കിടപ്പുമുറിയിലും അടുക്കളയിലുമൊന്നും കാണാനേ ഇല്ല. കുളിമുറിക്ക് അടുത്തെത്തിയപ്പോൾ വെള്ളം വീഴുന്ന ഒച്ച കേൾക്കാം…

അനന്തരാവകാശികൾ… Story written by Lis Lona ================ “എന്തേ ശാരി വേഗം പോന്നത്….അവിടെ എല്ലാരും തിരക്കണുണ്ടാവില്ലേ…ഇത് നല്ല കഥയായി..ഞാൻ പോരുമ്പോ എന്നോട് പറഞ്ഞത് വൈകുന്നേരെ വരുള്ളൂ ന്നല്ലേ “ കാറ്റു പോലെ വന്ന് , വന്നപാടെ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നിരുന്ന …

കിടപ്പുമുറിയിലും അടുക്കളയിലുമൊന്നും കാണാനേ ഇല്ല. കുളിമുറിക്ക് അടുത്തെത്തിയപ്പോൾ വെള്ളം വീഴുന്ന ഒച്ച കേൾക്കാം… Read More

ഞാൻ എങ്ങിനെയൊക്കെ കണക്കു കൂട്ടി നോക്കിയിട്ടും ഈ പ്രായത്തിലുള്ള ഒരു മകളുണ്ടാവാൻ സാധ്യതയില്ല…

എഴുത്ത്: രാജീവ് രാധാകൃഷ്ണപണിക്കർ =========== “സാറിനു വിസിറ്റേഴ്‌സുണ്ട്” കുംഭമാസത്തിലെ ചൂടുപിടിച്ച  മദ്ധ്യാഹ്നങ്ങളിലൊന്നിൽ ഉച്ചയൂണ് കഴിഞ്ഞൊരു പൂച്ചമയക്കമാവാം എന്ന ചിന്തയോടെ കസേരയിൽ ചാരിക്കിടക്കാനൊരുങ്ങുമ്പോഴാണ് ഇന്റർകോമിലൂടെ റിസെപ്‌ഷണിസ്റ്റിന്റെ കുയിൽ നാദം മുഴങ്ങിയത്. വല്ല ആരാധകരുമായിരിക്കും എന്നാണ് കരുതിയത്. താൻ ഈ നാട്ടിൽ എത്തിയതറിഞ്ഞു കാണാൻ …

ഞാൻ എങ്ങിനെയൊക്കെ കണക്കു കൂട്ടി നോക്കിയിട്ടും ഈ പ്രായത്തിലുള്ള ഒരു മകളുണ്ടാവാൻ സാധ്യതയില്ല… Read More

നീ ഇതെവിടെ പോയതാ, ഞാനെണീറ്റപ്പോ നിന്നെ കാണാതെ ഫോൺ വിളിക്കാൻ നോക്കുവാരുന്നു…

Story written by Anoop ============ “പൊന്നൂസേയ്…അച്ചന്റെ വാവേയ്” മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലിന്റ I CU വിന്റെ മുന്നിൽ പാതി ഉറക്കത്തിൽ ഇരിക്കുമ്പോഴാണ് ഒരു പുരുഷശബ്ദം എന്നെ ഉണർത്തിയത്. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു 30-32 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരനാണ്. അയാളുടെ …

നീ ഇതെവിടെ പോയതാ, ഞാനെണീറ്റപ്പോ നിന്നെ കാണാതെ ഫോൺ വിളിക്കാൻ നോക്കുവാരുന്നു… Read More

നല്ല പട്ടുപാവാടയും മുല്ലപ്പൂവും ഒക്കെ ചൂടി നല്ല സുന്ദരിക്കുട്ടിയായി വന്ന അവളെ സീനിയർസ് പലരും നോട്ടമിട്ടിരുന്നു…

Story written by Manju Jayakrishnan ============= “ഞങ്ങൾക്ക് ഒറ്റ മോളാ…അതുകൊണ്ടു അവളെ എവിടേക്കും അയക്കാൻ പറ്റില്ല…വിവാഹം  കഴിഞ്ഞു നീ ഇവിടെ താമസിക്കേണ്ടി വരും “ അതു കേട്ടപ്പോൾ എന്റെ ഞരമ്പു വലിഞ്ഞു  മുറുകി… ‘അ ച്ചിവീട്ടിൽ ആട്ടിപ്പേറു  കിടക്കാൻ വേറെ …

നല്ല പട്ടുപാവാടയും മുല്ലപ്പൂവും ഒക്കെ ചൂടി നല്ല സുന്ദരിക്കുട്ടിയായി വന്ന അവളെ സീനിയർസ് പലരും നോട്ടമിട്ടിരുന്നു… Read More

അമ്മ കൊണ്ട് വന്ന ആ ആലോചന എനിക്ക് എതിര് പറയാൻ പറ്റില്ല. എനിക്ക് എന്റെ പെങ്ങമ്മാരുടെ ഭാവി നോക്കണം…

രേവതി Story written by Treesa George ========== എന്റെ നിഖിലേട്ടന് ഇത് എന്ത് പറ്റി. ഉള്ള യൂട്യൂബ് ചാനൽ മൊത്തം കണ്ടിട്ട് രാവിലെ തന്നെ എന്നെ പ്രാ ങ്ക് ചെയ്യാൻ ഇറങ്ങിയേക്കുവാണോ. രേവതി നിന്റെ ഈ ഡയലോഗ് കേൾക്കാൻ അല്ലാ …

അമ്മ കൊണ്ട് വന്ന ആ ആലോചന എനിക്ക് എതിര് പറയാൻ പറ്റില്ല. എനിക്ക് എന്റെ പെങ്ങമ്മാരുടെ ഭാവി നോക്കണം… Read More

അവനെയും വിശ്വസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് ദിവസമെത്രെയായി എന്നു പോലും മനസിലാവുന്നില്ല….

അ വി ഹി തം… Story written by Lis Lona =============== “ദേ…ഇത് വാരികേറ്റി വേഗം തയ്യാറായിക്കോ…നിന്റെ പൂങ്കണ്ണീര്  കാണണ്ടാ എനിക്ക്…” മേശപ്പുറത്തേക്ക് എറിഞ്ഞ ബിരിയാണി പൊതിയിലേക്ക് ജാൻസി ദയനീയമായി നോക്കി…വീട്ടിലെ രുചിയുള്ള  കഞ്ഞിയും പയറും പിടിക്കാതെ, മോടി  കണ്ട് …

അവനെയും വിശ്വസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് ദിവസമെത്രെയായി എന്നു പോലും മനസിലാവുന്നില്ല…. Read More

അവൾ മുറിയിലേക്ക് കയറി തലയിണയുടെ അടിയിൽ വച്ചിരുന്ന ഫോൺ എടുത്ത് ഗോപുവിന് നേരെ നീട്ടി.

ഭാര്യ… എഴുത്ത്: അനില്‍ മാത്യു =========== കുളി കഴിഞ്ഞിറങ്ങിയപ്പോൾ ആണ് ബാത്റൂമിന്റെ വാതിൽക്കൽ നിൽക്കുന്ന ഗോപുവിനെ സൗമ്യ ശ്രദ്ധിച്ചത്. എന്താ ഏട്ടാ കുളിക്കുന്നോ? ഉം..കുളിക്കണം..നിന്റെ ഫോൺ എന്ത്യേ? അതവിടെ മുറിയിൽ ഉണ്ടല്ലോ..അവൾ പറഞ്ഞു. അവിടെ കണ്ടില്ല, അതാ ചോദിച്ചത്. അവൾ മുറിയിലേക്ക് …

അവൾ മുറിയിലേക്ക് കയറി തലയിണയുടെ അടിയിൽ വച്ചിരുന്ന ഫോൺ എടുത്ത് ഗോപുവിന് നേരെ നീട്ടി. Read More

വെപ്രാളത്തോടെ അവളുടെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഒഫ് ആയിരുന്നു…

ചിലന്തി… Story written by Praveen Chandran ============ “നീയെന്തിനാടാ എന്നോടിങ്ങനെ ചെയ്തത്? ഞാൻ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നിനക്കറിയോ?എത്ര മാത്രം വിശ്വസിച്ചിരുന്നു എന്നറിയോ? ആ എന്നോട് നീ…” അവൾക്ക് സങ്കടം അടക്കാനാവുമായിരുന്നില്ല… പക്ഷെ അവനിതൊക്കെ ഒരു തമാശയായയി …

വെപ്രാളത്തോടെ അവളുടെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഒഫ് ആയിരുന്നു… Read More

ഈ കല്യാണം നടക്കില്ല എന്നവൾ മുൻകൂട്ടി തീരുമാനിച്ചത് പോലെ തോന്നി. അവളുടെ അമ്മ വന്നൂ. അവരുടെ കണ്ണുകളിലെ ദൈന്യത എനിക്ക് മനസ്സിലായി…

അജ്ഞാതൻ…. Story written by Suja Anup ================ “എന്നും ഈ സന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചിട്ടേ ഉള്ളൂ. എന്നിട്ടും എൻ്റെ അമ്മേ നീ എന്തേ എന്നെ കാണുന്നില്ല. ഒരിക്കലും അന്നന്നത്തെ അന്നം നീ മുടക്കിയിട്ടില്ല. വലിയ പണക്കാരൻ ആവണം എന്ന് ആഗ്രഹിച്ചിട്ടില്ല. …

ഈ കല്യാണം നടക്കില്ല എന്നവൾ മുൻകൂട്ടി തീരുമാനിച്ചത് പോലെ തോന്നി. അവളുടെ അമ്മ വന്നൂ. അവരുടെ കണ്ണുകളിലെ ദൈന്യത എനിക്ക് മനസ്സിലായി… Read More

അവൾക്ക് അവിടുത്തെ കാര്യം നോക്കേണ്ടേ. കെട്ടിച്ചു വിട്ടാൽ അതാ പെണ്ണിന്റെ വീട് അവിടെ നിന്നോണം…

പെൺകാഴ്ചകൾ… Story written by Ammu Santhosh ========== “കൊച്ചെന്നാ ഭംഗിയാടി..നിന്നേ പോലെ തന്നെ ” കുഞ്ഞുവാവയുടെ കവിളിൽ ഒന്ന് തൊട്ട് ദേവു പറഞ്ഞു. കുഞ്ഞ് രേഖയുടെ അരികിൽ കിടന്ന് കൈകാലുകൾ ഇളക്കി കളിക്കുകയായിരുന്നു പ്രസവം കഴിഞ്ഞു ഒരു മാസമായപ്പോഴേ ദേവുവിന് …

അവൾക്ക് അവിടുത്തെ കാര്യം നോക്കേണ്ടേ. കെട്ടിച്ചു വിട്ടാൽ അതാ പെണ്ണിന്റെ വീട് അവിടെ നിന്നോണം… Read More