പ്രണയ പർവങ്ങൾ – ഭാഗം 79, എഴുത്ത്: അമ്മു സന്തോഷ്

ഡോക്ടർ ആദി കേശവൻ. കഷ്ടിച്ച് മുപ്പത്തിയഞ്ചു വയസ്സ്. കണ്ടാൽ അത്ര പോലും തോന്നില്ല. ഒരു കോളേജ് പയ്യനെ പോലെ. ഡ്രെസ്സിങ്ങും അങ്ങനെയാണ്. ഡോക്ടർ ആണെന്ന് തോന്നുന്നില്ല. അതു കൊണ്ട് തന്നെ ടെൻഷൻ വേണ്ട. Patients ഫ്രീ ആണ്. ഒരു സുഹൃത്തിനോടെന്ന പോലെ …

പ്രണയ പർവങ്ങൾ – ഭാഗം 79, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 78, എഴുത്ത്: അമ്മു സന്തോഷ്

ആദിത്യ ഹോസ്പിറ്റൽ…അതൊരു ഹോസ്പിറ്റലിന്റെ അന്തരീക്ഷം ആയിരുന്നില്ല. ഹോസ്പിറ്റലിന്റെ മണമോ ബഹളമോ തിടുക്കമോ അവിടെയില്ല. ശാന്തമായ ഒരാശുപത്രി. രണ്ടു വിഭാഗങ്ങൾ മാത്രമേയുള്ളു അവിടെ ന്യൂറോളജി ഡിപ്പാർട്മെന്റ്, സൈക്കാട്രിക് ഡിപ്പാർട്മെന്റ് ചാർലി ചുറ്റും നോക്കിയിരുന്നു. വല്ലാത്ത ഒരു അനാഥത്വം അവനെ പൊതിഞ്ഞിരുന്നു. ആരാണ് താൻ …

പ്രണയ പർവങ്ങൾ – ഭാഗം 78, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 77, എഴുത്ത്: അമ്മു സന്തോഷ്

സാറയ്ക്ക് ചെറിയ പനി ഉള്ളത് കൊണ്ട് അന്ന് അവിടെ പുറത്ത് ആണ് അവൾ ഇരുന്നതേയുള്ളു. ആരൊക്കെയോ മുറിയിലേക്ക് ഓടുന്നു. മുറിയിൽ നിന്നു നേഴ്സ് മാർ പുറത്തേക്ക് ഓടുന്നു സാറ ഹൃദയം തകർന്ന് അത് നോക്കി നിന്നു എന്റെ ദൈവമേ.. അവൾക്ക് തല …

പ്രണയ പർവങ്ങൾ – ഭാഗം 77, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 76, എഴുത്ത്: അമ്മു സന്തോഷ്

“ഷെല്ലി ആരാണ്?” ഷെല്ലി പെട്ടെന്ന് ഞെട്ടിയുണർന്നു. കസേരയിൽ ഇരുന്ന് ഒന്ന് മയങ്ങി പോയിരുന്നു അയാൾ. നഴ്സ് ഒന്നുടെ വിളിച്ചു “ചാർളിയുടെ ബൈ സ്റ്റാൻഡേർ ” ഷെല്ലി ചാടിയെഴുനേറ്റു “ഡോക്ടർ വിളിക്കുന്നു “ അയാൾ വേഗം ഡോക്ടറുടെ മുറിയിലേക്ക് ചെന്നു. ആ മുറിയിൽ മൂന്നാല് …

പ്രണയ പർവങ്ങൾ – ഭാഗം 76, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 75, എഴുത്ത്: അമ്മു സന്തോഷ്

“കുരിശുങ്കൽ ചാർളിയെ കാണാനില്ല ” വാർത്ത കാട്ടു തീ പോലെ പരന്നു തോട്ടത്തിൽ പോയതാണ് വൈകുന്നേരം വരുമെന്ന് പറഞ്ഞു. പക്ഷെ വന്നില്ല. രാത്രി വൈകിയപ്പോ വിളിച്ചു നോക്കി. മൊബൈൽ ബെൽ ഉണ്ട്. എടുക്കുന്നില്ല. ഓഫീസിൽ വിളിച്ചു നോക്കി. സന്ധ്യ ആയപ്പോൾ തന്നെ …

പ്രണയ പർവങ്ങൾ – ഭാഗം 75, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 74, എഴുത്ത്: അമ്മു സന്തോഷ്

പാലായിലേക്ക് പോകുമ്പോൾ അന്ന വിളിച്ചു. അവൾക്ക് ജോയിൻ ചെയ്ത ഉടനെ ആയത് കൊണ്ട് ലീവ് കിട്ടില്ല. കല്യാണത്തിന് രണ്ടു ദിവസം മുന്നേ എത്തിക്കൊള്ളാമെന്ന് പറഞ്ഞു. സാറ കസിന്റെ ഒപ്പമായിരുന്നു. കളിയാക്കലുകൾ, കളിചിരികൾ…അവൾ അതൊക്ക ആസ്വദിച്ചു. ഇടയ്ക്കൊക്കെ അവന്റെ ഓർമ്മയിൽ മുഴുകി ഇപ്പൊ …

പ്രണയ പർവങ്ങൾ – ഭാഗം 74, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 73, എഴുത്ത്: അമ്മു സന്തോഷ്

സ്കൂളിൽ വെച്ചു പിറ്റേന്ന് കാണുമ്പോൾ സാറയ്ക്ക് ആ മുഖത്ത് നോക്കാൻ തന്നെ നാണമായിരുന്നു. അവൾ ക്ലാസ്സ്‌ എടുക്കുമ്പോൾ ഇടയ്ക്ക് അവന്റെ മുറിയിലേക്ക് നോക്കും. അവന്റെ മുറി അവൾ പഠിപ്പിക്കുന്ന ക്ലാസ്സിന്റെ എതിരെയാണ്. ചാർലി അന്ന് അവിടെ ഉണ്ടായിരുന്നു. അവൾക്ക് ശ്രദ്ധ കിട്ടുന്നുണ്ടായിരുന്നില്ല. …

പ്രണയ പർവങ്ങൾ – ഭാഗം 73, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 72, എഴുത്ത്: അമ്മു സന്തോഷ്

“ടെസ്സ മോളെ കണ്ടില്ലല്ലോ ” സ്കൂൾ വിട്ട് ചാർളിക്കൊപ്പം വരുമ്പോൾ സാറ ചോദിച്ചു. “മനസമ്മതത്തിനു അപ്പനും അമ്മയും വന്നപ്പോൾ കൂടെ പോയതാ. രണ്ടു ദിവസം കഴിഞ്ഞു വരും ” അവൻ പറഞ്ഞു “ഇന്നെന്താ സാരി?” അവൾ ഉടുത്ത കടും പച്ച സിൽക്ക് …

പ്രണയ പർവങ്ങൾ – ഭാഗം 72, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 71, എഴുത്ത്: അമ്മു സന്തോഷ്

മനസമ്മതം കഴിഞ്ഞാൽ രണ്ട് ആഴ്ച കഴിഞ്ഞു കല്യാണം. കാരണം വിദേശത്തു നിന്ന് വന്നവർക്ക് ഒരു പാട് ദിവസം ലീവ് എടുത്തു നിൽക്കാനുള്ള ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. അല്ലെങ്കിലും ഇനി ഒത്തിരി താമസിക്കേണ്ട എന്നുള്ള അഭിപ്രായം ആയിരുന്നു എല്ലാവർക്കും …

പ്രണയ പർവങ്ങൾ – ഭാഗം 71, എഴുത്ത്: അമ്മു സന്തോഷ് Read More

പ്രണയ പർവങ്ങൾ – ഭാഗം 70, എഴുത്ത്: അമ്മു സന്തോഷ്

അന്നമ്മ നോക്കുമ്പോൾ. അന്ന ഇത് വരെ എഴുന്നേറ്റിട്ടില്ല. കല്യാണം കഴിഞ്ഞു ആഴ്ച ഒന്നായ്. അവൾ എഴുന്നേറ്റു വരുമ്പോൾ പത്തു മണിയാകും വരും, അടുക്കളയിൽ വന്നു ബ്രേക്ക്‌ ഫാസ്റ്റ് എന്താണെന്ന് വെച്ചാൽ എടുത്തു കഴിക്കും. അത് കഴിഞ്ഞു മുറിയിൽ പോകും. ഉച്ചക്ക് വരും …

പ്രണയ പർവങ്ങൾ – ഭാഗം 70, എഴുത്ത്: അമ്മു സന്തോഷ് Read More