ഒന്നുകിൽ അവളെന്നെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നു, അല്ലെങ്കിൽ കാണാൻ കൊള്ളാവുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഏട്ടൻ കള്ളം പറയുന്നു…

എഴുത്ത്: സമീർ ചെങ്ങമ്പള്ളി ഏട്ടന്റെ കല്യാണം മുടക്കേണ്ടത് ഇന്നലെ വരെ അമ്മയുടെ മാത്രം ആവശ്യമായിരുന്നു, ഇനി മുതൽ എന്റേതും , അതിന് ഒരു കാരണമുണ്ട്, അത് വഴിയേ പറയാം…… ഏട്ടന് മുപ്പത് വയസ്സുവരെ കല്യാണം പാടില്ലത്രേ, അങ്ങനെ സംഭവിച്ചാൽ ദോഷം അമ്മയ്ക്കാകുമെന്ന് …

ഒന്നുകിൽ അവളെന്നെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നു, അല്ലെങ്കിൽ കാണാൻ കൊള്ളാവുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഏട്ടൻ കള്ളം പറയുന്നു… Read More

എന്റെ ശരീരം വിറക്കാൻ തുടങ്ങി, അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സ്‌ പറയുന്നപോലെ…

എഴുത്ത്: സമീർ ചെങ്ങമ്പള്ളി അമ്പിളിയെ വീട്ടിൽ തനിച്ചാക്കി അങ്ങാടിയിലേക്ക് നടക്കുമ്പോൾ മനസ്സിൽ അല്പം പോലും ആശങ്കയില്ലായിരുന്നു, ഓമനത്വം വിട്ടുമാറാത്ത ഒരു പിഞ്ചു കുഞ്ഞിനോട് വാത്സല്യമല്ലാതെ മറ്റെന്ത് വികാരം തോന്നാനാണ് എന്നായിരുന്നു എന്റെ ചിന്ത…. പിന്നെ പത്രങ്ങളിൽ വായിക്കുന്ന വാർത്തകളൊക്കെ വിശ്വസിച്ച് എപ്പോഴും …

എന്റെ ശരീരം വിറക്കാൻ തുടങ്ങി, അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സ്‌ പറയുന്നപോലെ… Read More

മമ്മയുടെ മറുപടിയിൽ തൃപ്തിയാകാത്തത് കൊണ്ടാകാം അമ്മമ്മ എന്നെ മാറി നിർത്തി കാര്യങ്ങൾ ചോദിച്ചു. ഞാൻ ഉണ്ടായ കാര്യങ്ങളെല്ലാം അമ്മമ്മയോട് …

എഴുത്ത്: സമീർ ചെങ്ങമ്പള്ളി ഇതൊരു കഥയല്ല എന്ന ആമുഖത്തോടെ…. പപ്പയും മമ്മയും തമ്മിൽ എന്നും രാത്രി വഴക്കാണ്. പപ്പ ഒരു സർക്കാർ ബാങ്കിലെ ബ്രാഞ്ച് മാനേജരാണ്. മമ്മയാകട്ടെ മെഡിക്കൽ കോളേജിലെ അറിയപ്പെടുന്ന ഗൈനോക്കോളജിസ്‌ട്. പോരാത്തതിന് വൈകുന്നേരങ്ങളിൽ വീട്ടിലും പ്രാക്റ്റീസുണ്ട്. ആദ്യമൊക്കെ രണ്ടു …

മമ്മയുടെ മറുപടിയിൽ തൃപ്തിയാകാത്തത് കൊണ്ടാകാം അമ്മമ്മ എന്നെ മാറി നിർത്തി കാര്യങ്ങൾ ചോദിച്ചു. ഞാൻ ഉണ്ടായ കാര്യങ്ങളെല്ലാം അമ്മമ്മയോട് … Read More

ഒരു ചെറുപ്പക്കാരൻ തന്റെ നെഞ്ചിൽ നോക്കി കണ്ണിറുക്കി ചിരിച്ചാൽ അതുവെറും തോന്നലായിരുന്നുവെന്ന മട്ടിൽ കണ്ണടച്ചു നിൽക്കാൻ…

എഴുത്ത്: സമീർ ചെങ്ങമ്പള്ളി എന്റെ കയ്യിൽ കയറിപ്പിടിച്ച പുരുഷന്റെ കവിളിൽ ഒന്ന് ആഞ്ഞടിച്ചുപോയതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ അപരാധം… പെൺകുട്ടികളായാൽ ഇത്രയും അഹങ്കാരം പാടില്ല, നാട്ടുകാരായ ഞങ്ങളെല്ലാം ഇവിടെയുള്ളപ്പോൾ അവനെ കൈകാര്യം ചെയ്യാൻ അവൾ ശ്രമിക്കരുതായിരുന്നു… ഞാൻ ആണധികാരം ചോദ്യം …

ഒരു ചെറുപ്പക്കാരൻ തന്റെ നെഞ്ചിൽ നോക്കി കണ്ണിറുക്കി ചിരിച്ചാൽ അതുവെറും തോന്നലായിരുന്നുവെന്ന മട്ടിൽ കണ്ണടച്ചു നിൽക്കാൻ… Read More

അതെ മീൻ മൂന്നിൽ കൂടുതൽ ബാക്കിയാൽ മാത്രം ഉമ്മ ആ മീനിനെ ഇഷ്ടപ്പെടുന്നതിന്റെ മാജിക് ഇന്നും ഞാൻ ചോദിച്ചിട്ടില്ല…

എഴുത്ത്: സമീർ ചെങ്ങമ്പള്ളി ഉമ്മ കുഞ്ഞു നാൾ മുതലേ എന്നോട് ഒരുപാട് നുണകൾ പറയാറുണ്ട്…. ഉപ്പ കൊണ്ടുവരാറുള്ള മിട്ടായി പൊതിയിൽ നിന്ന് ഒരെണ്ണമെടുത്ത് ഉമ്മയുടെ നേരെ നീട്ടിയാൽ ഉമ്മ പറയും “എനിക്ക് മിട്ടായി ഇഷ്ടമല്ലെന്ന്” ബാക്കിയായ മൂന്ന് മീൻ കഷ്ണങ്ങളിൽ രണ്ടെണ്ണമെടുത്ത് …

അതെ മീൻ മൂന്നിൽ കൂടുതൽ ബാക്കിയാൽ മാത്രം ഉമ്മ ആ മീനിനെ ഇഷ്ടപ്പെടുന്നതിന്റെ മാജിക് ഇന്നും ഞാൻ ചോദിച്ചിട്ടില്ല… Read More

നാട്ടിലേക്ക് പോകാൻ വേണ്ടി പെട്ടിയൊരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നത്തേക്ക് രണ്ടു മാസമായി..

എഴുത്ത്: സമീർ ചെങ്ങമ്പള്ളി ഞാൻ ഒരു പ്രവാസിയാണ്…. നാട്ടിലേക്ക് പോകാൻ വേണ്ടി പെട്ടിയൊരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നത്തേക്ക് രണ്ടു മാസമായി.. കഴിഞ്ഞ ശനിയാഴ്ച്ച മടങ്ങാമെന്ന് കരുതിയതായിരുന്നു. അപ്പോഴതാ ഇടിത്തീ പോലെ കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം…. കയ്യിൽ ഒരു ദിർഹം പോലും …

നാട്ടിലേക്ക് പോകാൻ വേണ്ടി പെട്ടിയൊരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നത്തേക്ക് രണ്ടു മാസമായി.. Read More

പക്ഷേ അമ്മ ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ സ്നേഹിച്ചു, രണ്ടുപേർക്കും ഒരുപോലെയുള്ള വസ്ത്രങ്ങൾ വാങ്ങിച്ചു നൽകി.

എഴുത്ത്: സമീർ ചെങ്ങമ്പള്ളി സച്ചു എന്റെ ഇരട്ട സഹോദരനാണ്, പക്ഷേ അവൻ എന്നെപ്പോലെ കറുത്തിട്ടല്ല. ഞാനാണേൽ കരി തോറ്റുപോകുന്ന കറുപ്പ്…എന്റെ വീട്ടിൽ വരുന്ന ബന്ധുക്കൾക്കെല്ലാം അവനോടൊരു പ്രത്യേക വാത്സല്യമാണ്. ആദ്യമൊക്കെ ഞാൻ കരുതി, അതെന്റെ തോന്നൽ മാത്രമാകുമെന്ന്…എന്നാൽ അതങ്ങനെ അല്ലാട്ടോ…എന്നെയും അവനെയും …

പക്ഷേ അമ്മ ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ സ്നേഹിച്ചു, രണ്ടുപേർക്കും ഒരുപോലെയുള്ള വസ്ത്രങ്ങൾ വാങ്ങിച്ചു നൽകി. Read More