ഞാനിതൊന്നു പോസ്റ്റു ചെയ്യട്ടേ. ലൈക്കും കമൻ്റുമൊക്കെ വരട്ടേ, നല്ലതല്ലേ, പ്രോത്സാഹനവുമാണ്. വിമർശനോം വരണണ്ടു ട്ടോ…

സൈബറിടങ്ങൾ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് =============== “ഉണ്ണിയേട്ടാ….. “ യമുനയുടെ നീട്ടിയുള്ള വിളിക്കു മറുപടിയായി ഉണ്ണിക്കൃഷ്ണൻ ചെറുതായൊന്നു മൂളി. പിന്നെ, മേശമേൽ വച്ചിരുന്ന ടാബിൽ എഴുത്തു തുടർന്നു. യമുന, തൊട്ടരികിലെത്തി വീണ്ടും വിളിച്ചു. “ഉണ്ണിയേട്ടാ, നാളെ രാവിലേ എന്താണ് വേണ്ടത്? …

ഞാനിതൊന്നു പോസ്റ്റു ചെയ്യട്ടേ. ലൈക്കും കമൻ്റുമൊക്കെ വരട്ടേ, നല്ലതല്ലേ, പ്രോത്സാഹനവുമാണ്. വിമർശനോം വരണണ്ടു ട്ടോ… Read More

ഇടനാഴിയിലൂടെ നടക്കുമ്പോൾ, ഇരുവരും ഒന്നു നടുങ്ങി. തൊട്ടു മുൻപിലൊരാൾ നിൽപ്പുണ്ട്…

കള്ളൻ…. എഴുത്ത് : രഘു കുന്നുമ്മക്കര പുതുക്കാട് =============== സ്നിഗ്ദവും മൃദുലവുമായ ശയ്യയിൽ, ഇരു ശരീരങ്ങളും ചേർന്നു പിണഞ്ഞു. പരസ്പരം മുടിയിഴകൾ പരതിപ്പിടിച്ച്, ഇറുകേപ്പുണർന്ന്, അധരങ്ങളും, ഉമിനീരും രുചിച്ച്, അശ്വവേഗങ്ങൾക്കപ്പുറത്ത്, ഉടലുരുക്കങ്ങൾ തീർത്ത് അവർ വേറിട്ടു. അയാൾ ശുചിമുറിയിലേക്കു കയറിയപ്പോൾ, അവൾ …

ഇടനാഴിയിലൂടെ നടക്കുമ്പോൾ, ഇരുവരും ഒന്നു നടുങ്ങി. തൊട്ടു മുൻപിലൊരാൾ നിൽപ്പുണ്ട്… Read More

സന്ധ്യകളിൽ, ജോലി കഴിഞ്ഞെത്തുന്ന ഓരോ ബസ് യാത്രയുടേയും തനിയാവർത്തനങ്ങൾ. വിയർപ്പലിഞ്ഞ…

അവൾ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================== ഇന്നും സൂചി കുത്താനിടമില്ലാത്ത തിരക്കു തന്നെയാണു ബസ്സിൽ….തിരക്കിൽ അവളുടെ ചേലകളും, ഉ ടലുമുടഞ്ഞുലഞ്ഞു. അവളെ പൊതിഞ്ഞുകൊണ്ട് അനേകം പെണ്ണുടലുകൾ ഉഷ്ണം വിതച്ചു… സന്ധ്യകളിൽ, ജോലി കഴിഞ്ഞെത്തുന്ന ഓരോ ബസ് യാത്രയുടേയും തനിയാവർത്തനങ്ങൾ. വിയർപ്പലിഞ്ഞ …

സന്ധ്യകളിൽ, ജോലി കഴിഞ്ഞെത്തുന്ന ഓരോ ബസ് യാത്രയുടേയും തനിയാവർത്തനങ്ങൾ. വിയർപ്പലിഞ്ഞ… Read More

ടെസ്സ എന്നെ അത്രയുമധികം സ്നേഹിക്കുന്നു. ഞാൻ മാത്രമാണ് അവളുടെ ലോകം..എന്നിട്ടും, പലതവണ ഞാനിവിടെ…

തെറ്റ്… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================ “ബെറ്റീ, ഞാനിറങ്ങുകയാണ്. ഇനി നമ്മൾ തമ്മിൽ കാണില്ല. നമ്മൾ ഒരുപോലെ തെറ്റുകാരാണ്. തീർച്ച. പക്ഷേ, ഇന്നിവിടെയിങ്ങനേ നിൽക്കുമ്പോൾ എനിക്കു കുറ്റബോധം തോന്നുന്നു. ഇന്നു രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോഴും എൻ്റെയുള്ളിൽ അസുരചിന്തകളായിരുന്നു. നമുക്കൊന്നിച്ചു ജീവിക്കാൻ …

ടെസ്സ എന്നെ അത്രയുമധികം സ്നേഹിക്കുന്നു. ഞാൻ മാത്രമാണ് അവളുടെ ലോകം..എന്നിട്ടും, പലതവണ ഞാനിവിടെ… Read More

പറഞ്ഞു തീരുമ്പോൾ ഗീതയുടെ മിഴികൾ നനഞ്ഞിരുന്നു. ആ നിഷ്കളങ്കതയോടു ഏറെ വാത്സല്യമാണ് തോന്നിയത്…

ഗീത… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================ മഴ നനഞ്ഞാണ്, വീട്ടിലേക്കു കയറിയത്. പാടത്തെ ചളിമണ്ണു സാരിയിലും, അടിപ്പാവാടത്തുമ്പിലും പറ്റിച്ചേർന്നു കിടന്നു. തോരാൻ ഒരുക്കമില്ലാത്തൊരു പെരുമഴ. മുറ്റത്തെ ചെണ്ടുമല്ലിച്ചെടികൾ, നടുവളഞ്ഞു നിലം മുട്ടി നിൽക്കുന്നു. തെക്കെത്തൊടിയിലെ പാളയംകോടൻ വാഴ, തൊട്ടപ്പുറത്തെ കശുമാവിൽ …

പറഞ്ഞു തീരുമ്പോൾ ഗീതയുടെ മിഴികൾ നനഞ്ഞിരുന്നു. ആ നിഷ്കളങ്കതയോടു ഏറെ വാത്സല്യമാണ് തോന്നിയത്… Read More

ഉള്ളിലേക്കു കടന്നു കൂടിയവരുടെ കൂട്ടത്തിൽ, സുകന്യയുമുണ്ടായിരുന്നു. തിക്കിത്തിരക്കുകളിൽ പരാജയം പൂണ്ടവർ…

പരീക്ഷകൾ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================= സഹകരണ വകുപ്പിൻ്റെ ക്ലർക്ക് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ കഴിഞ്ഞ്, യുവതികളായ ഉദ്യോഗാർത്ഥികൾ, ബസ് സ്റ്റോപ്പിനു ഉൾക്കൊള്ളാനാകാത്ത വിധം തിങ്ങി ഞെരുങ്ങി നിന്നു. സുകന്യ, ഇനിയും വന്നെത്താത്ത ബസ്സിനേയും കാത്ത് അക്ഷമയോടെ നിന്നു. ഒന്നര മണിക്കൂർ …

ഉള്ളിലേക്കു കടന്നു കൂടിയവരുടെ കൂട്ടത്തിൽ, സുകന്യയുമുണ്ടായിരുന്നു. തിക്കിത്തിരക്കുകളിൽ പരാജയം പൂണ്ടവർ… Read More

ആ കാഴ്ച്ച നൽകിയ അത്ഭുതം അടക്കാനാകാതെ ചന്ദ്രൻ്റെ ഭാര്യയും മോളും, ആ പോക്കും നോക്കി നിന്നു…

വിശുദ്ധി… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് =============== രാവിലെ എട്ടുമണിയോടെ ഗിരിജ, കുടുംബിനിയിൽ നിന്നും ജോലിക്കാരിയിലേക്കുള്ള വേഷപ്പകർച്ച പൂർത്തിയാക്കി. പഴകിയ യൂണിഫോം ധരിച്ച്, അതിലേറെ പുരാതനമായ കയ്യുറകളണിഞ്ഞ് നഗരമാലിന്യങ്ങളുടെ ഇടയിലേക്ക് ഒരുങ്ങിയൊരിറക്കമാണ്. നീണ്ട പതിനഞ്ചുവർഷത്തേ പരിചയമുള്ള ജോലി. ഗിരിജയടക്കം പത്തോളം പേരുണ്ട്, …

ആ കാഴ്ച്ച നൽകിയ അത്ഭുതം അടക്കാനാകാതെ ചന്ദ്രൻ്റെ ഭാര്യയും മോളും, ആ പോക്കും നോക്കി നിന്നു… Read More

അരയിൽ ചുറ്റിയ എത്താ തോർത്ത് ഉരിഞ്ഞു മാറ്റി അവൾ നിലക്കണ്ണാടിക്കു മുന്നിൽ നിന്നു…

ഇരുൾ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ============= സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ‘വിമുക്തി’ ഡി അഡിക്ഷൻ സെൻ്ററിൽ നിന്നും ഇറങ്ങുമ്പോൾ, സൈക്യാട്രിസ്റ്റ് രാധാകൃഷ്ണമേനോൻ വിമലയ്ക്കു ധൈര്യം പകർന്നു. “വിമല ധൈര്യമായി പൊയ്ക്കോളൂ, വിമലയുടെ മകൻ, ഒരു പുതിയ ജന്മത്തിലേക്കെന്ന പോലെയാകും …

അരയിൽ ചുറ്റിയ എത്താ തോർത്ത് ഉരിഞ്ഞു മാറ്റി അവൾ നിലക്കണ്ണാടിക്കു മുന്നിൽ നിന്നു… Read More

വിളക്കണച്ച് ഇരുൾ പടർന്ന മുറിയിൽ മൊബൈൽഫോണിന്റെ ചതുരവെളിച്ചത്തിൽ അവന്റെ മുഖം വ്യക്തമായി കാണാം…

സുമംഗലി… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================= കു ളിമു റിയിലെ സ്വ കാര്യതയിൽ, അനാവൃതമായ മേ നിയിലേക്ക് കുളുർജലം ചിതറി വീണപ്പോൾ ഹിമയ്ക്ക് എന്തെന്നില്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു. നവവധുവിന്റെ ചമയങ്ങളും ആഭരണങ്ങളുടെ അസ്വസ്ഥതയും ഊർന്നു മാറിയപ്പോൾ തന്നെ തികച്ചും സൗഖ്യം തോന്നുന്നു… …

വിളക്കണച്ച് ഇരുൾ പടർന്ന മുറിയിൽ മൊബൈൽഫോണിന്റെ ചതുരവെളിച്ചത്തിൽ അവന്റെ മുഖം വ്യക്തമായി കാണാം… Read More

പൊടുന്നനേ ബൈക്കൊന്നുലഞ്ഞു. വീഴാനാഞ്ഞ ബൈക്കിനേ ബാലൻസ് ചെയ്തു നിർത്തി…

ലോക്ക് ഡൗൺ… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് =============== പാതിരാവാകാറായിരുന്നു, പരസ്പരം പുണർന്ന്, മുഖം പ്രിയതമയുടെ കഴുത്തിലേക്കു പൂഴ്ത്തുന്നതിനിടയിലാണ്, ചുവരരികു ചേർന്നു കിടന്നിരുന്ന അഞ്ചുവയസ്സുകാരൻ മകൻ അസ്പഷ്ടമായി എന്തോ പിറുപിറുത്തുകൊണ്ടു തിരിഞ്ഞു കിടന്നത്. പരസ്പരം വേറിട്ട്, തെല്ലുനേരം ശ്രദ്ധിച്ചു. കുഞ്ഞ്, ഉറക്കം …

പൊടുന്നനേ ബൈക്കൊന്നുലഞ്ഞു. വീഴാനാഞ്ഞ ബൈക്കിനേ ബാലൻസ് ചെയ്തു നിർത്തി… Read More