അങ്ങനെ ബസ് ചുരം ഇറങ്ങാൻ തുടങ്ങി….ഇടക്കിടക്ക് ഞാൻ നോക്കുമ്പോ മൂപ്പര് രണ്ട് കയ്യോണ്ടും മേലത്തെ കമ്പി പിടിച്ച് തൂങ്ങി നിൽക്കാണ്……
ഒരു KSRTC അനുഭവം… Story written by Shabna shamsu കൊടുവള്ളില് എൻ്റെ അമ്മോൻ്റെ മോളെ കല്യാണത്തിന് പോവാനുള്ള ഒരുക്കത്തിലാണ്….അന്ന് ഞങ്ങളെ കല്യാണം കയിഞ്ഞിട്ട് മൂന്ന് കൊല്ലം ആയിട്ടേ ഉള്ളൂ…. കല്യാണത്തിന് ശേഷമുള്ള കൊടുവള്ളിൽ പോക്കൊക്കെ വിരലിൽ എണ്ണാവുന്ന അത്ര പോലും …
അങ്ങനെ ബസ് ചുരം ഇറങ്ങാൻ തുടങ്ങി….ഇടക്കിടക്ക് ഞാൻ നോക്കുമ്പോ മൂപ്പര് രണ്ട് കയ്യോണ്ടും മേലത്തെ കമ്പി പിടിച്ച് തൂങ്ങി നിൽക്കാണ്…… Read More