ചാരുവും രാഹുലും തമ്മിൽ സംസാരിക്കുകയും പരസ്പരം അവരുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു…
പെർഫക്ട് പാർട്ണേഴ്സ് Story written by Rinila Abhilash ============ “ചാരൂ…. അവർ ജംങ്ഷൻ എത്തിട്ടോ.,,,, നിൻ്റെ ഒരുക്കം കഴിഞ്ഞോ…. ” ദേവൻ മാഷ് നീട്ടി വിളിച്ചു “ഓ.,,, എന്തോന്നൊരുക്കം…. പാറിപ്പറത്തിയ തലമുടി ഒന്നു കെട്ടി വക്കുക പോലുമില്ല.. പിന്നെ കഴുത്തിലും …
ചാരുവും രാഹുലും തമ്മിൽ സംസാരിക്കുകയും പരസ്പരം അവരുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു… Read More