പേര് സൗമ്യ, വയസ്സ് ഇത്തിരി കുറവാ…26 ആയേ ഉള്ളോ, ആളിത്തിരി കാന്താരി കടിച്ച കൂട്ടത്തിലായോണ്ട് കൂടുതലങ്ങോട്ട് കേറി കൊത്താൻ പറ്റില്ല

മുട്ടത്ത് കോഴി – എഴുത്ത്: ആദർശ് മോഹനൻ ” പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? ഇങ്ങനെ നോക്കല്ലെ അമ്മാവോ ദേ വായീന്ന് തേനൊലിച്ച് വരുന്നു, ആ തൊള്ളയൊന്ന് അടച്ച് വെക്ക് വല്ല ഈച്ചയും കേറിപ്പോകും ഉള്ളിലേക്ക് “ എന്റെ മുഖത്ത് നോക്കിയവളത് പറയുമ്പോ പൂരപ്പറമ്പാകെ …

പേര് സൗമ്യ, വയസ്സ് ഇത്തിരി കുറവാ…26 ആയേ ഉള്ളോ, ആളിത്തിരി കാന്താരി കടിച്ച കൂട്ടത്തിലായോണ്ട് കൂടുതലങ്ങോട്ട് കേറി കൊത്താൻ പറ്റില്ല Read More

എന്റെ ആഗ്രഹങ്ങളെക്കാളും എന്റെ വികാരങ്ങളേക്കാളും കൂടുതൽ പ്രാധാന്യം നൽകിയത് എന്റെ കുടുംബത്തിനു വേണ്ടിയാണ്

മൂത്തോൾ – എഴുത്ത്: ആദർശ് മോഹനൻ ” എനിക്ക് ആദ്യം പിറന്നത് ഒരു ആൺ കൊച്ചായിരുന്നെങ്കിൽ ” ? അച്ഛയത് ഇടയ്ക്കൊക്കെ പറയുമ്പോഴൊക്കെ നെഞ്ചിൽ ആണിതറച്ച പോലെ തോന്നാറുണ്ടെനിക്ക്, ഒരു ആണായിപ്പിറന്നെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടീ ജീവിതത്തിൽ മൂന്ന് …

എന്റെ ആഗ്രഹങ്ങളെക്കാളും എന്റെ വികാരങ്ങളേക്കാളും കൂടുതൽ പ്രാധാന്യം നൽകിയത് എന്റെ കുടുംബത്തിനു വേണ്ടിയാണ് Read More

അവളുടെയാ തത്തമ്മച്ചുണ്ടിൽ നിന്നും കിട്ടാൻ പോകുന്ന ചുടുചുംബനത്തെക്കുറിച്ചോർത്ത് ഞനൊന്ന് ഉൾപ്പുളകിതനായപ്പോൾ….

വില – എഴുത്ത്: ആദർശ് മോഹനൻ “പത്തു രൂപയ്ക്ക് നിങ്ങൾക്കൊരു വിലയില്ലായിരിക്കും പക്ഷെ എനിക്കുണ്ട് ഞാനധ്വാനിച്ചുണ്ടാക്കിയ എന്റെ പൈസയാണത് “ ” അമ്മെ ഒന്നു മിണ്ടാണ്ട് നിക്കണിണ്ടാ ? ദേ ആൾക്കാര് ശ്രദ്ധിക്കുന്നു” സാധനം വാങ്ങിയിട്ട് കടക്കാരന്റേൽ ബാക്കി തരാൻ ചില്ലറയില്ല …

അവളുടെയാ തത്തമ്മച്ചുണ്ടിൽ നിന്നും കിട്ടാൻ പോകുന്ന ചുടുചുംബനത്തെക്കുറിച്ചോർത്ത് ഞനൊന്ന് ഉൾപ്പുളകിതനായപ്പോൾ…. Read More

താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി…

എഴുത്ത്: ആദർശ് മോഹനൻ കെട്ടിമേളത്തിന്റെ മദ്ദളനാദമെന്റെ കാതിൽ മുഴങ്ങിയപ്പോ ഉൾനെഞ്ചകം പടപടാമിടിച്ചു കൊണ്ടിരുന്നു താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി വിയർപ്പു പൂണ്ട ഉള്ളംകൈയ്യിലിരുന്നയാ താലി നനഞ്ഞു കുതിരുമ്പോൾ നെൽപ്പറയിലിരുന്നാ പൂക്കുല ആടിയാടിയെന്നെ പരിഹസിക്കുന്ന പോലെയെനിക്ക് …

താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി… Read More

കേട്ടപാതി മാമനെന്നെ എടുത്തു തലങ്ങും വിലങ്ങും എന്നെ ചുംബിച്ചു അന്നത്തെ ദിവസം കടന്നു പോകാൻ…

പൊട്ടൻ – എഴുത്ത്: ആദർശ് മോഹനൻ ” പൊട്ടിച്ചു കളയാനായിട്ട് നിന്റെ വീട്ടീന്ന് നാല് ഗ്ലാസ് കൊണ്ടുവരാർന്നില്ലേ അപ്പൂ നിനക്ക്, കുരുത്തക്കേട് കാണിച്ചാൽ ഞാൻ വീട്ടിൽ കൊണ്ടാക്കും ട്ടാ” കുഞ്ഞമ്മായിയത് പറഞ്ഞപ്പോൾ സ്വന്തമെന്ന് കരുതിയത് പലതും അന്യമായ പോലെയെനിക്ക് തോന്നി, കേട്ടു …

കേട്ടപാതി മാമനെന്നെ എടുത്തു തലങ്ങും വിലങ്ങും എന്നെ ചുംബിച്ചു അന്നത്തെ ദിവസം കടന്നു പോകാൻ… Read More

വീടിന്റെ പഠിപ്പുര താണ്ടുമ്പോഴും നാലര വയസ്സുള്ള എന്റെ ഗീതുട്ടി അലമുറയിട്ട് ഏങ്ങിയേങ്ങി ഓരിയിട്ട് കരയുന്നുണ്ടായിരുന്നു

രാജ്ഞി – എഴുത്ത്: ആദർശ് മോഹനൻ “വന്ന് കേറിയവൾക്ക് നേരും നെറിയും ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, അതിനെന്റെ മോനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരു കഴിവുകെട്ടവളുടെ കൂടെ പൊറുത്ത് പൊറുത്ത് വെറുത്തു കാണും എന്റെ കുഞ്ഞിന് “ അച്ഛമ്മയത് പറഞ്ഞപ്പോ ആ …

വീടിന്റെ പഠിപ്പുര താണ്ടുമ്പോഴും നാലര വയസ്സുള്ള എന്റെ ഗീതുട്ടി അലമുറയിട്ട് ഏങ്ങിയേങ്ങി ഓരിയിട്ട് കരയുന്നുണ്ടായിരുന്നു Read More

ഇനി ഞാൻ ആർക്ക് വേണ്ടിയാ ജീവിക്കുന്നെ ആർക്കും വേണ്ടാത്ത ജീവിതം, നീ തല്ലി തകർത്ത ജീവിതം, നീ തന്നെ എടുത്തോ…

വിഷം – എഴുത്ത്: ആദർശ് മോഹനൻ “അവന്റെ അച്ഛൻ ചത്തിട്ടൊന്നും ഇല്ലാല്ലോ, നിനക്കൊരു വാക്കെന്നെ വിളിച്ചു പറയാമായിരുന്നില്ലേ നവമി, ഞാൻ പോകുമായിരുന്നല്ലോ പി ടി എ മീറ്റിംഗിന്, നിനക്ക് പറ്റില്ലെങ്കിൽ പറ ഇനി മുതൽ അവന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ …

ഇനി ഞാൻ ആർക്ക് വേണ്ടിയാ ജീവിക്കുന്നെ ആർക്കും വേണ്ടാത്ത ജീവിതം, നീ തല്ലി തകർത്ത ജീവിതം, നീ തന്നെ എടുത്തോ… Read More

അന്നു രത്രി കിടപ്പറയിൽ മുഖം തിരിച്ചു കിടന്നിരുന്ന ഏട്ടന്റെ മനസ്സു അമ്മയുടെ വാക്ശരങ്ങളാൽ മുറിവേറ്റിരുന്നുവെന്നത് നനവു വീണയാ പഞ്ഞി മെത്തയാണെനിക്ക് കാട്ടിത്തന്നതും…

ഭോഗം – എഴുത്ത്: ആദർശ് മോഹനൻ “ആരാന്റെ കൊച്ചിനെ വയറ്റിൽ പേറണ നിന്നെയൊക്കെ സ്വന്തം മോളാണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേടാണ്, ഭർത്താവിനു കഴിവില്ലെങ്കിൽ ഇങ്ങനെയാണോ ചെയ്യേണ്ടത്…” അമ്മയതു പറയുമ്പോഴും ഏട്ടനും ഏട്ടന്റെ അമ്മയും ശിരസ്സു കുനിച്ചു കൊണ്ടല്ലാം കേട്ടു നിന്നേ …

അന്നു രത്രി കിടപ്പറയിൽ മുഖം തിരിച്ചു കിടന്നിരുന്ന ഏട്ടന്റെ മനസ്സു അമ്മയുടെ വാക്ശരങ്ങളാൽ മുറിവേറ്റിരുന്നുവെന്നത് നനവു വീണയാ പഞ്ഞി മെത്തയാണെനിക്ക് കാട്ടിത്തന്നതും… Read More

കുർബാന കഴിഞ്ഞ് വീട്ടിൽ കയറി വന്ന അമ്മച്ചി കാണുന്നത് ഹാളിലിരുന്ന് അവളു വെച്ച വാളു കോരുന്ന എന്നേയും മേശയിൽ അടിച്ചു പൂസായി ഇരിക്കുന്ന മേരിക്കുട്ടിയേയും ആണ്.

ഇരട്ടച്ചങ്കത്തിപ്പെണ്ണ് – എഴുത്ത്: ആദർശ് മോഹനൻ ഞായറാഴ്ച രാവിലെത്തന്നെ കൈവിറമാറാൻ രണ്ടെണ്ണം അടിക്കാതെ വീർപ്പുമുട്ടിയിരിക്കുമ്പോഴാണ് ഉരുളൻ മോന്ത കേറ്റിപ്പിടിച്ച് എന്റെ പ്രിയ പത്നി വാ തോരാതെയെന്തൊക്കെയോ പിറു പിറുക്കണത് കേട്ടത്. ആ ശബ്ദ വീചികൾ കേട്ടപ്പോൾ ആഴ്ചയിൽ ഒരിക്കലുള്ളയെന്റെ വെള്ളടിയെന്ന പതിവ് …

കുർബാന കഴിഞ്ഞ് വീട്ടിൽ കയറി വന്ന അമ്മച്ചി കാണുന്നത് ഹാളിലിരുന്ന് അവളു വെച്ച വാളു കോരുന്ന എന്നേയും മേശയിൽ അടിച്ചു പൂസായി ഇരിക്കുന്ന മേരിക്കുട്ടിയേയും ആണ്. Read More

ആദ്യത്തെ ഉരുളയുരുട്ടി അണ്ണാക്കിലേക്കു തിരുകുമ്പോഴും അച്ഛന്റെ ശബ്ദം ഒരശിരീരി പോലെയെന്റെ കാതിൽ മുഴങ്ങി. നന്നായി കേറ്റിക്കോ നാളെ…

സമയം തെറ്റി – എഴുത്ത്: ആദർശ് മോഹനൻ ഞനെന്റെ പന്ത്രണ്ടാമത്തെ ഇന്റർവ്യൂ അറ്റന്റ് ചെയ്യാനായി വീടു വിട്ടിറങ്ങുമ്പോൾ ഉമ്മറത്തെ കണ്ണൻ വാഴയ്ക്ക് തടം വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു അച്ഛൻ. അമ്മയോട് യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നയെന്നെ കടുപ്പിച്ചൊന്നു നോക്കിയച്ഛൻ. ആ നോട്ടത്തിലും ഭാവത്തിലും നിന്നെനിക്ക് …

ആദ്യത്തെ ഉരുളയുരുട്ടി അണ്ണാക്കിലേക്കു തിരുകുമ്പോഴും അച്ഛന്റെ ശബ്ദം ഒരശിരീരി പോലെയെന്റെ കാതിൽ മുഴങ്ങി. നന്നായി കേറ്റിക്കോ നാളെ… Read More