ഒന്നും ചോദിക്കേണ്ട എന്ന ഭാവത്തിലുള്ള അഞ്ജലിയുടെ നിൽപ്പ് കണ്ടപ്പോൾ ആരഭിക്കും ഏറെ വിഷമം തോന്നി…

പ്രതികാരം… Story written by Keerthi S Kunjumon ================ “എന്താ അഞ്ജു ഇന്നും നീ കരഞ്ഞോ…..ആനന്ദ് സർ എന്താ പറഞ്ഞെ …….?” “ഇതിപ്പോ രണ്ടീസം ആയല്ലോ… “ “ഇവിടെ ആദ്യായിട്ടൊന്നും അല്ലല്ലോ  മാർക്ക് കുറയണത്…മറ്റു പലർക്കും കുറഞ്ഞിട്ടില്ലേ….” “പിന്നെന്താ നിന്നെ …

ഒന്നും ചോദിക്കേണ്ട എന്ന ഭാവത്തിലുള്ള അഞ്ജലിയുടെ നിൽപ്പ് കണ്ടപ്പോൾ ആരഭിക്കും ഏറെ വിഷമം തോന്നി… Read More

ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. അവൾ അതൊന്നും ശ്രദ്ധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുവായിരുന്നു…

എഴുത്ത്: അനില്‍ മാത്യു ============== വീട്ടിലേക്ക് അത്യാവശ്യം സാധനം വാങ്ങാനാണ് ഞാൻ രാവിലെ ടൗണിലെത്തിയത്. വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ട് ഷോപ്പിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പാർക്കിംഗ് ഏരിയയിലെ ചെറിയ ആൾക്കൂട്ടം ശ്രദ്ധിച്ചത്. കാര്യം എന്താണെന്ന് അറിയാൻ ഞാൻ അങ്ങോട്ട്‌ നടന്നു. അവിടെ …

ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. അവൾ അതൊന്നും ശ്രദ്ധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുവായിരുന്നു… Read More

ഇതെന്റെ ആദ്യരാത്രിയാണെന്നോ ഭർത്താവിന്റെ കൂടെയാണ് ഞാനുറങ്ങുന്നതെന്നോ യാതൊന്നും ബോധത്തിലില്ലാത്ത ഉറക്കം…

താലിമാഹാത്മ്യം…. Story written by Lis Lona ================ “കല്യാണപെണ്ണിനു ഇപ്പോഴേ ഉറക്കം വന്ന് തുടങ്ങിയോ…അസ്സലായി!!!മഹിയിന്നു ഉറങ്ങാൻ വിടുമോ ഈ കുട്ടീനെ…” വഷളച്ചിരിയോടെ വല്ല്യൊരു തമാശ പറയുന്നപോലാണ് ആ വല്യമ്മ പറയുന്നത്..കേട്ടിരിക്കുന്നോരുടെ മുഖത്തും കാണാം നാണം… “താലിമാല, പത്തുപവനാ മഹി കെട്ടിയത്…കണ്ടില്ലേ …

ഇതെന്റെ ആദ്യരാത്രിയാണെന്നോ ഭർത്താവിന്റെ കൂടെയാണ് ഞാനുറങ്ങുന്നതെന്നോ യാതൊന്നും ബോധത്തിലില്ലാത്ത ഉറക്കം… Read More

എനിക്കെന്റെ ഭർത്താവിനെ വിശ്വാസവാ എന്നൊക്കെ വല്യ കാര്യത്തിൽ മറ്റുള്ളോരോട് പറയുമെങ്കിലും…

Story written by Ezra Pound =========== ചുവന്ന് ചോര തുടിക്കുന്ന ചുണ്ട്.. കാമുകിയുടെതായാണേൽ തേൻ തുളുമ്പുന്ന ചുണ്ടെന്നൊക്കെ അലങ്കാരത്തിന് പറയാം..കാണാൻ തന്നെ എന്തൊരു മൊഞ്ചായിരിക്കും..അതുകൊണ്ട് തന്നെ അങ്ങനൊക്കെ ഉള്ള ചുണ്ടുള്ളോരോട് അസൂയയാരുന്നു. എന്താണെന്നറിയൂല എന്റെ ചുണ്ടിനത്രേം മൊഞ്ചില്ല..ഇടയ്ക്കിടെ നാക്കൊണ്ട് ചുണ്ട് …

എനിക്കെന്റെ ഭർത്താവിനെ വിശ്വാസവാ എന്നൊക്കെ വല്യ കാര്യത്തിൽ മറ്റുള്ളോരോട് പറയുമെങ്കിലും… Read More

വീണ്ടും സമയം കടന്ന് പോയപ്പോൾ ഞാൻ നാല് ഡയറി മിൽക്കിൽ നിന്ന് ഒരെണ്ണം എടുത്ത് കവർ കളഞ്ഞിട്ട്…

എഴുത്ത്: അനില്‍ മാത്യു ============== ജോലി കഴിഞ്ഞ് വന്നാലുടൻ കുളിയും കഴിഞ്ഞ് ഫോണുമായി ഇരുന്നാൽ പിന്നെ വല്ലോം കഴിക്കാൻ സമയമാകുമ്പോൾ മാത്രമേ അതൊന്ന് താഴെ വെക്കൂ.. മാസങ്ങളായി ഈ പരിപാടി തന്നെ തുടർന്നപ്പോൾ ശരിക്കും മടുപ്പ് തോന്നി. മടുപ്പ് തോന്നാൻ കാരണം …

വീണ്ടും സമയം കടന്ന് പോയപ്പോൾ ഞാൻ നാല് ഡയറി മിൽക്കിൽ നിന്ന് ഒരെണ്ണം എടുത്ത് കവർ കളഞ്ഞിട്ട്… Read More

എനിക്കവൻ വെറും കൂട്ടുകാരൻ മാത്രം ആയിരുന്നില്ല. എന്റെ കൂടപ്പിറപ്പ് കൂടി ആയിരുന്നു. അവൻ…

ഹൃദയത്തോട് അടുത്ത്… Story written by AMMU SANTHOSH ============ “നീയും ഞാനും തമ്മിൽ ഇനിയൊരിക്കലും ഒരു ബന്ധവും ഇല്ല. കഴിയുമെങ്കിൽ ഇനി എന്റെ മുന്നിൽ കാണരുത് നിന്നേ..വെറുത്തു പോയി” അങ്ങനെ പൊട്ടിത്തെറിക്കുമ്പോഴും ആ കണ്ണ് നിറഞ്ഞത് കണ്ടാണ് ഞാൻ പിന്നീടൊരിക്കലും …

എനിക്കവൻ വെറും കൂട്ടുകാരൻ മാത്രം ആയിരുന്നില്ല. എന്റെ കൂടപ്പിറപ്പ് കൂടി ആയിരുന്നു. അവൻ… Read More

അമ്മ ഇരുന്നു..അവൻ മടിയിൽ തലവെച്ചു കിടന്നു…അമ്മ അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു..

വാർദ്ധക്യം Story written by Kannan Saju =========== “അച്ഛന് അവിടൊന്നും പിടിക്കൂല്ലച്ഛാ…എന്തിനാ വെറുതെ..?? അച്ഛനെ കാണാൻ കൊല്ലത്തിൽ ഒരിക്കൽ ഞങ്ങൾ വന്നാൽ പോരെ ?” തുണികൾ മടക്കി വെച്ചു കൊണ്ടു അഞ്ജന അത് പറഞ്ഞപ്പോൾ അച്ഛന്റെ ഉള്ളിൽ തീയായിരുന്നു..തനിക്കു പ്രിയപ്പെട്ടവൾ തന്നെ …

അമ്മ ഇരുന്നു..അവൻ മടിയിൽ തലവെച്ചു കിടന്നു…അമ്മ അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു.. Read More

ഇതൊരു താത്കാലിക സംവിധാനം മാത്രമാണ്. എന്ന് വച്ച് ഓടിച്ചാടി നടക്കാനോ കഠിനാദ്ധ്വാനം ചെയ്യാനോ കഴിയില്ല…

Story written by Saji Thaiparambu ============== നിനക്ക് എപ്പോഴും ഈ കിടപ്പു മാത്രമേയുള്ളോടീ.. ഭർത്താവിൻ്റെ അലർച്ചകേട്ട് ശ്രീദേവി ചാടിയെഴുന്നേറ്റു. നടുവേദന അസഹ്യമായപ്പോഴാണ് അവൾ ഹാളിലെ സോഫാ സെറ്റിയിൽ വന്ന് കിടന്നത്, തീരെ വയ്യാതിരുന്നിട്ടും കുട്ടികളെ സ്കൂളിലയക്കേണ്ടത് കൊണ്ട് മാത്രമാണ് രാവിലെ …

ഇതൊരു താത്കാലിക സംവിധാനം മാത്രമാണ്. എന്ന് വച്ച് ഓടിച്ചാടി നടക്കാനോ കഠിനാദ്ധ്വാനം ചെയ്യാനോ കഴിയില്ല… Read More

ഇരുപത്തിയെട്ടൊക്കെ കഴിഞ്ഞു രൂസമാണ് “ഓമനചേച്ചി എന്താ കല്യാണം കഴിക്കാഞ്ഞേ?” എന്ന് ചോദിച്ചത്..

രണ്ട് വേലത്തി പെണ്ണുങ്ങൾ എഴുത്ത്: സുജിത സജീവ് പിള്ള =============== അമ്മയെ കല്യാണം കഴിച്ചോണ്ട് വരുന്ന കാലത്ത് ഓമനചേച്ചി ഒരു കൊച്ചു പെൺകൊച്ചായിരുന്നൂ ന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. കരുവീട്ടിയുടെ നിറവും തുടുത്ത കവിളും ചുരുണ്ട മുടിയും ഉള്ള ഒരു സുന്ദരികൊച്ച്..കയ്യിൽ തൂങ്ങിയും …

ഇരുപത്തിയെട്ടൊക്കെ കഴിഞ്ഞു രൂസമാണ് “ഓമനചേച്ചി എന്താ കല്യാണം കഴിക്കാഞ്ഞേ?” എന്ന് ചോദിച്ചത്.. Read More