാലത്തായിരുന്നു ശ്രീനിവാസൻ സാറിന്റെ കല്യാണം. ക്ഷണിക്കാൻ പോയിടത്തെല്ലാം ആളുകൾ ചിരിച്ചു, പെണ്ണ് തേങ്ങ കൊതിച്ചിയാണെന്നും പറഞ്ഞ്! പക്ഷെ സംഗതി അതൊന്നുമല്ലെന്ന് സാറിന് മാത്രമല്ലേ അറിയൂ. വർഷങ്ങളോളം പെണ്ണ് കണ്ട് നടന്നു …

അവൾക്ക് ലോകത്തിലെ ഒരു പെണ്ണുങ്ങൾക്കും ഇല്ലാത്ത കഴിവുകളും അയാൾ ആഗ്രഹിക്കുന്ന കുറച്ചു സ്വഭാവ സവിശേഷതകളും കൂടി കൈമുതലായി വേണമായിരുന്നു. Read More

ഏതോ നഷ്ടസ്വപ്നം പോലെ വാതിൽക്കൽ നിൽക്കുന്ന ഭാര്യയെ ശ്രദ്ധിക്കാതെ ഗേറ്റ് കടന്ന് അയാൾ…

നിനക്ക് എന്തിനാ കാശ്… എഴുത്ത്: ശാലിനി മുരളി =================== ധൃതി പിടിച്ച് ജോലിക്ക് പോകാനിറങ്ങുന്ന ആളിന്റെ പിന്നാലെ ഓടിച്ചെന്നാണ് ചോദിച്ചത്.. “കേട്ടോ..എനിക്ക് കുറച്ചു രൂപ വേണമായിരുന്നു..” “എന്തിന്?” “അത്.. കുറച്ചു സാധനങ്ങൾ വാങ്ങാനായിരുന്നു. പിന്നെ ഒന്ന് രണ്ടു ബുക്ക്സ്..” “എന്ത് സാധനങ്ങൾ? …

ഏതോ നഷ്ടസ്വപ്നം പോലെ വാതിൽക്കൽ നിൽക്കുന്ന ഭാര്യയെ ശ്രദ്ധിക്കാതെ ഗേറ്റ് കടന്ന് അയാൾ… Read More

അവിടുത്തെ കാര്യങ്ങൾ  എങ്ങനെ ഒക്കെയാണെന്ന് ആർക്കറിയാം. എല്ലാം പറയുന്നത് പോലെ വിശ്വസിക്കാനല്ലെ കഴിയൂ…

ഇവളിതെന്നാ ഭാവിച്ചാ! എഴുത്ത്: ശാലിനി മുരളി ================ ഇളയ മരുമകളുടെ പ്രസവം കഴിഞ്ഞിട്ട് പത്തിരുപതു ദിവസം ആയതേയുള്ളൂ. മീനാക്ഷിയമ്മ ദിവസവും അമ്മയുടെയും കുഞ്ഞിന്റെയും വിവരം തിരക്കാൻ വീഡിയോ കാൾ ചെയ്യാറുണ്ട്. എല്ലാം മൂത്ത മോന്റെ കുഞ്ഞു മക്കൾ പഠിപ്പിച്ചു കൊടുത്തതാണ്. ഇപ്പൊ …

അവിടുത്തെ കാര്യങ്ങൾ  എങ്ങനെ ഒക്കെയാണെന്ന് ആർക്കറിയാം. എല്ലാം പറയുന്നത് പോലെ വിശ്വസിക്കാനല്ലെ കഴിയൂ… Read More