കുഞ്ഞനിയത്തി

രചന: സുധിൻ സദാനന്ദൻ വീർത്തുവരുന്ന അമ്മയുടെ വയറിൽ നോക്കി അമ്മയ്ക്കെന്താ ഉവ്വാവു ആണോ എന്നു ചോദിച്ച രണ്ടാംക്ലാസ്സുക്കാരന് കിട്ടിയ മറുപടിയിൽ നിന്നാണ് എനിക്കു കൂട്ടായി ഒരു കുഞ്ഞനിയത്തി വരാൻ പോവുന്നെന്ന് ഞാനറിഞ്ഞത്. ഉണ്ണിക്കുട്ടന്റെ ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഇനി ഒരാളായിട്ടോ എന്ന് …

കുഞ്ഞനിയത്തി Read More

അശ്രുതർപ്പണം

രചന: സുലൈമാൻ പുതുവാൻകുന്ന് ഞായറാഴ്ച ആയത് കൊണ്ട് പതിവ് തിരക്കുകളൊന്നുമില്ലാതെ വീടിന്റെ ഉമ്മറപ്പടിയിൽ പത്രവും വായിച്ച് സ്വസ്ഥമായി ഇരുന്നു. സ്വസ്ഥമായി എന്ന് പറഞ്ഞ് കൂടാ. എന്നും ശാന്തമായ് ഉണരുന്ന നമ്മെ അസ്വസ്ഥമാക്കുന്ന ധർമ്മം പത്രങ്ങുടേതാണല്ലോ. ഇന്നും പത്രധർമ്മം പാലിക്കപ്പെട്ടിട്ടുണ്ട്. പ്രണയത്തിന് വേണ്ടി …

അശ്രുതർപ്പണം Read More

അടച്ചിട്ടയിടത്തെ ഒരു നേരം

രചന: Dil Bin Abu സമയം ഉച്ച സ്ഥാനിയിൽ എത്തി . വയറിനകത്തൊരു കാളൽ ഉണ്ടോ എന്നൊരു സംശയം , അങ്ങനെയൊരു സംശയം തോന്നിയ സ്ഥിതിക്ക് വയറിനെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി . രാവിലെ പത്തുമണിക്കാണ് എഴുന്നേറ്റതെങ്കിലും പിന്നെ പ്രാതലിന് ശേഷം …

അടച്ചിട്ടയിടത്തെ ഒരു നേരം Read More

ദൂരം

രചന: മോനിഷ സുമേഷ് മനുഷ്യ മനസുകളുടെ വേദനയിലൂടെയുള്ള യാത്രയുടെ ദൂരം നിർവചിക്കാൻ പറ്റാത്തത്ര പ്രയാസകരമാണ്. അതിലൂടെയുള്ള ഒരെത്തിനോട്ടം, എന്റെ ആദ്യത്തെ പോസ്റ്റ് ആണ് ഇത്,വായിക്കുന്ന എല്ലാവരുടെയും ഒരു സപ്പോർട്ട് പ്രതീഷിക്കുന്നു,അതാണെന്റെ പ്രചോദനവും.. മോളെ പുറത്തൊക്കെ ഇറക്കി തുടക്കിയോ രാധേ, അയല്പക്കത്തെ വിമലയുടെ …

ദൂരം Read More

…… ആദ്യ രാത്രി……….

രചന: Ajeesh Mathew Karukayil കുഞ്ഞു നാൾ മുതൽ സിനിമയിലും സ്വപ്നത്തിലും കണ്ടിട്ടുള്ള കല്യാണം കഴിഞ്ഞുള്ള ആദ്യ രാത്രിയാണിത് ,വ്രീളാ വിവശയായി അവൾ വന്നു കട്ടിലിൽ ഇരുന്നതേയുള്ളു . കലാകാരനാണ് ഞാൻ, കലാപരമായിത്തന്നെ കാര്യങ്ങൾ തുടങ്ങണം .ചെറിയൊരു വിറയൽ, വൈക്ലബ്യം ,ചമ്മൽ …

…… ആദ്യ രാത്രി………. Read More

കനിയും ഞാനും…

രചന: Sarath Saseendran Nair നാളെ എന്റെ കല്യാണമാണ്. സത്യം…. വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ ?. എനിക്കും. പെട്ടെന്നാരുന്നു എല്ലാം. തമാശ അതല്ല, എന്റെ അച്ഛനിത് നേരിൽ കണ്ടാൽ പോലും വിശ്വസിക്കില്ല. അതോണ്ട് പുള്ളിയോട് പറഞ്ഞില്ല. അമ്മയോടും. രാവിലെ ഇറങ്ങാൻ നേരം ആലോചിച്ചതാണ് …

കനിയും ഞാനും… Read More

പ്രണയനിലാമഴ

രചന -Rosily joseph പുലർച്ചെ നാലുമണി. ഒരിക്കൽ കൂടിയവൾ നന്ദനെ നോക്കി. അവൾക്ക് അവന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ വളരെ സഹതാപം തോന്നി. പാവം ഒരുപാട് സഹിച്ചു. അച്ഛനെയും അമ്മയെയും വിട്ട് എനിക്കുവേണ്ടി ഇവിടെ……. പ്രണയവിവാഹം ആയിരുന്നത് കൊണ്ട് നന്ദന്റെ വീട്ടുകാർക്ക് താല്പര്യം …

പ്രണയനിലാമഴ Read More

അവൾക്കായി…..

രചന: നിത്യ കല്യാണി “നീ എന്താ വിനു പറയുന്നത് ഞാൻ പോണ്ടെന്നോ?” “അതെ നീ ഇപ്പോ പോയാൽ ശെരിയാകില്ല.” “നീ എന്താടാ പറയുന്ന എന്നെ വിശ്വസിച്ചാണ് എന്റെ കൊച്ച് അവിടെ. നിനക്ക് അറിയാലോ ഇരുട്ട് എന്ന് എഴുതി കാണിച്ചാൽ അവളുടെ ബോധം …

അവൾക്കായി….. Read More

അവൾ

രചന: ധനു ഡാ ..നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കു .വീട്ടുകാർക്ക് ഇഷ്ടമാണെങ്കിൽ എനിക്കും സമ്മതം ആണു. അല്ലാതെ പ്രേമമാണെന്നു പറഞ്ഞു പിന്നാലെ നടക്കുന്നതോന്നും എനിക്ക് ഇഷ്ടമല്ല. കുറെ നാളായി ഞാൻ കാണുന്നു നീ എന്റെ പുറകെ …

അവൾ Read More

ഒരു നക്ഷത്രം

രചന: Dil Bin Abu സുഖനിദ്രയിലാണ്ടൊരു രാത്രി . ഇന്ന് പൗര്ണമിയോ അമാവാസിയോ എന്ന് നോക്കിയിട്ടില്ല. മാനത്തു ഒരു നക്ഷത്രമെങ്കിലും മിന്നിത്തിളങ്ങുന്നുണ്ടാവണം. ആ നക്ഷത്രമായിരുന്നിരിക്കണം സ്വപ്നമായി അവനെ തഴുകിയത്. പണ്ടെന്നോ മിന്നിനിന്ന ആ ദിനങ്ങൾ വീണ്ടും നക്ഷത്രമായി മാറിതായിരിക്കണം , അല്ലാതെ …

ഒരു നക്ഷത്രം Read More