പിന്നാ മുറിയിൽ പലപ്പോഴും ഞാനാ വാക്ക് കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവളുടെ കണ്ണുകളും കൈകളും എന്റെ പേഴ്സിൽ എത്തിയിരുന്നു
ചിത്രശലഭങ്ങൾ… Story written by Jisha Raheesh ========== ചെറിയമ്മാവന്റെ മോളുടെ കല്യാണത്തിന്റെ തലേന്നാണ് ഞാനവളെ കണ്ടത്… മുറിയിൽ സംസാരിച്ചിരുന്ന ബന്ധുക്കളിൽ ആർക്കൊക്കെയോയിടയിൽ കട്ടിലിൽ ഇരുന്നപ്പോഴാണ് പതിയെ അവളെന്റെ ഷാളിൽ പിടിച്ചത്…വെള്ളയിൽ വയലറ്റ് നൂല് കൊണ്ടു തുന്നിപ്പിടിപ്പിച്ച പൂക്കളിൽ വിരലോടിച്ചു കൊണ്ടതവൾ …
പിന്നാ മുറിയിൽ പലപ്പോഴും ഞാനാ വാക്ക് കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവളുടെ കണ്ണുകളും കൈകളും എന്റെ പേഴ്സിൽ എത്തിയിരുന്നു Read More