പെണ്ണ് എന്തായാലും ഇവിടെയാണ് താമസിക്കുന്നത് പിന്നെ പെണ്ണിന്റെ അമ്മയെ കാണണ്ട ആവശ്യമില്ലല്ലോ…

ജാതകം സ്നേഹപൂർവ്വം കാളിദാസൻ ========= എന്തുപറ്റി ശാരദേ ആ കല്യാണം ഒഴിഞ്ഞു പോയത്….നല്ലൊരു ബന്ധമായിരുന്നല്ലോ അത്…അവർ  നാട്ടിൽ അറിയപ്പെടുന്ന ഒരു പണക്കാരായിരുന്നല്ലോ…എല്ലാം ശരിയായതാണെന്നല്ലേ പറഞ്ഞത് പിന്നെന്തുപറ്റി…. ഒന്നുമില്ല ശോഭ അവർക്ക് പണത്തിന്റെതായഹുങ്ക്… ഒരുപാട് സ്ത്രീധനമൊക്കെ തരാമെന്ന് പറഞ്ഞതാണ്….ഞാൻ പറഞ്ഞു വേണ്ട എന്ന്… …

പെണ്ണ് എന്തായാലും ഇവിടെയാണ് താമസിക്കുന്നത് പിന്നെ പെണ്ണിന്റെ അമ്മയെ കാണണ്ട ആവശ്യമില്ലല്ലോ… Read More

കൃഷിപ്പണിക്കാരനൊക്കെ ഇപ്പൊ എവിടാ അമ്മിണിയേച്ചി പെണ്ണ്. ഉള്ളതുങ്ങളൊക്കെ ഗവർമെന്റ്ജോലിക്കാരനെ കാത്തുനിൽക്കുവല്ലേ…

എഴുത്ത്: മഹാ ദേവൻ =========== പശുവിനെ കുളിപ്പിക്കാൻ തോട്ടിലേക്ക് ഇറങ്ങുമ്പോൾ ആയിരുന്നു പിന്നിൽ നിന്നൊരു ചോദ്യം കേട്ടത്. ” അല്ല ഉണ്യേ. പശൂന്റെ ചാണകം കോരി ങ്ങനെ നടന്നാൽ മത്യോ.. ഒരു പെണ്ണൊക്കെ കേട്ടണ്ടേ നിനക്ക് “. ആകാശവാണി അമ്മിണിചേച്ചിയാണ്. അമ്മിണിയറിയാതെ …

കൃഷിപ്പണിക്കാരനൊക്കെ ഇപ്പൊ എവിടാ അമ്മിണിയേച്ചി പെണ്ണ്. ഉള്ളതുങ്ങളൊക്കെ ഗവർമെന്റ്ജോലിക്കാരനെ കാത്തുനിൽക്കുവല്ലേ… Read More

ഇവൾ നല്ല ബോൾഡായ പെൺകുട്ടിയായിരുന്നു. ഇതു പോലെ ഒരു അവിവേകം ചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല….

മിയ Story written by Rinila Abhilash =========== രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുന്നശേഖരൻ്റെ കയ്യിലേക്ക് ചായക്കപ്പ് വച്ച് കെടുത്തു കൊണ്ട് മിയ പത്രത്തിലേക്ക് എത്തി നോക്കി….. ” ഉം’…. ഈ… രാവിലെയുള്ള പത്രവായന നിനക്ക് ഇല്ലാത്തതാണല്ലോ… എന്തു പറ്റി “ …

ഇവൾ നല്ല ബോൾഡായ പെൺകുട്ടിയായിരുന്നു. ഇതു പോലെ ഒരു അവിവേകം ചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല…. Read More

അങ്ങനെ ചേച്ചീടെ വിവാഹം കഴിഞ്ഞിട്ട് നീണ്ട പതിനേഴു വർഷങ്ങൾ ഇന്ന് കഴിഞ്ഞിരിക്കുന്നൂ….

കൂടെയൊരാൾ Story written by Aparna Nandhini Ashokan ============== അന്ന് രാത്രി ചേച്ചിയുടെ മുറിയിലേക്ക് ഒരാൾ അധികാരത്തോടെ കയറി പോകുന്നതു കണ്ടപ്പോഴാണ് ആദ്യമായി ആളെ ഞാൻ ശ്രദ്ധിക്കുന്നത്. സദ്യയൊക്കെ ഉണ്ട് ബന്ധുകളെല്ലാം പോയീട്ടും അയാളു മാത്രം കസേരയിൽ കയറി ഇരുപ്പുറപ്പിച്ചൂ.അമ്മയും …

അങ്ങനെ ചേച്ചീടെ വിവാഹം കഴിഞ്ഞിട്ട് നീണ്ട പതിനേഴു വർഷങ്ങൾ ഇന്ന് കഴിഞ്ഞിരിക്കുന്നൂ…. Read More

എന്നാൽ ഞാൻ അകത്തേയ്ക്ക് ചെല്ലട്ടെ. അവിടെ ഇപ്പോൾ എല്ലാം തലതിരിച്ചു വച്ചിട്ടുണ്ടാകും….

മുറിവുകൾ Story written by Suja Anup ============= “പുതിയ ജോലിക്കാരി വന്നിട്ട് എങ്ങനെയുണ്ട് സുഷമേ…?” “എന്ത് പറയാനാണ് രതി, പണി ഒക്കെ ഒരു വകയാണ്. എനിക്ക് ജോലിക്ക് പോവണ്ടേ. അതുകൊണ്ട് ഞാൻ സഹിക്കുന്നൂ. ചില നേരം ദേഷ്യം വരും. എന്തെങ്കിലും …

എന്നാൽ ഞാൻ അകത്തേയ്ക്ക് ചെല്ലട്ടെ. അവിടെ ഇപ്പോൾ എല്ലാം തലതിരിച്ചു വച്ചിട്ടുണ്ടാകും…. Read More

വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ലേഖ ടീച്ചർ, സാരി മാറ്റി കൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ റിങ്ങ് ചെയ്തത്…

Story written by Saji Thaiparambu ================= വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ലേഖ ടീച്ചർ, സാരി മാറ്റി കൊണ്ടിരിക്കുമ്പോഴാണ്, മൊബൈൽ റിങ്ങ് ചെയ്തത് സ്ക്രീനിൽ ഹെഡ്മിസ്ട്രസ്സിൻ്റെ നമ്പര് കണ്ടപ്പോൾ ഉദ്വേഗത്തോടെയാണ് ലേഖ ഫോൺ അറ്റൻ്റ് ചെയ്തത് എന്താ ടീച്ചറേ ഈ …

വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ലേഖ ടീച്ചർ, സാരി മാറ്റി കൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ റിങ്ങ് ചെയ്തത്… Read More

അമ്മയോട് മാത്രം ആ വേദനയെ വാക്കുകളാൽ വർണ്ണിക്കുമ്പോൾ അമ്മ മുടിയിഴകൾ കോതിയൊതുക്കികൊണ്ട് പറയുമായിരുന്നു…

എഴുത്ത്: മഹാ ദേവൻ ============ വേദന കടിച്ചമർത്തികൊണ്ട് നിലത്തേക്കിരുന്ന് അ ടിവയറ്റിൽ കൈചേർത്തു ചുരുണ്ടുകൂടിയ അവളെ അയാൾ ഒന്നുകൂടി ആഞ്ഞുതൊഴിച്ചു. ആ ചവിട്ടിൽ തു ടപറ്റിയൊഴുകിയ ചോ രതുള്ളികൾക്കൊപ്പം അവൾ ബോധമറ്റ് കിടക്കുമ്പോൾ അയാൾ ചിരിക്കുകയായിരുന്നു. ഒരു കൊലച്ചിരി… ” കണ്ടവന്റെ …

അമ്മയോട് മാത്രം ആ വേദനയെ വാക്കുകളാൽ വർണ്ണിക്കുമ്പോൾ അമ്മ മുടിയിഴകൾ കോതിയൊതുക്കികൊണ്ട് പറയുമായിരുന്നു… Read More

അബദ്ധം പറ്റിയതാണെന്ന്  മനസ്സിലായപ്പോൾ  അവളുടെ മുഖത്ത് ചെറിയൊരു കുറ്റബോധമൊക്കെ  കാണുന്നുണ്ടായിരുന്നു…

Story written by Kavitha Thirumeni ================ “ഏയ്…ഓട്ടോക്കാരാ…എന്നെ ഒന്ന്  ആ  സ്കൂളിലേക്ക് ആക്കുവോ..? ധൃതിപിടിച്ച് ഓടി വന്ന അവളുടെ ചോദ്യം ആദ്യം ഞാൻ കേൾക്കാത്ത ഭാവത്തിൽ നിന്നു.. “അതേയ്…ചേട്ടാ…ഇപ്പോൾ തന്നെ ലേറ്റായി…ഇനിയും താമസിച്ചാൽ ആ ബിനു മിസ്സ്‌ എന്നെ ക്ലാസ്സിൽ  …

അബദ്ധം പറ്റിയതാണെന്ന്  മനസ്സിലായപ്പോൾ  അവളുടെ മുഖത്ത് ചെറിയൊരു കുറ്റബോധമൊക്കെ  കാണുന്നുണ്ടായിരുന്നു… Read More

ഓഫീസിൽ നിന്നു വന്ന തനിക്കു ചായക്ക്‌ പകരം സൂപ്പ് തന്ന ആലീസൂട്ടിയെ സംശയക്കണ്ണോടെ സണ്ണിച്ചൻ ഒന്ന് വീക്ഷിച്ചു…

ഹ്യൂമർ സെൻസ്… Story written by Aswathy Joy Arakkal ============ ഓഫീസിൽ നിന്നു വന്ന തനിക്കു ചായക്ക്‌ പകരം സൂപ്പ് തന്ന ആലീസൂട്ടിയെ സംശയക്കണ്ണോടെ സണ്ണിച്ചൻ ഒന്ന് വീക്ഷിച്ചു… “എന്താ നിങ്ങക്കൊരു സംശയം… സൂപ്പ് നിങ്ങക്ക് ഇഷ്ടവല്ലായോ.. എന്നിട്ട് കുടിക്കുന്നില്ലേ… …

ഓഫീസിൽ നിന്നു വന്ന തനിക്കു ചായക്ക്‌ പകരം സൂപ്പ് തന്ന ആലീസൂട്ടിയെ സംശയക്കണ്ണോടെ സണ്ണിച്ചൻ ഒന്ന് വീക്ഷിച്ചു… Read More

അടുത്ത് ചെല്ലുമ്പോൾ അകന്നു പോവുന്നു. വെറുപ്പ് കാണിക്കുന്നു. അവൾക്കു വല്ലാത്തൊരു സങ്കടം തോന്നി…

മാലിന്യങ്ങൾ Story written by Medhini Krishnan =========== “അമ്മക്ക് എന്തോ ചീഞ്ഞ നാറ്റം..” പന്ത്രണ്ടു വയസ്സുള്ള മകൻ പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടി. റോഡരികിലെ കാനയിൽ നിന്നും കോരിയിട്ട മാലിന്യങ്ങളുടെ കൂമ്പാരം അവളുടെ കണ്ണുകളിൽ തെളിഞ്ഞു നാറാൻ തുടങ്ങി. അഴുക്കു പുരളാത്ത …

അടുത്ത് ചെല്ലുമ്പോൾ അകന്നു പോവുന്നു. വെറുപ്പ് കാണിക്കുന്നു. അവൾക്കു വല്ലാത്തൊരു സങ്കടം തോന്നി… Read More