
ബൈജു ഫോൺ വച്ച് കഴിഞ്ഞപ്പോൾ നെഞ്ചിനകത്ത് ഒരു തണുപ്പ് അരിച്ചിറങ്ങുന്നത് പോലെ അവൾക്ക് തോന്നി…
പെയ്തൊഴിയാതെ മേഘങ്ങൾ…. Story written by Saji Thaiparambu ============== “ങ്ഹാ മല്ലികേ..എന്റെ സസ്പെൻഷൻ പിൻവലിച്ചു, നാളെ ചെന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. നീ ഉടനെ തന്നെ ടിക്കറ്റെടുത്ത് തിരിച്ച് വരാൻ നോക്ക്, കഴിഞ്ഞ അഞ്ചാറ് മാസമായിട്ട് പിള്ളാരേം നോക്കി വീട്ടിലിരുന്ന് …
ബൈജു ഫോൺ വച്ച് കഴിഞ്ഞപ്പോൾ നെഞ്ചിനകത്ത് ഒരു തണുപ്പ് അരിച്ചിറങ്ങുന്നത് പോലെ അവൾക്ക് തോന്നി… Read More