എന്നാലും ഒന്നും വേണമെന്ന് പറയാറില്ല. ഇപ്പോഴേ അവൾ അവസ്ഥകൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു…
Story written by Sajitha Thottanchery ================ “അമ്മെ ഞാൻ പൂ പറിച്ചിട്ടു വരാട്ടോ….” ദേവുട്ടി മുറ്റത്തു നിന്ന് വിളിച്ചു പറഞ്ഞു. നാളെ ഓണമാണ്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിനം. സദ്യ ഒന്നും കൊടുത്തില്ലേലും പട്ടിണിക്കിടാതെ ഇരിക്കാൻ എന്ത് ചെയ്യാനാകുമെന്ന് നന്ദിനി ഓർത്തു. …
എന്നാലും ഒന്നും വേണമെന്ന് പറയാറില്ല. ഇപ്പോഴേ അവൾ അവസ്ഥകൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു… Read More